മനാമ: ബഹ്റൈൻ എന്ന രാജ്യത്തിന്റെ തലസ്ഥാനം

ബഹ്റൈൻ എന്ന രാജ്യത്തിന്റെ തലസ്ഥാനവും രാജ്യത്തിലെ ഏറ്റവും വലിയ നഗരവുമാണ് മനാമ (അറബി: المنامة‬ അൽ മനാമ).

ഏകദേശം 155,000 ആണ് ഇവിടുത്തെ ജനസംഖ്യ. വളരെ വർഷങ്ങളായി പേർഷ്യൻ ഗൾഫ് മേഖലയിലെ ഒരു പ്രധാന വ്യാപാരകേന്ദ്രമാണ് ഇവിടം. പോർച്ചുഗീസ്, പേർഷ്യൻ ഭരണത്തിൻ കീഴിലിരുന്നിട്ടുള്ള ഇവിടം സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങൾ ആക്രമിച്ചിട്ടുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ആധിപത്യസമയത്ത് ബഹ്റൈൻ സ്വതന്ത്രരാജ്യമെന്ന സ്ഥാനം നേടിയെടുത്തു.

മനാമ

المنامة അൽ-മനാമ
മനാമയുടെ ചക്രവാളം
മനാമയുടെ ചക്രവാളം
ബഹ്റൈനിൽ മനാമയുടെ സ്ഥാനം
ബഹ്റൈനിൽ മനാമയുടെ സ്ഥാനം
രാജ്യംബഹ്റൈൻ
ഗവർണറേറ്റ്തലസ്ഥാനം
ഭരണസമ്പ്രദായം
 • ഗവർണർഹിഷാം ബിൻ അബ്ദു‌ൾറഹ്മാൻ ബിൻ മൊഹമ്മദ് അൽ ഖലീഫ
വിസ്തീർണ്ണം
 • City30 ച.കി.മീ.(10 ച മൈ)
ജനസംഖ്യ
 (2010)
 • City1,57,474
 • ജനസാന്ദ്രത5,200/ച.കി.മീ.(14,000/ച മൈ)
 • മെട്രോപ്രദേശം
3,29,510
സമയമേഖലGMT+3
വെബ്സൈറ്റ്Official website

അവലംബം

    അടിക്കുറിപ്പുകൾ

Tags:

BahrainPersian GulfPortugalSovereign stateഅറബി ഭാഷ

🔥 Trending searches on Wiki മലയാളം:

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻകൂനൻ കുരിശുസത്യംനെല്ല്സ്ത്രീ സുരക്ഷാ നിയമങ്ങൾബദ്ർ യുദ്ധംചെർ‌പ്പുളശ്ശേരിഎള്ള്ഹൃദയംമദ്യംഓടക്കുഴൽ പുരസ്കാരംനെൽ‌സൺ മണ്ടേലപാകിസ്താൻഎ.ആർ. റഹ്‌മാൻകേരള വനിതാ കമ്മീഷൻകണ്ടൽക്കാട്ആസ്മവള്ളത്തോൾ പുരസ്കാരം‌പത്രോസ് ശ്ലീഹാഅമേരിക്കൻ ഐക്യനാടുകൾഅറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർനരേന്ദ്ര മോദിരക്താതിമർദ്ദംമനുഷ്യൻശ്രീനിവാസൻകുര്യാക്കോസ് ഏലിയാസ് ചാവറചവിട്ടുനാടകംസ്‌മൃതി പരുത്തിക്കാട്നക്ഷത്രം (ജ്യോതിഷം)അരിമ്പാറജാലിയൻവാലാബാഗ് കൂട്ടക്കൊലസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർഉണ്ണിയപ്പംഖലീഫ ഉമർമൈസൂർ കൊട്ടാരംമഹാത്മാ ഗാന്ധിചിറ്റമൃത്രോമാഞ്ചംവിഷുപ്പക്ഷിഅമർ സിംഗ് ചംകിലപാരസെറ്റമോൾജർമ്മനിസുരേഷ് ഗോപികാസർഗോഡ് ജില്ലസ്നേഹംമുള്ളൻ പന്നിചെറുശ്ശേരിമധുര മീനാക്ഷി ക്ഷേത്രംപഴശ്ശിരാജആർത്തവംബ്രഹ്മാവ്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)മലയാറ്റൂർകമ്പിത്തിരിമാലിദ്വീപ്മനഃശാസ്ത്രംഅമർ അക്ബർ അന്തോണിദൃശ്യംമുകേഷ് (നടൻ)അയക്കൂറകെ.ബി. ഗണേഷ് കുമാർസുകന്യ സമൃദ്ധി യോജനവിക്കിപീഡിയയാക്കോബ് ശ്ലീഹാഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻചേനത്തണ്ടൻഈദുൽ അദ്‌ഹപീഡോഫീലിയഉറൂബ്കേരള ബ്ലാസ്റ്റേഴ്സ്ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഎം.ആർ.ഐ. സ്കാൻസ്മിനു സിജോഇന്ത്യൻ ഭരണഘടനയുടെ ആമുഖംഉത്സവംവങ്കാരി മാതായ്കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻസമന്താ റൂത്ത് പ്രഭു🡆 More