സുരിനാം

സുരിനാം (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് സുരിനാം) തെക്കേ അമേരിക്കയിലെ ഒരു രാജ്യമാണ്.

തെക്കേ അമേരിക്കയിൽ സ്പാനിഷ് ഭാഷ സംസാരിക്കാത്ത നാല് രാജ്യങ്ങളിൽ ഒന്നാണ് സുരിനാം. ഡച്ചാണ് ഇവിടുത്തെ ഔദ്യോഗിക ഭാഷ. സ്പാനിഷ് സംസാരിക്കുന്ന ഒരു രാജ്യവുമായും സുരിനാം അതിർത്തി പങ്കിടുന്നില്ല.

Republic of Suriname

Republiek Suriname
Flag of Suriname
Flag
Coat of arms of Suriname
Coat of arms
ദേശീയ മുദ്രാവാക്യം: Justitia - Pietas - Fides  (in Latin)
"Justice - Duty - Loyalty"
ദേശീയ ഗാനം: God zij met ons Suriname   (in Dutch)
('God be with us Suriname')
Location of Suriname
തലസ്ഥാനംParamaribo
വലിയ നഗരംSipaliwini
ഔദ്യോഗിക ഭാഷകൾDutch
അംഗീകരിച്ച പ്രാദേശിക ഭാഷകൾSranan Tongo, Hindi, English, Sarnami, Javanese, Marathi, Bhojpuri, Hakka, Cantonese, Boni, Saramaccan, Paramakan, Ndyuka, Kwinti, Matawai, Cariban, Arawakan, Aluku, Kalina
നിവാസികളുടെ പേര്Surinamese
ഭരണസമ്പ്രദായംConstitutional democracy
• President
Dési Bouterse
Independence 
From the Netherlands
• Date
November 25 1975
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
163,821 km2 (63,252 sq mi) (91st)
•  ജലം (%)
1.1
ജനസംഖ്യ
• July 2005 estimate
470,784 (170th)
• 2004 census
487,024
•  ജനസാന്ദ്രത
2.7/km2 (7.0/sq mi) (223rd)
ജി.ഡി.പി. (PPP)2005 estimate
• ആകെ
$2.898 billion (160st)
• പ്രതിശീർഷം
$5,683 (96th)
എച്ച്.ഡി.ഐ. (2007)Increase 0.774
Error: Invalid HDI value · 85th
നാണയവ്യവസ്ഥSurinamese dollar (SRD)
സമയമേഖലUTC-3 (ART)
• Summer (DST)
UTC-3 (not observed)
കോളിംഗ് കോഡ്597
ISO കോഡ്SR
ഇൻ്റർനെറ്റ് ഡൊമൈൻ.sr

മുമ്പ് നെതർലാൻഡ്സ് ഗയാന, ഡച്ച് ഗയാന എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. കിഴക്ക് ഗയാനയും പടിഞ്ഞാറ് ഫ്രഞ്ച് ഗയാനയും തെക്ക് ബ്രസീലും വടക്ക് അറ്റ്ലാന്റിക് സമുദ്രവുമാണ് ഇതിന്റെ അതിരുകൾ. വിസ്തീർണവും ജനസംഖ്യയും കണക്കിലെടുക്കുമ്പോൾ തെക്കേ അമേരിക്കയിലെ പരമാധികാരമുള്ള ഏറ്റവും ചെറിയ രാജ്യമാണിത്. ദക്ഷിണാർദ്ധ ഗോളത്തിൽ, ഡച്ച് ഭാഷ സംസാരിക്കുന്ന ഒരേയൊരു രാജ്യമാണ് സുരിനാം.

അവലംബം


തെക്കേ അമേരിക്ക

അർജന്റീനബൊളീവിയബ്രസീൽചിലികൊളംബിയഇക്വഡോർഫോക്ക്‌ലാന്റ് ദ്വീപുകൾ (ബ്രിട്ടന്റെ അധീശത്വത്തിൽ)ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം)ഗയാനപരാഗ്വെപെറുസുരിനാംഉറുഗ്വെവെനിസ്വേല

Tags:

ഡച്ച് ഭാഷതെക്കേ അമേരിക്കസ്പാനിഷ് ഭാഷ

🔥 Trending searches on Wiki മലയാളം:

വേദംനീതി ആയോഗ്ബ്രഹ്മാനന്ദ ശിവയോഗിപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംശബരിമല ധർമ്മശാസ്താക്ഷേത്രംഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രംശ്രീനിവാസൻആലപ്പുഴ ജില്ലകേരള പോലീസ്കൂദാശകൾലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികയൂസുഫ് അൽ ഖറദാവിഅടൽ ബിഹാരി വാജ്പേയിനക്ഷത്രവൃക്ഷങ്ങൾരാജ്യങ്ങളുടെ പട്ടികകേരളകലാമണ്ഡലംഎ.എം. ആരിഫ്ഓമനത്തിങ്കൾ കിടാവോഅമിത് ഷാമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികചാന്നാർ ലഹളമുരിങ്ങലിവർപൂൾ എഫ്.സി.മിയ ഖലീഫഡി. രാജആദായനികുതികൂവളംമുലപ്പാൽകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികകേരളചരിത്രംകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംപ്രിയങ്കാ ഗാന്ധിപടയണിരണ്ടാം ലോകമഹായുദ്ധംപ്രകാശ് രാജ്സ്വപ്ന സ്ഖലനംചൈനസിന്ധു നദീതടസംസ്കാരംതിരുവനന്തപുരംകണ്ണൂർ ജില്ലകണ്ണകിഇന്ത്യാചരിത്രംകാലൻകോഴിഅസ്സലാമു അലൈക്കുംപൂരംഅനുശ്രീകുഴിയാനനന്തനാർപ്രധാന താൾപ്രമേഹംഅഞ്ചകള്ളകോക്കാൻകടത്തുകാരൻ (ചലച്ചിത്രം)പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾകോഴിക്കോട് ജില്ലഇസ്രയേൽഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യദേശാഭിമാനി ദിനപ്പത്രംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികനെഫ്രോട്ടിക് സിൻഡ്രോംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിലോക മലമ്പനി ദിനംചിലപ്പതികാരംകാലാവസ്ഥസംസ്ഥാന പുനഃസംഘടന നിയമം, 1956ലൈലയും മജ്നുവുംകടുവ (ചലച്ചിത്രം)ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻചണ്ഡാലഭിക്ഷുകികേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംആർട്ടിക്കിൾ 370മോണ്ടിസോറി രീതിസ്വാതിതിരുനാൾ രാമവർമ്മകോശംമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.തുഞ്ചത്തെഴുത്തച്ഛൻഹെർമൻ ഗുണ്ടർട്ട്പ്രണവ്‌ മോഹൻലാൽവട്ടവട🡆 More