അമൃത്‌സർ

31°38′N 74°52′E / 31.64°N 74.86°E / 31.64; 74.86

അമൃതസർ
അമൃത്‌സർ
ഗോൾഡൻ ടെമ്പിളിന്റെ ഒരു രാത്രിദൃശ്യം
ഗോൾഡൻ ടെമ്പിളിന്റെ ഒരു രാത്രിദൃശ്യം
അമൃത്‌സർ
Map of India showing location of Punjab
Location of അമൃതസർ
അമൃതസർ
Location of അമൃതസർ
in Punjab and India
രാജ്യം അമൃത്‌സർ ഇന്ത്യ
സംസ്ഥാനം Punjab
ജില്ല(കൾ) Amritsar
Mayor Shawet Singh Malik
ജനസംഖ്യ 3,695,077 (2007)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
• സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

218 m (715 ft)
കോഡുകൾ
അമൃത്‌സർ
Golden temple punjab night view.

പഞ്ചാബ് സംസ്ഥാനത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി ഇന്ത്യയുടെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഒരു പട്ടണമാണ് അമൃതസർ (പഞ്ചാബി: ਅੰਮ੍ਰਿਤਸਰ. പാകിസ്താനിലെ ലാഹോറിൽ നിന്നും അമൃതസർ 50 kilometres (31 mi) ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യ പാകിസ്താൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു പ്രധാന പട്ടണമാണ് ഇത്. ഗുരു രാംദാസ് ജീ അന്താരാഷ്ട്രവിമാനത്താവളം അമൃതസർ പട്ടണത്തിന്റെ 11 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്.

സിഖ് മത വിശ്വാസികളുടെ പുണ്യസ്ഥലമാണ് അമൃസർ. ഇതിനെ സുവർണ നഗരമെന്നും അറിയപ്പെടുന്നു. സിഖ് മതക്കാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് സൂക്ഷിച്ചിരിക്കുന്ന സുവർണ ക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ജാലിയാൻ വാലാബാഗ് സ്ഥതിചെയ്യുന്നത് ഇതിനടുത്താണ്.



പുറത്തേക്കുള്ള കണ്ണികൾ


Tags:

🔥 Trending searches on Wiki മലയാളം:

ഔഷധസസ്യങ്ങളുടെ പട്ടികചെർ‌പ്പുളശ്ശേരിപണ്ഡിറ്റ് കെ.പി. കറുപ്പൻകോതമംഗലംചോഴസാമ്രാജ്യംചെറായിലിംഗംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻവാഗൺ ട്രാജഡികേരളത്തിലെ നദികളുടെ പട്ടികകേന്ദ്രഭരണപ്രദേശംഭാർഗ്ഗവീനിലയംഈരാറ്റുപേട്ടപെരിങ്ങോട്ഗായത്രീമന്ത്രംറാന്നിതിരുനാവായകമല സുറയ്യശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്കാസർഗോഡ് ജില്ലമൂവാറ്റുപുഴസുൽത്താൻ ബത്തേരിആഗോളതാപനംതത്തമംഗലംസൗദി അറേബ്യപൂക്കോട്ടുംപാടംഇന്ദിരാ ഗാന്ധിഓട്ടിസംപന്മനവിവേകാനന്ദൻനാദാപുരം ഗ്രാമപഞ്ചായത്ത്തൃപ്പൂണിത്തുറഇരിക്കൂർഎഫ്.സി. ബാഴ്സലോണമൂന്നാർഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഅരീക്കോട്സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻഫുട്ബോൾആറ്റിങ്ങൽഇന്നസെന്റ്രാധകാപ്പാട്കട്ടപ്പനമുപ്ലി വണ്ട്മദംഇസ്‌ലാംപെരുമ്പാവൂർതാനൂർപൊൻ‌കുന്നംകുമരകംമാർത്താണ്ഡവർമ്മ (നോവൽ)വഴിക്കടവ് ഗ്രാമപഞ്ചായത്ത്കലി (ചലച്ചിത്രം)അത്താണി, തൃശ്ശൂർകേരളത്തിലെ തനതു കലകൾആമ്പല്ലൂർമാതമംഗലംഓടനാവട്ടംചെറുപുഴ, കണ്ണൂർപെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്കാട്ടാക്കടമംഗളാദേവി ക്ഷേത്രംപത്തനംതിട്ട ജില്ലപെരുന്തച്ചൻസുഗതകുമാരിഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്കാളിതണ്ണിത്തോട്ഒല്ലൂർപന്തളംവിഷാദരോഗംപാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്സംയോജിത ശിശു വികസന സേവന പദ്ധതികൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംപാണ്ഡ്യസാമ്രാജ്യംപൊയിനാച്ചിതാമരശ്ശേരി🡆 More