ബ്രസീൽ

57 /sq mi/ച.കി.മീ

ബ്രസീൽ
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം:
ദേശീയ ഗാനം: ബ്രസീൽ ദേശിയ ഗാനം
ബ്രസീൽ
തലസ്ഥാനം ബ്രസീലിയ
രാഷ്ട്രഭാഷ പോർച്ചുഗീസ്
ഗവൺമന്റ്‌
പ്രസിഡന്റ്
വൈസ് പ്രസിഡന്റ് ‌
ജനാധിപത്യം
{{{നേതാക്കന്മാർ}}}
{{{സ്വാതന്ത്ര്യം/രൂപീകരണം}}} സെപ്റ്റംബർ 7, 1822
വിസ്തീർണ്ണം
 
8,514,877 km²ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
188,078,261
22 /km² (182nd)

നാണയം ബ്രസീലിയർ റിയൽ (BRL)
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീർഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC
ഇന്റർനെറ്റ്‌ സൂചിക
ടെലിഫോൺ കോഡ്‌ +
{{{footnotes}}}

തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ജനസംഖ്യയേറിയതും ഏറ്റവും വലുതുമായ രാജ്യമാണ്‌ ബ്രസീൽ. (ഔദ്യോഗിക നാമം: ഫെഡറേറ്റിവ് റിപ്പബ്ലിക്ക് ഓഫ് ബ്രസീൽ). 8.5 ദശലക്ഷം ചതുരശ്ര കിലോമീറ്റർ (3.2 ദശലക്ഷം ചതുരശ്ര മൈൽ), 211 ദശലക്ഷത്തിലധികം ജനങ്ങളുമുള്ള ബ്രസീൽ, വിസ്തീർണ്ണം അനുസരിച്ച് ലോകത്തിലെ അഞ്ചാമത്തെ വലിയ രാജ്യവും ഏറ്റവും ജനസംഖ്യയുള്ള ആറാമത്തെ രാജ്യവുമാണ്. ഇതിന്റെ തലസ്ഥാനം ബ്രസീലിയയും ഏറ്റവും ജനസംഖ്യയുള്ള നഗരം സാവോ പോളോയുമാണ്. 26 സംസ്ഥാനങ്ങളുടെ യൂണിയനും ഫെഡറൽ ഡിസ്ട്രിക്റ്റും 5,570 മുനിസിപ്പാലിറ്റികളും ചേർന്നതാണ് ഈ ഫെഡറേഷൻ. ഔദ്യോഗിക ഭാഷയായി പോർച്ചുഗീസ് ഭാഷയുള്ള ഏറ്റവും വലിയ രാജ്യവും ഇത്തരത്തിലുള്ള അമേരിക്കയിലെ ഏക രാജ്യവുമായ ഇത്; ലോകമെമ്പാടുമുള്ള വൻതോതിലുള്ള കുടിയേറ്റം കാരണം ഏറ്റവും ബഹു-സാംസ്കാരികവും വംശീയവുമായി വൈവിധ്യമാർന്ന രാജ്യങ്ങളിൽ ഒന്നാണ്. അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ഏറ്റവും കിഴക്കുവശത്തായി സ്ഥിതി ചെയ്യുന്ന രാജ്യമാണിത്. കിഴക്കുവശം അറ്റ്ലാന്റിക് സമുദ്രത്താൽ ചുറ്റപ്പെട്ട ബ്രസീലിന് ഏകദേശം 7,491 കിലോമീറ്റർ (4,655 മൈൽ) സമുദ്രതീരമുണ്ട്. ഇക്വഡോറും ചിലിയുമൊഴികെയുള്ള മറ്റെല്ലാ തെക്കേ അമേരിക്കൻ രാജ്യങ്ങളുമായി ബ്രസീൽ അതിർത്തി പങ്കിടുന്നു (ഉറുഗ്വേ, അർജന്റീന, പരാഗ്വേ, ബൊളീവിയ, പെറു, കൊളംബിയ, വെനെസ്വേല, ഗയാന, സുരിനാം, ഫ്രഞ്ച് ഗയാന) ഈ രാജ്യം ഭൂഖണ്ഡത്തിന്റെ ഭൂവിസ്തൃതിയുടെ 47.3% ഉൾക്കൊള്ളുന്നു. ഇതിലെ ആമസോൺ നദീതടം വിശാലമായ ഉഷ്ണമേഖലാ വനങ്ങൾ, വൈവിധ്യമാർന്ന വന്യജീവികളുടെ ആവാസ കേന്ദ്രങ്ങൾ, വിവിധതരം പാരിസ്ഥിതിക സംവിധാനങ്ങൾ, നിരവധി സംരക്ഷിത ആവാസ വ്യവസ്ഥകളിലെ വ്യാപകമായ പ്രകൃതി വിഭവങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ്. ഈ സവിശേഷമായ പാരിസ്ഥിതിക പൈതൃകം ബ്രസീലിനെ 17 മെഗാഡൈവേഴ്‌സ് രാജ്യങ്ങളിലൊന്നായി മാറ്റുന്നുവെന്നു മാത്രമല്ല ഇവിടുത്തെ വനനശീകരണവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച ആഗോള താൽപ്പര്യങ്ങളുടേയും ചർച്ചകളുടേയും വിഷയംകൂടിയാണിത്.

ബ്രസീൽ ഒരു പോർച്ചുഗൽ കോളനിയായിരുന്നു. അമേരിക്കൻ ഭൂഖണ്ഡത്തിൽ പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഒരേയൊരു രാജ്യവും ബ്രസീലാണ്. യുറോപ്യൻ, അമേരിക്കൻ-ഇന്ത്യക്കാർ, ആഫ്രിക്കൻ, ഏഷ്യൻ എന്നിങ്ങനെ ബഹുവംശജരായ ജനങ്ങൾ ഇടകലർന്നു താമസിക്കുന്ന ഒരു രാജ്യമാണ് ബ്രസീൽ. ലോകത്തിലെ ഏറ്റവുമധികം റോമൻ കത്തോലിക്കൻ മതവിഭാഗക്കാർ അധിവസിക്കുന്നത് ഇവിടെയാണുള്ളത്.7,491 kilometers (4,655 mi)

ഭൂമിശാസ്ത്രം

ബ്രസീൽ തെക്കേ അമേരിക്കയുടെ കിഴക്കുഭാഗത്തുള്ള തീരപ്രദേശത്തിലൂടെ ഒരു പരന്ന മേഖല സ്വായത്തമാക്കുകയും അധികമായ ഭൂഖണ്ഡത്തിന്റെ ഉൾപ്രദേശം ഉൾപ്പെടുകയും ചെയ്യുന്നു, തെക്ക് ഉറുഗ്വേയോട് അതിരുകൾ പങ്കിടുന്നു.

ബ്രസീൽ 
ഇഗ്രെജ ഡി സാന്ത റിറ്റ ഡി കോസിയ


തെക്കേ അമേരിക്ക

അർജന്റീനബൊളീവിയബ്രസീൽചിലികൊളംബിയഇക്വഡോർഫോക്ക്‌ലാന്റ് ദ്വീപുകൾ (ബ്രിട്ടന്റെ അധീശത്വത്തിൽ)ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം)ഗയാനപരാഗ്വെപെറുസുരിനാംഉറുഗ്വെവെനിസ്വേല

Tags:

🔥 Trending searches on Wiki മലയാളം:

ബാങ്കുവിളികുഞ്ഞുണ്ണിമാഷ്വടകര ലോക്സഭാമണ്ഡലംപൊട്ടൻ തെയ്യംസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർഎം.കെ. രാഘവൻരതിമൂർച്ഛഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻആവേശം (ചലച്ചിത്രം)മലയാളി മെമ്മോറിയൽമൂസാ നബിഹെർമൻ ഗുണ്ടർട്ട്എം.ടി. രമേഷ്പഴശ്ശി സമരങ്ങൾമനഃശാസ്ത്രത്തിലെ വ്യത്യസ്ത സമീപനങ്ങൾവോട്ടിംഗ് യന്ത്രംഅർബുദംഇൻസ്റ്റാഗ്രാംരാഹുൽ ഗാന്ധിസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിചണ്ഡാലഭിക്ഷുകിഇന്ത്യൻ നാഷണൽ ലീഗ്കേരളീയ കലകൾസഞ്ജു സാംസൺകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികമകം (നക്ഷത്രം)കോവിഡ്-19ടി.എൻ. ശേഷൻകരൾമാർക്സിസംഅധ്യാപനരീതികൾഒ.എൻ.വി. കുറുപ്പ്പുകവലിയുടെ ആരോഗ്യ ഫലങ്ങൾകേരളത്തിലെ ജാതി സമ്പ്രദായംആൻജിയോഗ്രാഫിലയണൽ മെസ്സിസിംഹംസാഹിത്യംയേശുആസ്ട്രൽ പ്രൊജക്ഷൻകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംകാളികേരളത്തിലെ ജില്ലകളുടെ പട്ടികമമിത ബൈജുകേരളാ ഭൂപരിഷ്കരണ നിയമംവൈക്കം മുഹമ്മദ് ബഷീർഇടവം (നക്ഷത്രരാശി)പൂരംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികവിവരാവകാശനിയമം 2005മലയാളം മിഷൻജ്ഞാനപീഠ പുരസ്കാരംപ്രിയങ്കാ ഗാന്ധിആഴ്സണൽ എഫ്.സി.എ.പി.ജെ. അബ്ദുൽ കലാംകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംജീവകം ഡിമാർഗ്ഗംകളിജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഈമാൻ കാര്യങ്ങൾഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികകേരള സാഹിത്യ അക്കാദമി പുരസ്കാരംഅങ്കണവാടിപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഹെപ്പറ്റൈറ്റിസ്-എഇന്ത്യൻ പ്രധാനമന്ത്രിതേന്മാവ് (ചെറുകഥ)ചെറൂളകൊല്ലംരബീന്ദ്രനാഥ് ടാഗോർഡി. രാജഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർകുടജാദ്രിബദ്ർ യുദ്ധംഭരതനാട്യംമലബാർ കലാപം🡆 More