വള്ളംകളി

കേരളത്തിന്റെ തനതായ ജലോത്സവമാണ് വള്ളംകളി.

സമൃദ്ധിയുടെ ഉത്സവമായ ഓണക്കാലത്താണ് സാധാരണയായി വള്ളംകളി നടക്കുക. പല തരത്തിലുള്ള പരമ്പരാഗത വള്ളങ്ങളും വള്ളംകളിക്ക് ഉപയോഗിക്കുന്നു. ഇവയിൽ പ്രധാനം ചുണ്ടൻ വള്ളം ആണ്. ഇന്ന് വള്ളംകളി ഒരു പ്രധാന വിനോദസഞ്ചാര ആകർഷണവുമായി മാറിയിരിക്കുന്നു. വള്ളംകളിയെ കേരള സർക്കാർ ഒരു കായിക ഇനമായി അംഗീകരിച്ചിട്ടുണ്ട്.

വള്ളംകളി
ചുണ്ടൻ വള്ളംകളി മത്സരം- കോട്ടപ്പുറം കലോത്സവത്തിൽ നിന്ന്

വള്ളംകളിയിൽ ഉപയോഗിക്കുന്ന മറ്റു വള്ളങ്ങൾ ചുരുളൻ വള്ളം, ഇരുട്ടുകുത്തി വള്ളം, ഓടി വള്ളം, വെപ്പു വള്ളം (വൈപ്പുവള്ളം), വടക്കന്നോടി വള്ളം, കൊച്ചുവള്ളം എന്നിവയാണ്.

ചരിത്രം

മാനവസംകാരത്തിലെ ആദ്യഘട്ടങ്ങളിൽ തന്നെ യാനങ്ങൾ അഥവാ വള്ളങ്ങൾ ഉപയോഗിച്ചിരുന്നു. ഈജിപ്തിലെ നൈൽ നദിയിൽ പാമ്പോടമത്സരം അഥവാ ചുണ്ടൻ വള്ളം കളി നിലവിലിരുന്നു. മതപരമായ കാര്യങ്ങൾക്കായി രാത്രികാലങ്ങളിലാണവിടങ്ങളിൽ ജലോത്സവം നടത്തിയിരുന്നത്. ചുണ്ടൻ വള്ളങ്ങൾ പ്രാചീനകാലത്ത് രൂപം കൊണ്ട സൈനിക ജലവാഹനങ്ങൾ ആയിരുന്നു. വലിയ നൗകകളിലേക്കും മറ്റും മിന്നലാക്രമണം നടത്താനുള്ളത്ര വേഗം കൈവരിക്കാനാവുമെന്നതു തന്നെയാണ് കാരണം.

ജലാശയങ്ങൾ ധാരാളമുള്ള കേരളത്തിൽ ചേര രാജാക്കന്മാരുടെ കാലം മുതൽക്കേ വഞ്ചികൾ ഒരു പ്രധാന ഗതാഗതമാർഗ്ഗമായിരുന്നു. ചരിത്രത്തിന്റെ ഏടുകളിൽ ചേരരാജാക്കന്മാരുടെ തലസ്ഥാനം തന്നെ വഞ്ചി ചേർന്നതാണ്. ചമ്പക്കുളം, ആറന്മുള, പായിപ്പാട്, ആലപ്പുഴ, താഴത്തങ്ങാടിഫലകം:പുളിങ്കുന്ന് എന്നീ സ്ഥലങ്ങളിലാണ് വള്ളംകളി പ്രധാനമായും നടന്നുവരുന്നത്. 1615 ൽ അമ്പലപ്പുഴയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം എഴുന്നള്ളിച്ച സംഭവത്തെ അനുസ്മരിച്ച് ചമ്പക്കുളം വള്ളംകളി നടത്തുന്നു. ആറന്മുളയിൽ വള്ളം കളി മറ്റുള്ളയിടങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഇവിടങ്ങളിൽ അലങ്കരിച്ച പള്ളീയോടങ്ങൾ ഉപയോഗിച്ച് ആഡംബരപൂർവ്വമായ എഴുന്നള്ളത്താണ് ഇവിടെ നടക്കുന്നത്. പ്രസിദ്ധമായ നെഹ്രൂ ട്രോഫി ജലോത്സവം വർഷം തോറും എല്ലാ ആഗസ്തുമാസത്തിലെ രണ്ടാം ശനിയാഴ്ച നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് ഫലകം:രാജീവ്ഗാന്ധി പുളിങ്കുന്നിൽ വന്നതിന്റെ ഓർമ്മയ്ക്കായാണ് ആലപ്പുഴ പുന്നമട കായലിൽ

ഏറ്റവും പ്രശസ്തമായ വള്ളംകളികൾ

വള്ളംകളി 
ആറന്മുള ഉത്രട്ടാതി വള്ളംകളി

കേരളത്തിലെ മറ്റു വള്ളംകളികൾ

വള്ളംകളി 
വള്ളംകളി നടക്കുന്ന വിവിധ സ്ഥലങ്ങൾ

കേരളത്തിനു പുറത്തുള്ള വള്ളംകളി

  • കനേഡിയൻ നെഹ്രു ട്രോഫി ബോട്ട് റേസ്, ബ്രാംടൺ, കാനഡ, ബ്രാംടൺ മലയാളി സമാജം

പുറത്തുനിന്നുള്ള കണ്ണികൾ

Tags:

വള്ളംകളി ചരിത്രംവള്ളംകളി ഏറ്റവും പ്രശസ്തമായ കൾവള്ളംകളി കേരളത്തിലെ മറ്റു കൾവള്ളംകളി പുറത്തുനിന്നുള്ള കണ്ണികൾവള്ളംകളിഓണംകേരളംചുണ്ടൻ വള്ളം

🔥 Trending searches on Wiki മലയാളം:

ധ്രുവ് റാഠികെ. അയ്യപ്പപ്പണിക്കർചിങ്ങം (നക്ഷത്രരാശി)ജ്ഞാനപീഠ പുരസ്കാരംമുണ്ടയാംപറമ്പ്വി.ഡി. സതീശൻപഴശ്ശിരാജഇന്ത്യയുടെ സ്വാതന്ത്ര്യസമരംഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികശ്രീ രുദ്രംഗുജറാത്ത് കലാപം (2002)ശുഭാനന്ദ ഗുരുപനിട്വന്റി20 (ചലച്ചിത്രം)കാലാവസ്ഥആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംഫിറോസ്‌ ഗാന്ധിഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾസൗരയൂഥംഗുരുവായൂരപ്പൻഹിന്ദുമതംതിരുവനന്തപുരംകുഞ്ഞുണ്ണിമാഷ്ഇടുക്കി ജില്ലകാലൻകോഴിരാമൻനെൽവയൽ-നീർത്തട സംരക്ഷണ നിയമംഎം.ആർ.ഐ. സ്കാൻകൊച്ചിമന്ത്ഗുരു (ചലച്ചിത്രം)മഞ്ഞുമ്മൽ ബോയ്സ്ദശാവതാരംപാർക്കിൻസൺസ് രോഗംആടലോടകംസ്ഖലനംകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംബാല്യകാലസഖിആരോഗ്യംഭാരതീയ ജനതാ പാർട്ടിചെമ്പരത്തിജലദോഷംയൂറോപ്പ്തിരഞ്ഞെടുപ്പ് ബോണ്ട്ഒരു സങ്കീർത്തനം പോലെരാഹുൽ മാങ്കൂട്ടത്തിൽകൊച്ചുത്രേസ്യഹോം (ചലച്ചിത്രം)സുൽത്താൻ ബത്തേരിപറയിപെറ്റ പന്തിരുകുലംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)മലയാളഭാഷാചരിത്രംവീഡിയോബിരിയാണി (ചലച്ചിത്രം)കൊട്ടിയൂർ ശിവക്ഷേത്രങ്ങൾബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർവാസ്കോ ഡ ഗാമവിശുദ്ധ സെബസ്ത്യാനോസ്എ.പി.ജെ. അബ്ദുൽ കലാംവിഷാദരോഗംസ്ത്രീ സമത്വവാദംഡെങ്കിപ്പനിഎം.കെ. രാഘവൻതീയർകാനഡമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംമലയാളിനാഡീവ്യൂഹംകേരളത്തിന്റെ ഭൂമിശാസ്ത്രംധനുഷ്കോടിശിവൻജന്മഭൂമി ദിനപ്പത്രംഹൃദയാഘാതംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)ജ്ഞാനപ്പാനനിയോജക മണ്ഡലം🡆 More