പോർച്ചുഗീസ് ഭാഷ

ഇന്തോ-യൂറോപ്പ്യൻഗോത്രത്തിൽപ്പെട്ട ഒരു റോമാനിക് ഭാഷയാണ്‌ പോർച്ചുഗീസ് ഭാഷ പോർച്ചുഗലിൽ 1 കോടിയോളം ആൾക്കാരും ലോകമെമ്പാടുമായി 270,000,000 ആൾക്കാരും ഈ ഭാഷ സംസാരിക്കുന്നതായി കണാക്കക്കപ്പെട്ടിരിക്കുന്നു.

ദക്ഷിണാർദ്ധഗോളത്തിൽ ഏറ്റവും വ്യാപകമായി സംസാരിക്കപ്പെടുന്നതും പശ്ചിമാർദ്ധഗോളത്തിൽ ഏറ്റവും വ്യാപകമായി സംസാരിക്കപ്പെടുന്ന മൂന്നാമത്തെ ഭാഷയുമായ പോർച്ചുഗീസ് മാതൃഭാഷയായി സംസാരിക്കുന്നവരുടെ എണ്ണത്തിൽ ലോകത്തിൽ ഏഴാം സ്ഥാനത്താണ് . 15-ഉം 16-ഉം നൂറ്റാണ്ടുകളിൽ പോർച്ചുഗീസ് സാമ്രാജ്യം കോളനികൾ സ്ഥാപിച്ചതോടെയാണ് ഈ ഭാഷ ലോകവ്യാപകമായത്. തെക്കേ അമേരിക്കയിലെ ബ്രസീൽ, ഇന്ത്യയിലെ ഗോവ, ചൈനയിലെ മകൗ, തെക്കു -കിഴക്കേ ഏഷ്യയിലെ ടിമോർ, ആഫ്രിക്കയിലെ കേപ്പ് വേർഡ്, ഗിനി-ബിസൗ, സാവോ ടോം ആൻഡ് പ്രിൻസിപ്പെ, അംഗോള, മൊസാംബിക്ക് , ഇക്വറ്റോറിയൽ ഗിനി എന്നീ പ്രദേശങ്ങൾ പോർച്ചുഗീസ് കോളനികൾ ആയിരുന്നു. ശ്രീലങ്കയിൽ 350 വർഷത്തോളം ഉപയോഗിക്കപ്പെട്ടിരുന്ന ഒരു സംസാരഭാഷയുമായിരുന്നു പോർച്ചുഗീസ് ഭാഷ. പോർച്ചുഗീസിന്റെ സ്വനിമസഞ്ചയം(Phonology) സ്പാനിഷ്, ഇറ്റാലിയൻ എന്നീ ഭാഷകളേക്കാളും കറ്റാലൻ, ഫ്രഞ്ച് എന്നീ ഭാഷകളോട് സാദൃശ്യം പുലർത്തുന്നു. പക്ഷേ വ്യാകരണ നിയമങ്ങൾക്ക് സ്പാനിഷ് ഭാഷയുമായി വളരേയേറെ സാമ്യമുണ്ട്.

പോർച്ചുഗീസ് ഭാഷ
Português
Pronunciation[puɾtuˈɡeʃ] (European),
[poχtuˈɡe(j)ʃ] (BP-carioca),
[poɾtuˈɡe(j)s] (BP-paulistano),
[poχ(h)tuˈɡe(j)s] (BP-mineiro),
[pɔhtuˈɡejs] (BP-nordestino), [poɾtuˈɡes] (BP-gaúcho)
Native toSee geographic distribution of Portuguese
RegionAfrica, the Americas, Asia, Europe and Oceania
Native speakers
Native: ≈250 million
Total:270
Indo-European
  • Italic
    • Romance
      • Italo-Western
        • Western Romance
          • Gallo-Iberian
            • Ibero-Romance
              • West-Iberian
                • Galician-Portuguese
                  • പോർച്ചുഗീസ് ഭാഷ
Latin alphabet (Portuguese variant)
Official status
Official language in

1 dependent entity

Numerous international organisations
Regulated byInternational Portuguese Language Institute; CPLP; Academia Brasileira de Letras (Brazil); Academia das Ciências de Lisboa, Classe de Letras (Portugal)
Language codes
ISO 639-1pt
ISO 639-2por
ISO 639-3por
LinguasphereLusophony
പോർച്ചുഗീസ് ഭാഷ
പോർച്ചുഗീസ് ഭാഷയ്ക്ക് ഔദ്യോഗിക പദവിയുള്ള രാജ്യങ്ങളും പ്രദേശങ്ങളും
പോർച്ചുഗീസ് ഭാഷ
തെക്ക് പടിഞ്ഞാറൻ യൂറോപ്പിൽ എ. ഡി 1000-നും 2000-നും ഇടയിൽ പോർച്ചുഗീസ് ഭാഷയുടെ(പോർച്ചുഗീസ് ഗലീഷ്യൻ) വളർച്ച കാണിക്കുന്ന ഭൂപടം

അവലംബം

സാഹിത്യം

ഫോണോളജി, ഓർത്തോഗ്രാഫി, വ്യാകരണം

നിഘണ്ടു

ഭാഷാപഠനങ്ങൾ

  • Cook, Manuela. Uma Teoria de Interpretação das Formas de Tratamento na Língua Portuguesa, Hispania, vol 80, nr 3, AATSP, 1997
  • Cook, Manuela. On the Portuguese Forms of Address: From "Vossa Mercê" to "Você", Portuguese Studies Review 3.2, Durham: University of New Hampshire, 1995
  • Lindley Cintra, Luís F. Nova Proposta de Classificação dos Dialectos Galego-Portugueses Archived 2006-11-02 at the Wayback Machine. (PDF) Boletim de Filologia, Lisboa, Centro de Estudos Filológicos, 1971.

പുറത്തേയ്ക്കുള്ള കണ്ണികൾ

പോർച്ചുഗീസ് ഭാഷ 
Wiki
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ പോർച്ചുഗീസ് ഭാഷ പതിപ്പ്
പോർച്ചുഗീസ് ഭാഷ 
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Portuguese എന്ന താളിൽ ലഭ്യമാണ്

പോർച്ചുഗീസ് ഭാഷ  വിക്കിവൊയേജിൽ നിന്നുള്ള പോർച്ചുഗീസ് ഭാഷ യാത്രാ സഹായി

Tags:

പോർച്ചുഗീസ് ഭാഷ അവലംബംപോർച്ചുഗീസ് ഭാഷ പുറത്തേയ്ക്കുള്ള കണ്ണികൾപോർച്ചുഗീസ് ഭാഷഅംഗോളഇക്വറ്റോറിയൽ ഗിനികേപ്പ് വേർഡ്ഗിനി-ബിസൗഗോവചൈനടിമോർപോർച്ചുഗീസ് സാമ്രാജ്യംപോർച്ചുഗൽബ്രസീൽമകൗമൊസാംബിക്ക്ശ്രീലങ്കസാവോ ടോം ആൻഡ് പ്രിൻസിപ്പെ

🔥 Trending searches on Wiki മലയാളം:

അന്താരാഷ്ട്ര വനിതാദിനംകൊല്ലം ജില്ലവിഷുന്യുമോണിയഫ്യൂഡലിസംഇ.എം.എസ്. നമ്പൂതിരിപ്പാട്മരണംബദ്ർ യുദ്ധംകേരള നിയമസഭനോമ്പ് (ക്രിസ്തീയം)ശിവൻവാഗമൺനസ്ലെൻ കെ. ഗഫൂർപുകവലിയുടെ ആരോഗ്യ ഫലങ്ങൾഉമ്മു അയ്മൻ (ബറക)പൂതപ്പാട്ട്‌ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്ഡി.​വൈ. ചന്ദ്രചൂ​ഢ്കോണ്ടംഖുത്ബ് മിനാർമലയാളസാഹിത്യംആധുനിക കവിത്രയംകടന്നൽയൂട്ടറൈൻ ഫൈബ്രോയ്‌ഡ്കെ. അയ്യപ്പപ്പണിക്കർഇന്ത്യൻ നാഷണൽ കോൺഗ്രസ്ഉപന്യാസംശശി തരൂർകൂനൻ കുരിശുസത്യംസെർവിക്കൽ കാൻസർയുവേഫ ചാമ്പ്യൻസ് ലീഗ്ബിഗ് ബോസ് (മലയാളം സീസൺ 5)ഋതുഇസ്റാഅ് മിഅ്റാജ്ജല സംരക്ഷണംകേരളത്തിലെ പരിസ്ഥിതി സമരങ്ങൾചന്ദ്രയാൻ-3ഇസ്ലാമോഫോബിയസ്വവർഗ്ഗലൈംഗികതഅമല പോൾഅത്തിആസൂത്രണ കമ്മീഷൻഅഫ്ഗാനിസ്താൻചേരസാമ്രാജ്യംഇന്ത്യൻ പാർലമെന്റ്ഭഗത് സിംഗ്ലൈംഗികന്യൂനപക്ഷംശ്രീനാരായണഗുരുബാലചന്ദ്രൻ ചുള്ളിക്കാട്കേരള സംസ്ഥാന ഭാഗ്യക്കുറികൃഷ്ണഗാഥടിനി ടോംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഅഞ്ചാംപനിലളിതാംബിക അന്തർജ്ജനംകേരളത്തിലെ തനതു കലകൾതത്ത്വമസിസുസ്ഥിര വികസനംഎല്ലീസ് പെറികൊല്ലൂർ മൂകാംബികാക്ഷേത്രംകേരളത്തിലെ നാടൻ കളികൾഅറബി ഭാഷമുലപ്പാൽഭക്തിപ്രസ്ഥാനം കേരളത്തിൽകാട്ടിൽ മേക്കതിൽ ക്ഷേത്രംപ്രമേഹംസ്റ്റീഫൻ ഹോക്കിങ്ഡെൽഹിആർത്തവവിരാമംകേരള നവോത്ഥാനംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻരതിസലിലംഅരിമ്പാറആലിയ ഭട്ട്ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)കഞ്ചാവ്തലശ്ശേരിനോവൽ🡆 More