ജനുവരി 1: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 1 വർഷത്തിലെ ആദ്യ ദിനമാണ്‌.

ജൂലിയൻ കലണ്ടറിലും ആദ്യ ദിനം ഇതുതന്നെ. വർഷാവസാനത്തിലേക്ക് 364 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 365).ഓർത്തഡോക്സ് മതവിഭാഗത്തിൽപ്പെട്ട ജനങ്ങളുള്ള കിഴക്കൻ യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും 988 മുതൽ സെപ്റ്റംബർ 1 നാണു വർഷം തുടങ്ങുന്നത്.

ചരിത്രസംഭവങ്ങൾ

കേരളം

  • 1945 - കോട്ടയം നാഷണൽ ബുൿ സ്റ്റാൾ ഒരു സ്വകാര്യസ്ഥാപനമായി തുടങ്ങി.
  • 1881- കൊച്ചി കേരളമിത്രം പ്രസിദ്ധീകരണം ആരംഭിച്ചു (ദേവ്‌ജി ഭീംജി).
  • 1957 - പാലക്കാട്, കണ്ണൂർ എന്നീ ജില്ലകൾ രൂപീകരിച്ചു

ഭാരതം

ജനനം

മരണം

മറ്റു പ്രത്യേകതകൾ

  • പൊതുവർഷത്തിലെ നവവത്സരദിനം
  • ക്രിസ്തുവർഷാരംഭം

Tags:

ജനുവരി 1 ചരിത്രസംഭവങ്ങൾജനുവരി 1 കേരളംജനുവരി 1 ഭാരതംജനുവരി 1 ജനനംജനുവരി 1 മരണംജനുവരി 1 മറ്റു പ്രത്യേകതകൾജനുവരി 1അധിവർഷംഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

ഇടപ്പള്ളി രാഘവൻ പിള്ളമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികഫ്രാൻസിസ് ജോർജ്ജ്പൂച്ചതുഞ്ചത്തെഴുത്തച്ഛൻഹൃദയം (ചലച്ചിത്രം)എം.എസ്. സ്വാമിനാഥൻനിക്കാഹ്കാളിദാസൻപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംബിഗ് ബോസ് (മലയാളം സീസൺ 5)amjc4കൂവളംക്ഷേത്രപ്രവേശന വിളംബരംഗർഭഛിദ്രംഎ. വിജയരാഘവൻഅസിത്രോമൈസിൻഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഓവേറിയൻ സിസ്റ്റ്ചവിട്ടുനാടകംവെള്ളരിആദ്യമവർ.......തേടിവന്നു...താജ് മഹൽകേരള പബ്ലിക് സർവീസ് കമ്മീഷൻഉപ്പുസത്യാഗ്രഹംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾഇന്തോനേഷ്യഖസാക്കിന്റെ ഇതിഹാസംഇന്ത്യൻ നാഷണൽ ലീഗ്ഓടക്കുഴൽ പുരസ്കാരംശശി തരൂർമൗലിക കർത്തവ്യങ്ങൾകാലൻകോഴിമാവ്മാർത്താണ്ഡവർമ്മഇന്ത്യപ്രധാന താൾമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികരാഹുൽ മാങ്കൂട്ടത്തിൽഇങ്ക്വിലാബ് സിന്ദാബാദ്രബീന്ദ്രനാഥ് ടാഗോർകൂദാശകൾകേരള വനിതാ കമ്മീഷൻസ്വരാക്ഷരങ്ങൾഋഗ്വേദംസജിൻ ഗോപുമഹാത്മാ ഗാന്ധിവീണ പൂവ്വോട്ടിംഗ് യന്ത്രംഒമാൻവാതരോഗംമാർക്സിസംആൻ‌ജിയോപ്ലാസ്റ്റിഎം.ടി. രമേഷ്കേരളത്തിലെ തനതു കലകൾവിവരാവകാശനിയമം 2005വൈരുദ്ധ്യാത്മക ഭൗതികവാദംകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികമദ്യംഡയറിതൊണ്ടിമുതലും ദൃക്സാക്ഷിയുംമാതൃഭൂമി ദിനപ്പത്രംക്രിയാറ്റിനിൻനാഡീവ്യൂഹംപി. വത്സലമുള്ളൻ പന്നിപത്താമുദയംകുംഭം (നക്ഷത്രരാശി)മകരം (നക്ഷത്രരാശി)കൂട്ടക്ഷരംവിഭക്തിവെള്ളെഴുത്ത്കേരളംഇന്ദിരാ ഗാന്ധിപാർക്കിൻസൺസ് രോഗംമലബന്ധം🡆 More