വടക്കൻ ഇറ്റലിയിലെ ഒരു നഗരമാണ് വെനീസ്.
വെനെറ്റോ പ്രദേശത്തിന്റെ തലസ്ഥാമാണി നഗരം. 271,251 ആണ് ഇതിലെ ജനസംഖ്യ(2004 ജനുവരി 1ലെ കനേഷുമാരി അനുസരിച്ച്). ഈ നഗരവും പാദുവയും ചേർന്നതാണ് വെനീസ്-പാദുവ മെട്രോപോളിറ്റൻ പ്രദേശം. 1,600,000 ആണ് അതിലെ ജനസംഖ്യ. മുമ്പ് "ലാ ഡൊമിനേറ്റ്", "സെറെൻസിമ", "അഡിയാറ്റിക്കിന്റെ രാജ്ഞി", "ജലത്തിന്റെ നഗരം", "പാലങ്ങളുടെ നഗരം", "പ്രകാശത്തിന്റെ നഗരം" എന്നീ പേരുകളിൽ വെനീസ് അറിയപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമായാണ് പലരും വെനീസിനെ കണക്കാക്കുന്നത്.
Comune di Venezia | |
---|---|
രാജ്യം | ഇറ്റലി |
പ്രദേശം | വെനെറ്റൊ |
പ്രവിശ്യ | വെനീസ് (VE) |
മേയർ | മസ്സിമോ കച്ചിയാരി (2005 ഏപ്രിൽ 18 മുതൽ) |
Elevation | 0 m (0 ft) |
വിസ്തീർണ്ണം | 412 km2 (159 sq mi) |
ജനസംഖ്യ (ജനുവരി 1 2004ലെ കണക്കുപ്രകാരം) | |
- മൊത്തം | 2,71,251 |
- സാന്ദ്രത | 658/km² (1,704/sq mi) |
സമയമേഖല | CET, UTC+1 |
Coordinates | 45°26′N 12°19′E / 45.433°N 12.317°E |
Gentilic | Veneziani |
ഡയലിംഗ് കോഡ് | 041 |
പിൻകോഡ് | 30100 |
Frazioni | Chirignago, Favaro Veneto, Mestre, Marghera, Murano, Burano, Giudecca, Lido, Zelarino |
പേട്രൺ വിശുദ്ധൻ | സുവിശേഷപ്രവർത്തകനായ വി. മർക്കോസ് |
- ദിവസം | ഏപ്രിൽ 25 |
വെബ്സൈറ്റ്: www.comune.venezia.it |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഇറ്റലി, Austrian Empire, Kingdom of Italy, Austrian Empire, Habsburg monarchy, ഫ്രാൻസ്, റിപ്പബ്ലിക്ക് ഓഫ് വെനീസ് |
Area | 415.9 km2 (4.477×109 sq ft) |
മാനദണ്ഡം | i, ii, iii, iv, v, vi |
അവലംബം | 394 |
നിർദ്ദേശാങ്കം | 45°26′23″N 12°19′55″E / 45.4397°N 12.3319°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
Endangered | – |
വെബ്സൈറ്റ് | www |
This article uses material from the Wikipedia മലയാളം article വെനീസ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.