എയർ ഇന്ത്യ എക്സ്പ്രസ്സ്‌

കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എയർ ഇന്ത്യയുടെ കുറഞ്ഞ നിരക്കിലുള്ള എയർലൈൻ അനുബന്ധമാണ്‌ എയർ ഇന്ത്യ എക്സ്പ്രസ്സ്‌.

മിഡിൽ ഈസ്റ്റിലേക്കും സൗത്ത് ഈസ്റ്റ്‌ ഏഷ്യയിലേക്കും ആഴ്ച്ചയിൽ 175 സർവീസുകൾ നടത്തുന്നു. എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയർ ഇന്ത്യ ചാർട്ടേർസ് ആയിരുന്നു ഈ എയർലൈൻ സ്വന്തമാക്കിയിരുന്നത്. ഇപ്പോൾ എയർ ഇന്ത്യ നേരിട്ട് സ്വന്തമാക്കിയിരിക്കുന്നു.

എയർ ഇന്ത്യ എക്സ്പ്രസ്സ്‌
എയർ ഇന്ത്യ എക്സ്പ്രസ്സ്‌
IATA
IX
ICAO
AXB
Callsign
EXPRESS INDIA
തുടക്കംMay 2004
തുടങ്ങിയത്29 April 2005
Operating bases
Focus cities
AllianceStar Alliance (affillate)
Fleet size25
ലക്ഷ്യസ്ഥാനങ്ങൾ26
ആപ്തവാക്യം"Simply Priceless"
മാതൃ സ്ഥാപനംAir India Limited
ആസ്ഥാനംKochi
പ്രധാന വ്യക്തികൾChairman:Rohit Nandan
CEO: K. Shyamsundar
വെബ്‌സൈറ്റ്www.airindiaexpress.in

അവലോകനം

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ 
എയർഇന്ത്യാ എക്സ്പ്രസ്സ് വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ പറന്നിറങ്ങുന്നു

എയർ ഇന്ത്യയുടെ അനുബന്ധമായ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ പ്രധാനമായും പ്രവർത്തിക്കുന്നത് ഇന്ത്യൻ സംസ്ഥാനമായ കേരളത്തിൽനിന്നും മിഡിൽ ഈസ്റ്റിലേക്കും സൗത്ത് ഈസ്റ്റ്‌ ഏഷ്യയിലേക്കുമാണ്. ആഴ്ച്ചയിൽ നൂറിൽ അധികം സർവീസുകൾ നടത്തുന്നു. എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയർ ഇന്ത്യ ചാർട്ടേർസ് ആയിരുന്നു ഈ എയർലൈൻ സ്വന്തമാക്കിയിരുന്നത്, ഇപ്പോൾ എയർ ഇന്ത്യ നേരിട്ട് സ്വന്തമാക്കിയിരിക്കുന്നു. 2005 ഏപ്രിൽ 29-നു പ്രവർത്തനമാരംഭിച്ച എയർലൈനിൻറെ ആദ്യ വിമാനം തിരുവനന്തപുരത്തിൽനിന്നും അബുദാബി വരെ ആയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ്സിൻറെ ആദ്യ വിമാനം ബോല്ലിയോൺ ഏവിയേഷൻ സർവീസസിൽനിന്നും 2005 ഫെബ്രുവരി 22-നു വായ്പ അടിസ്ഥാനത്തിൽ ലഭിച്ച പുതിയ ബോയിംഗ് 737-86 വിമാനമാണ്. 2014 ഫെബ്രുവരി 20-നു എയർലൈനിനു ബോയിംഗ് 737-800 ഉൾപ്പെടെ 20 വിമാനങ്ങളുണ്ട്. എയർലൈനിൻറെ ആസ്ഥാനം കൊച്ചിയാണ്. 2013 ജനുവരി മുതൽ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റാനുള്ള അഭ്യർത്ഥനക്കു 2012 ഡിസംബറിൽ എയർ ഇന്ത്യ ഡയറക്ടർ ബോർഡ്‌ അംഗീകാരം നൽകി.ആസ്ഥാനം മാറുന്നത് ഘട്ടം ഘട്ടമായി ആയിരിക്കുമെന്നും കൊച്ചി പ്ഫ്ഫിസ് പ്രവർത്തനം ജനുവരി 1-നു (പുതുവത്സര ദിവസം) ആരംഭിക്കുമെന്നും കെ. സി. വേണുഗോപാൽ, കേന്ദ്ര വ്യോമയാന മന്ത്രി, പറഞ്ഞു.

ലക്ഷ്യസ്ഥാനം

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നും മിഡിൽ ഈസ്റ്റിലേക്കും സൗത്ത് ഈസ്റ്റ്‌ ഏഷ്യയിലേക്കും ആഴ്ച്ചയിൽ നൂറിൽ അധികം സർവീസുകൾ നടത്തുന്നു.

ആഭ്യന്തരം

സംസ്ഥാനം നഗരം വിമാനത്താവളം കുറിപ്പികൾ അവലംബം
എയർ ഇന്ത്യ എക്സ്പ്രസ്സ്‌  India (Andhra Pradesh) Vijayawada Vijayawada Airport
എയർ ഇന്ത്യ എക്സ്പ്രസ്സ്‌  India (Chandigarh) Chandigarh Chandigarh Airport
എയർ ഇന്ത്യ എക്സ്പ്രസ്സ്‌  India (Delhi) Delhi Indira Gandhi International Airport
എയർ ഇന്ത്യ എക്സ്പ്രസ്സ്‌  India (Gujarat) Surat Surat Airport
എയർ ഇന്ത്യ എക്സ്പ്രസ്സ്‌  India (Jammu and Kashmir) Srinagar Sheikh ul-Alam International Airport Terminated
എയർ ഇന്ത്യ എക്സ്പ്രസ്സ്‌  India (Karnataka) Bangalore Kempegowda International Airport
Mangalore Mangalore International Airport Secondary hub
എയർ ഇന്ത്യ എക്സ്പ്രസ്സ്‌  India (Kerala) Kannur Kannur International Airport Secondary hub
Kochi Cochin International Airport Hub
Kozhikode Calicut International Airport Secondary hub
Thiruvananthapuram Trivandrum International Airport Secondary hub
എയർ ഇന്ത്യ എക്സ്പ്രസ്സ്‌  India (Maharashtra) Mumbai Chhatrapati Shivaji Maharaj International Airport
Nagpur Dr. Babasaheb Ambedkar International Airport Terminated
Pune Pune Airport
എയർ ഇന്ത്യ എക്സ്പ്രസ്സ്‌  India (Punjab) Amritsar Sri Guru Ram Dass Jee International Airport
എയർ ഇന്ത്യ എക്സ്പ്രസ്സ്‌  India (Rajasthan) Jaipur Jaipur International Airport
എയർ ഇന്ത്യ എക്സ്പ്രസ്സ്‌  India (Tamil Nadu) Chennai Chennai International Airport
Coimbatore Coimbatore International Airport
Madurai Madurai Airport
Tiruchirappalli Tiruchirappalli International Airport Secondary hub
എയർ ഇന്ത്യ എക്സ്പ്രസ്സ്‌  India (Telangana) Hyderabad Rajiv Gandhi International Airport
എയർ ഇന്ത്യ എക്സ്പ്രസ്സ്‌  India (Uttar Pradesh) Lucknow Chaudhary Charan Singh Airport
Varanasi Lal Bahadur Shastri Airport
എയർ ഇന്ത്യ എക്സ്പ്രസ്സ്‌  India (West Bengal) Kolkata Netaji Subhas Chandra Bose International Airport Terminated

അന്താരാഷ്ട്രം

രാജ്യം നഗരം വിമാനത്താവളം കുറിപ്പുകൾ Ref
എയർ ഇന്ത്യ എക്സ്പ്രസ്സ്‌  ബഹ്റൈൻ മനാമ Bahrain International Airport
എയർ ഇന്ത്യ എക്സ്പ്രസ്സ്‌  Bangladesh ധാക്ക Shahjalal International Airport Terminated
എയർ ഇന്ത്യ എക്സ്പ്രസ്സ്‌  Malaysia Kuala Lumpur Kuala Lumpur International Airport Terminated
എയർ ഇന്ത്യ എക്സ്പ്രസ്സ്‌  ഒമാൻ Muscat Muscat International Airport
Salalah Salalah Airport
എയർ ഇന്ത്യ എക്സ്പ്രസ്സ്‌  Qatar Doha Hamad International Airport
എയർ ഇന്ത്യ എക്സ്പ്രസ്സ്‌  Saudi Arabia Dammam King Fahd International Airport
Riyadh King Khalid International Airport
എയർ ഇന്ത്യ എക്സ്പ്രസ്സ്‌  Singapore Singapore Changi Airport
എയർ ഇന്ത്യ എക്സ്പ്രസ്സ്‌  Sri Lanka Colombo Bandaranaike International Airport Terminated
എയർ ഇന്ത്യ എക്സ്പ്രസ്സ്‌  Thailand Bangkok Suvarnabhumi Airport Terminated
എയർ ഇന്ത്യ എക്സ്പ്രസ്സ്‌  United Arab Emirates Abu Dhabi Abu Dhabi International Airport
Al Ain Al Ain International Airport
Dubai Dubai International Airport
Ras Al Khaimah Ras Al Khaimah International Airport
Sharjah Sharjah International Airport

സേവനങ്ങളും ബാഗ്ഗേജുകളും

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ എല്ലാ യാത്രക്കാർക്കും ഉപചാരമായി ലഘു ഭക്ഷണങ്ങളും മിനറൽ വെള്ളവും നൽകുന്നു. സ്നാക്ക്സുകൾ, വായിക്കാനുള്ള പുസ്തകങ്ങൾ, മറ്റു വിനോദ കാര്യങ്ങൾ വിമാനത്തിൽനിന്നും വാങ്ങാവുന്നതാണ്. വിനീതരായ സ്റ്റാഫുകൾ നമുക്ക് നല്ല യാത്രാനുഭവം പകരാൻ സഹായങ്ങൾ നൽകാൻ സദാ തയ്യാറാണ്. ലക്ഷ്യസ്ഥാനങ്ങൾക്കനുസരിച്ചു സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗ്ഗേജ് പരിധി നിശ്ചയിക്കുന്നു. ചെറിയ കുട്ടികൾക്ക് 10 കിലോഗ്രാം സൗജന്യ ബാഗ്ഗേജ് അനുവദിക്കും. ഓരോ യാത്രക്കാരനും കയ്യിൽ 7 കിലോഗ്രാമിൽ താഴേയുള്ള ചെറിയ ബാഗ്‌ കൊണ്ടുപോവുന്നതും അനുവദനീയമാണ്. അതിൽ കൂടുതൽ ഹാൻഡ്‌ ബാഗിൽ അനുവദനീയമല്ല. സൗജന്യ ബാഗ്ഗേജ് പരിധിയിൽ കൂടുതലുള്ള ബാഗ്ഗേജുകൾക്ക് അധിക പണം നൽകേണ്ടതാണ്.

അപകടങ്ങൾ

മെയ്‌ 22, 2010-ൽ ദുബായ് – മംഗലാപുരം, എയർ ഇന്ത്യ എക്സ്പ്രസ്സ്‌ 812, ബോയിംഗ് 737-800 വിമാനം, മംഗലാപുരം എയർപോർട്ട് റൺവേ നമ്പർ 24-ൽ ഇറങ്ങുമ്പോൾ തെന്നി നീങ്ങി വിമാനത്തിലുണ്ടായിരുന്ന 166 ആളുകളിൽ 152 യാത്രക്കാരും 6 ക്രൂ മെമ്പർമാരും കൊല്ലപ്പെട്ടു. വിമാനം റൺവേയിൽനിന്നും മരങ്ങളുള്ള താഴെ ഭാഗത്തേക്ക് വീഴുകയും തീ പിടിക്കുകയും ചെയ്തു. 8 യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെടുകയും 8 യാത്രക്കാർ വിമാനത്തിൽ കയറിയതുമില്ല. മെയ്‌ 25, 2010-ൽ ദുബായിൽനിന്നും പൂനെയിലേക്ക് പറന്ന ബോയിംഗ് 737-800 വിമാനം, പെട്ടെന്ന് 7000 അടി താഴേക്കു പോയി. തൻറെ സീറ്റ്‌ അഡ്ജസ്റ്റ് ചെയ്യുമ്പോൾ കോ-പൈലറ്റ് അബദ്ധത്തിൽ നിയന്ത്രണ കോളത്തിൽ തട്ടിയതാണ് ഇതിനു കാരണമായത്. ഈ സമയത്ത് കോക്ക്പിറ്റിൻറെ പുറത്ത് ഉണ്ടായിരുന്ന ക്യാപ്റ്റൻ, തിരിച്ചു കോക്ക്പിറ്റിൽ എത്തി വിമാനം നിയന്ത്രിച്ചു അപകടം ഒഴിവാക്കി.

വാലിലെ ചിത്രപ്പണികൾ

ഓരോ എയർ ഇന്ത്യാ എസ്ക്പ്രസ്സ് വിമാനത്തിന്റെയും ചിറകിൽ ഇന്ത്യൻ സംസ്കാരം, പാരമ്പര്യം ചരിത്രം എന്നിവ പ്രതിബിംബിക്കുന്ന വൈവിധ്യമാർന്ന ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.

എയർ ഇന്ത്യാ എക്സ്പ്രസ്സിന്റെ വിവധ വേഷപ്പകർച്ചകൾ‍
രജിസ്ട്രേഷൻ ഇടത് വാൽ ഫോട്ടോ വലത് വാൽ ഫോട്ടോ
1 VT-AXA[A] തൃശൂർ പൂരത്തിലെ ആന എയർ ഇന്ത്യ എക്സ്പ്രസ്സ്‌  പുഷ്കർ മേളയിലെ ഒട്ടകം എയർ ഇന്ത്യ എക്സ്പ്രസ്സ്‌ 
2 VT-AXB[A] രംഗോലി എയർ ഇന്ത്യ എക്സ്പ്രസ്സ്‌  ഇന്ത്യൻ പട്ടം എയർ ഇന്ത്യ എക്സ്പ്രസ്സ്‌ 
3 VT-AXC[A] സിത്താർ എയർ ഇന്ത്യ എക്സ്പ്രസ്സ്‌  തബല
4 VT-AXD നിലവിളക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ്‌  ചെരാത്

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ 

5 VT-AXE കഥകളി എയർ ഇന്ത്യ എക്സ്പ്രസ്സ്‌  ഭരതനാട്യം എയർ ഇന്ത്യ എക്സ്പ്രസ്സ്‌ 
6 VT-AXF കൊണാർക്ക് സൂര്യക്ഷേത്രം എയർ ഇന്ത്യ എക്സ്പ്രസ്സ്‌  താജ്മഹൽ
7 VT-AXG ഇന്ത്യൻ കണ്ഠഹാരം എയർ ഇന്ത്യ എക്സ്പ്രസ്സ്‌  സാരി എയർ ഇന്ത്യ എക്സ്പ്രസ്സ്‌ 
8 VT-AXH ഇന്ത്യാ ഗേറ്റ് എയർ ഇന്ത്യ എക്സ്പ്രസ്സ്‌  ഗേറ്റ്‌വേ ഓഫ് ഇന്ത്യ
9 VT-AXI രജപുത്ര പെയിന്റിംഗ് എയർ ഇന്ത്യ എക്സ്പ്രസ്സ്‌  രാഗമാല പെയിന്റിംഗുകൾ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ 
10 VT-AXJ ചെങ്കോട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌  ഗ്വാളിയോർ കോട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ 
11 VT-AXM മെഹറാംഗഢ് കോട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌  മൈസൂർ കൊട്ടാരം എയർ ഇന്ത്യ എക്സ്പ്രസ്സ്‌ 
12 VT-AXN ഹവാമഹൽ എയർ ഇന്ത്യ എക്സ്പ്രസ്സ്‌  ഉജ്ജയന്താ കൊട്ടാരം എയർ ഇന്ത്യ എക്സ്പ്രസ്സ്‌ 
13 VT-AXP ഹംസവും ദമയന്തിയും (രവിവർമ്മച്ചിത്രം) എയർ ഇന്ത്യ എക്സ്പ്രസ്സ്‌  രവിവർമ്മച്ചിത്രം എയർ ഇന്ത്യ എക്സ്പ്രസ്സ്‌ 
14 VT-AXQ കുത്തബ് മിനാർ എയർ ഇന്ത്യ എക്സ്പ്രസ്സ്‌  ജന്തർ മന്തർ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ 
15 VT-AXR വള്ളംകളി എയർ ഇന്ത്യ എക്സ്പ്രസ്സ്‌  കളരിപ്പയറ്റ് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ 
16 VT-AXT മയിൽ എയർ ഇന്ത്യ എക്സ്പ്രസ്സ്‌  കൊക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ 
17 VT-AXU ബിഹു എയർ ഇന്ത്യ എക്സ്പ്രസ്സ്‌  ഗർബാ നൃത്തം എയർ ഇന്ത്യ എക്സ്പ്രസ്സ്‌ 
18 VT-AXV[B] വിക്ടോറിയാ മെമ്മോറിയൽ കൊണാർക്ക് സൂര്യക്ഷേത്രം എയർ ഇന്ത്യ എക്സ്പ്രസ്സ്‌ 
19 VT-AXW സാഞ്ചിയിലെ സ്തൂപം എയർ ഇന്ത്യ എക്സ്പ്രസ്സ്‌  ചാർമിനാർ
20 VT-AXX കടൽത്തീരം എയർ ഇന്ത്യ എക്സ്പ്രസ്സ്‌  ഹിമാലയം എയർ ഇന്ത്യ എക്സ്പ്രസ്സ്‌ 
21 VT-AXZ ദാൽ തടാകം എയർ ഇന്ത്യ എക്സ്പ്രസ്സ്‌  താർ മരുഭൂമി എയർ ഇന്ത്യ എക്സ്പ്രസ്സ്‌ 
22 VT-AYA എല്ലോറയിലെ ഗജപ്രതിമ അജന്ത ഗുഹാച്ചിത്രങ്ങൾ
23 VT-AYB വെള്ളക്കടുവ എയർ ഇന്ത്യ എക്സ്പ്രസ്സ്‌  പുള്ളിമാൻ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ 
24 VT-AYC നാഗാ ഷാൾ പാട്യാല സാരി
25 VT-AYD നാഗാ നാടോടിനൃത്തം എയർ ഇന്ത്യ എക്സ്പ്രസ്സ്‌  മണിപ്പുരി നൃത്തം എയർ ഇന്ത്യ എക്സ്പ്രസ്സ്‌ 
  • ^ Have been returned to Lessors.

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

Tags:

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ അവലോകനംഎയർ ഇന്ത്യ എക്സ്പ്രസ്സ്‌ ലക്ഷ്യസ്ഥാനംഎയർ ഇന്ത്യ എക്സ്പ്രസ്സ്‌ സേവനങ്ങളും ബാഗ്ഗേജുകളുംഎയർ ഇന്ത്യ എക്സ്പ്രസ്സ്‌ അപകടങ്ങൾഎയർ ഇന്ത്യ എക്സ്പ്രസ്സ്‌ വാലിലെ ചിത്രപ്പണികൾഎയർ ഇന്ത്യ എക്സ്പ്രസ്സ്‌ പുറത്തേക്കുള്ള കണ്ണികൾഎയർ ഇന്ത്യ എക്സ്പ്രസ്സ്‌ അവലംബംഎയർ ഇന്ത്യ എക്സ്പ്രസ്സ്‌എയർ ഇന്ത്യകൊച്ചി

🔥 Trending searches on Wiki മലയാളം:

ആ മനുഷ്യൻ നീ തന്നെചൈനീസ് ഭാഷകറാഹത്ത്വിവർത്തനംഇസ്ലാം മതം കേരളത്തിൽമതിലുകൾ (നോവൽ)സൂഫിസംമുഹമ്മദ് ഇസ്മായിൽനിക്കാഹ്മുഗൾ സാമ്രാജ്യംഇന്ത്യയിലെ പഞ്ചായത്തി രാജ്എം.ജി. സോമൻവിലാപകാവ്യംപട്ടയംമോഹിനിയാട്ടംഫിറോസ്‌ ഗാന്ധിക്ഷേത്രപ്രവേശന വിളംബരംകവിത്രയംമനഃശാസ്ത്രംശ്വാസകോശംഉപ്പുസത്യാഗ്രഹംപൊൻകുന്നം വർക്കിഡെൽഹികേരളത്തിലെ നാടൻ കളികൾബാങ്ക് ദേശസാത്കരണം (ഇന്ത്യ)അമേരിക്കൻ ഐക്യനാടുകൾമനോജ് നൈറ്റ് ശ്യാമളൻകണ്ണ്സത്യവാങ്മൂലംകറുത്ത കുർബ്ബാനദൗവ്വാലവിമോചനസമരംആർത്തവചക്രവും സുരക്ഷിതകാലവുംമരണംആലി മുസ്‌ലിയാർമഹാകാവ്യംഉഹ്‌ദ് യുദ്ധംഅബ്ദുല്ല ഇബ്നു മസൂദ്ജി - 20നൃത്തശാലസഫലമീ യാത്ര (കവിത)ജവഹർലാൽ നെഹ്രുജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഫുട്ബോൾനോവൽകേരളീയ കലകൾനായകുടുംബശ്രീറാംജിറാവ് സ്പീക്കിങ്ങ്കെ.ജി. ശങ്കരപ്പിള്ളഈസാപ്രതിപക്ഷ നേതാവ് (ഇന്ത്യ)രതിലീലസുബാനള്ളാദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിസ‌അദു ബ്ൻ അബീ വഖാസ്മദർ തെരേസഎ. അയ്യപ്പൻപ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരംവീരാൻകുട്ടിആടലോടകംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)വിശുദ്ധ ഗീവർഗീസ്തൃശൂർ പൂരംഉത്സവംനളിനിപാട്ടുപ്രസ്ഥാനംസ്വലാഗിരീഷ് പുത്തഞ്ചേരിഅടിയന്തിരാവസ്ഥകെ. അയ്യപ്പപ്പണിക്കർയഹൂദമതംവടക്കൻ പാട്ട്മാജിക്കൽ റിയലിസംജ്ഞാനപ്പാനകാവ്യ മാധവൻയോഗാഭ്യാസം🡆 More