ബോർണിയോ

വലിപ്പത്തിൽ ലോകത്തിലെ മൂന്നാമത്തെതും ഏഷ്യയിലെ ഏറ്റവും വലിയ ദ്വീപുമാണ് ബോർണിയോ.

ഇന്തോനേഷ്യൻ ദ്വീപുകളായ ജാവ ദ്വീപിന് വടക്കും സുമാത്രയ്ക്ക് കിഴക്കും സുലവെസിയ്ക്ക് പടിഞ്ഞാറുമായാണ് ബോർണിയോ ദ്വീപിന്റെ സ്ഥാനം.

ബോർണിയോ
Geography
LocationSouth East Asia
Coordinates01°N 114°E / 1°N 114°E / 1; 114
ArchipelagoGreater Sunda Islands
Area743,330 km2 (287,000 sq mi)
Area rank3rd
Highest elevation4,095 m (13,435 ft)
Administration
Demographics
Population18,590,000
Pop. density21.52 /km2 (55.74 /sq mi)

(മലേഷ്യ, ഇന്തോനേഷ്യ, ബ്രൂണൈ) മൂന്നു രാജ്യങ്ങളായി ബോർണിയോ ദ്വീപിനെ വിഭജിച്ചിരിക്കുന്നു. ഇതിൽ 73 ശതമാനത്തോളമുള്ള ഇന്തോനേഷ്യൻ പ്രദേശം തെക്കു സ്ഥിതി ചെയ്യുന്നു. മലേഷ്യൻ സംസ്ഥാനങ്ങളായ സബാഹ്, സാരവാക്ക്, ലാബാൻ എന്നിവ ദ്വീപിന്റെ വടക്കായി സ്ഥിതി ചെയ്യുന്നു. ദ്വീപിന്റെ 1 ശതമാനം വിസ്തൃതിയുള്ള ബ്രൂണൈയുടെ സ്ഥാനം ദ്വീപിന്റെ വടക്കൻ തീരത്താണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മഴക്കാടുകളിലൊന്നാണ് ബോർണിയോയിലുള്ളത്.

Tags:

ജാവ (ദ്വീപ്)സുമാത്രസുലവേസി

🔥 Trending searches on Wiki മലയാളം:

കാല്പനിക സാഹിത്യംബാണാസുര സാഗർ അണക്കെട്ട്തത്ത്വമസിമണിപ്രവാളംതമിഴ്എസ്.കെ. പൊറ്റെക്കാട്ട്ഇസ്‌ലാംസുഗതകുമാരിആലപ്പുഴതണ്ണീർത്തടംതൊണ്ടിമുതലും ദൃക്സാക്ഷിയുംയേശുഭാരതീയ ജനതാ പാർട്ടിഗർഭഛിദ്രംചിത്രശലഭംപാർക്കിൻസൺസ് രോഗംലോക പൈതൃക ദിനംസൗന്ദര്യലോകാരോഗ്യദിനംഉണ്ണുനീലിസന്ദേശംപാത്തുമ്മായുടെ ആട്എലിപ്പനിനിവർത്തനപ്രക്ഷോഭംഉത്തരാധുനികതഒളിമ്പിക്സ്മലമ്പനിവാഗമൺശിവഗിരിഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻപൃഥ്വിരാജ്ഷഹബാസ് അമൻഗബ്രിയേൽ ഗർസിയ മാർക്വേസ്കറുപ്പ് (സസ്യം)മലയാളം അക്ഷരമാലനെൽവയൽ-നീർത്തട സംരക്ഷണ നിയമംമെനിഞ്ചൈറ്റിസ്ജനാധിപത്യംകേരളത്തിലെ നാടൻപാട്ടുകൾതീയർകൃസരിമധുര മീനാക്ഷി ക്ഷേത്രംഉദ്ധാരണംകണ്ണൂർ ജില്ലമലയാളം വിക്കിപീഡിയസഞ്ജു സാംസൺകൊല്ലൂർ മൂകാംബികാക്ഷേത്രംഹൃദയംമസ്തിഷ്കാഘാതംഇന്ത്യാചരിത്രംസൈലന്റ്‌വാലി ദേശീയോദ്യാനംഏപ്രിൽ 18തൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രംസാഹിത്യംഉർവ്വശി (നടി)ഉള്ളൂർ എസ്. പരമേശ്വരയ്യർദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)അവിട്ടം (നക്ഷത്രം)ശീതങ്കൻ തുള്ളൽകുഞ്ഞാലി മരക്കാർഇന്ത്യയുടെ സ്വാതന്ത്ര്യസമരംകെ.പി.എ.സി. സുലോചനനക്ഷത്രവൃക്ഷങ്ങൾനാറാണത്ത് ഭ്രാന്തൻഗോകുലം ഗോപാലൻകുടുംബശ്രീഅനുശീലൻ സമിതിമഹേന്ദ്ര സിങ് ധോണിശീഘ്രസ്ഖലനംരണ്ടാം ലോകമഹായുദ്ധംഹോം (ചലച്ചിത്രം)കളരിപ്പയറ്റ്എഴുത്തച്ഛൻ പുരസ്കാരംഉത്തോലകംസ്വയംഭോഗംകെ.ആർ. മീരസമസ്ത കേരള ജംഇയ്യത്തുൽ ഉലമലൈഫ് ഈസ് ബ്യൂട്ടിഫുൾഇന്ത്യൻ പാർലമെന്റ്🡆 More