എയർ ഇന്ത്യ

സ്വതന്ത്ര ഇന്ത്യയുടെ ഔദ്യോഗിക വിമാന സേവന ദാതാവാണ് എയർ ഇന്ത്യ (ഹിന്ദി: एअर इंडिया).

എയർ ഇന്ത്യ ലോകത്തിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും വിമാനയാത്രാ സേവനം നല്കുന്നു. എയർബസ്സും ബോയിങ്ങും ആണ് ഉപയോഗിക്കുന്ന വിവിധ തരം വിമാനങ്ങൾ. ഇന്ത്യയിൽ പ്രധാനമായും രണ്ട് പ്രധാന കേന്ദ്രങ്ങൾ എയർ ഇന്ത്യക്കുണ്ട്, അത് ഡെൽഹിയിലും മുംബൈയിലുമാണ്. കൂടാതെ അന്താരാഷ്ട്ര കേന്ദ്രം ജെർമനിയിലെ ഫ്രാങ്ക്ഫുർട്ട് വിമാനത്താവളത്തിലുമാണ്. മറ്റൊരു കേന്ദ്രം ലണ്ടനിലും ഉണ്ട് . 2007 ആഗസ്റ്റ് 13ന് സ്റ്റാർ അലയൻസ് എയർ ഇൻഡ്യയെ അവരുടെ ഒരു അംഗം ആകാനായി ക്ഷണിക്കുകയുണ്ടായി.. മാർച്ച് 2011 ൽ എയർ ഇൻഡ്യ സ്റ്റാർ അലയൻസിന്റെ ഒരു മുഴുവൻ സമയ അംഗമാകും.

എയർ ഇന്ത്യ
എയർ ഇന്ത്യ
IATA
AI
ICAO
AIC
Callsign
AIR INDIA
തുടക്കം15 ഒക്ടോബർ 1932; 91 വർഷങ്ങൾക്ക് മുമ്പ് (1932-10-15) (as Tata Airlines)
തുടങ്ങിയത്29 ജൂലൈ 1946; 77 വർഷങ്ങൾക്ക് മുമ്പ് (1946-07-29)
ഹബ്Delhi
സെക്കൻഡറി ഹബ്Mumbai
Focus cities
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാംFlying Returns
Allianceസ്റ്റാർ അലയൻസ്
ഉപകമ്പനികൾഎയർ ഇന്ത്യ എക്സ്പ്രസ്
Fleet size122 (excl. subsidiaries)
ലക്ഷ്യസ്ഥാനങ്ങൾ103
മാതൃ സ്ഥാപനംഎയർ ഇന്ത്യ ലിമിറ്റഡ് (ടാറ്റാ ഗ്രൂപ്പ്)
ആസ്ഥാനംAirlines House, New Delhi, India
പ്രധാന വ്യക്തികൾ
വരുമാനംIncrease1,98,159.1 മില്യൺ (US$3.1 billion) (FY 2021-22)
പ്രവർത്തന വരുമാനംDecrease−93,575 കോടി (US$−15 billion) (FY 2021-22)
ലാഭംDecrease−95,915.6 കോടി (US$−15 billion) (FY 2021-22)
മൊത്തം ആസ്തിDecrease4,92,598.3 കോടി (US$77 billion) (FY 2021-22)
വെബ്‌സൈറ്റ്www.airindia.com

ചരിത്രം

സ്വതന്ത്ര്യത്തിന് മുൻപ്

എയർ ഇന്ത്യ 
എയർ ഇന്ത്യയുടെ ബോയിങ്ങ് 777-330 ഇ. ആർ വിമാനം ബീഹാർ ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ

അവലംബം

Tags:

GermanyMumbaiഇന്ത്യഡെൽഹിലണ്ടൻഹിന്ദി ഭാഷ

🔥 Trending searches on Wiki മലയാളം:

കേരള സാഹിത്യ അക്കാദമി പുരസ്കാരംസമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)തൊണ്ടിമുതലും ദൃക്സാക്ഷിയുംരക്തസമ്മർദ്ദംഓസ്ട്രേലിയകേരള വനിതാ കമ്മീഷൻഹെപ്പറ്റൈറ്റിസ്എം.വി. ഗോവിന്ദൻലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികകൊട്ടിയൂർ ശിവക്ഷേത്രങ്ങൾവാട്സ്ആപ്പ്ഇന്തോനേഷ്യബാബസാഹിബ് അംബേദ്കർഒരു സങ്കീർത്തനം പോലെകൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881കുര്യാക്കോസ് ഏലിയാസ് ചാവറദാനനികുതിഖലീഫ ഉമർഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻചെമ്പരത്തിആയുർവേദംമഴഅയക്കൂറസമത്വത്തിനുള്ള അവകാശംകോഴിക്കോട്തകഴി ശിവശങ്കരപ്പിള്ളപ്രേമം (ചലച്ചിത്രം)വാഗ്‌ഭടാനന്ദൻബൂത്ത് ലെവൽ ഓഫീസർകൃസരികൊഞ്ച്വീണ പൂവ്ഇന്ത്യൻ പാർലമെന്റ്ലൈംഗികബന്ധംമെറ്റ്ഫോർമിൻയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻആൻജിയോഗ്രാഫിസി.ടി സ്കാൻഹൃദയം (ചലച്ചിത്രം)കൂദാശകൾവദനസുരതംമൗലിക കർത്തവ്യങ്ങൾയൂറോപ്പ്കമല സുറയ്യപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ആർത്തവവിരാമംഅയ്യപ്പൻവെബ്‌കാസ്റ്റ്എളമരം കരീംഡൊമിനിക് സാവിയോവിരാട് കോഹ്‌ലിആന്റോ ആന്റണിമുരിങ്ങദേശീയപാത 66 (ഇന്ത്യ)ഔഷധസസ്യങ്ങളുടെ പട്ടികജനാധിപത്യംഅക്കിത്തം അച്യുതൻ നമ്പൂതിരിഎം.വി. ജയരാജൻവി. ജോയ്മലയാളസാഹിത്യംഎക്കോ കാർഡിയോഗ്രാംതൃക്കടവൂർ ശിവരാജുമുണ്ടിനീര്കൂനൻ കുരിശുസത്യംഹീമോഗ്ലോബിൻനോട്ടബിഗ് ബോസ് മലയാളംമിഷനറി പൊസിഷൻബിരിയാണി (ചലച്ചിത്രം)സ്വാതിതിരുനാൾ രാമവർമ്മയോഗി ആദിത്യനാഥ്വി.എസ്. സുനിൽ കുമാർസിന്ധു നദീതടസംസ്കാരംറിയൽ മാഡ്രിഡ് സി.എഫ്മലയാളചലച്ചിത്രംടി.എം. തോമസ് ഐസക്ക്🡆 More