രാഹുൽ ദ്രാവിഡ്

രാഹുൽ ദ്രാവിഡ് അഥവാ രാഹുൽ ശരത് ദ്രാവിഡ് (ജനനം.

ജനുവരി 11, 1973, ഇൻഡോർ, മധ്യപ്രദേശ്) ഇന്ത്യയുടെ ക്രിക്കറ്റ് താരമാണ്‌. മധ്യപ്രദേശിലാണു ജനിച്ചതെങ്കിലും കർണ്ണാടക സംസ്ഥാനത്തു നിന്നുള്ള താരമാണ് ദ്രാവിഡ്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിലൊരാളായി പരിഗണിക്കപ്പെടുന്നു. ഇഴയുന്ന ബാറ്റിങ് ശൈലിയുടെ പേരിൽ ഏകദിന ടീമിൽ നിന്നും ഒരിക്കൽ പുറത്തായ ദ്രാവിഡ് ഇപ്പോൾ ആ രംഗത്തും കഴിവുതെളിയിച്ചു. 1996-ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ദ്രാവിഡാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള ഇന്ത്യാക്കാരൻ. 2008 മാർച്ച് 29-ന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ ദാവിഡ് ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ 10,000 റൺസ് തികച്ചു. സുനിൽ ഗവാസ്കർക്കും,സച്ചിൻ തെണ്ടുൽക്കർക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യക്കാരനുമായി ദ്രാവിഡ്.

രാഹുൽ ദ്രാവിഡ്
രാഹുൽ ദ്രാവിഡ്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Rahul Sharad Dravid
വിളിപ്പേര്The Wall, Jammy, Mr. Dependable
ഉയരം5 ft 11 in (1.80 m)
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിRight arm off spin
റോൾBatsman, Wicketkeeper
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
  • India
ആദ്യ ടെസ്റ്റ് (ക്യാപ് 207)20 June 1996 v England
അവസാന ടെസ്റ്റ്24 January 2012 v Australia
ആദ്യ ഏകദിനം (ക്യാപ് 339)3 April 1996 v Sri Lanka
അവസാന ഏകദിനം16 September 2011 v England
ഏകദിന ജെഴ്സി നം.19
ഏക ടി2031 August 2011 v England
പ്രാദേശിക തലത്തിൽ
വർഷംടീം
1990–presentKarnataka
2003Scotland
2000Kent
2008–2010Royal Challengers Bangalore
2011–presentRajasthan Royals
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 164 344 298 449
നേടിയ റൺസ് 13,288 10,889 23,794 15,271
ബാറ്റിംഗ് ശരാശരി 52.31 39.16 55.33 42.30
100-കൾ/50-കൾ 36/63 12/83 68/117 21/112
ഉയർന്ന സ്കോർ 270 153 270 153
എറിഞ്ഞ പന്തുകൾ 120 186 617 477
വിക്കറ്റുകൾ 1 4 5 4
ബൗളിംഗ് ശരാശരി 39.00 42.50 54.60 105.25
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 0 0 0
മികച്ച ബൗളിംഗ് 1/18 2/43 2/16 2/43
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 210/0 196/14 353/1 233/17
ഉറവിടം: Cricinfo, 30 January 2012

2012 മാർച്ച് 9-നു് ബാംഗ്ലൂരിൽ വെച്ച് ബി.സി.സി.ഐ. പ്രസിഡണ്ട് എൻ. ശ്രീനിവാസനും, മുൻ ഇന്ത്യൻ ക്യാപ്റ്റനായ അനിൽ കുംബ്ലെയുമായി ചേർന്നു നടത്തിയ ഒരു പത്ര സമ്മേളനത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.


Tags:

197319962008ഇന്ത്യഇൻഡോർഏകദിന ക്രിക്കറ്റ്ക്രിക്കറ്റ്കർണ്ണാടകചെന്നൈജനുവരി 11ടെസ്റ്റ് ക്രിക്കറ്റ്ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീംബാറ്റിങ്മധ്യപ്രദേശ്മാർച്ച് 29സച്ചിൻ തെണ്ടുൽക്കർസുനിൽ ഗവാസ്കർ

🔥 Trending searches on Wiki മലയാളം:

ഒ.വി. വിജയൻസ്കിസോഫ്രീനിയപത്തനംതിട്ട ജില്ലഇന്ത്യയുടെ ദേശീയപതാകരേഖ (മലയാള ചലച്ചിത്രനടി)അറബിമലയാളംരക്തം കട്ടപിടിക്കൽചെമ്പോത്ത്ദക്ഷിണേന്ത്യപാലക്കാട്കേരളത്തിലെ ജില്ലകളുടെ പട്ടികവിരാട് കോഹ്‌ലികുഞ്ചൻ നമ്പ്യാർജെ.പി.ഇ.ജി.സഫലമീ യാത്ര (കവിത)മധുര മീനാക്ഷി ക്ഷേത്രംടെലഗ്രാം (സാമൂഹ്യ മാധ്യമം)വിഭക്തിഅറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർമൺറോ തുരുത്ത്മാനസികരോഗംകേരളത്തിലെ ജലവൈദ്യുതപദ്ധതികളുടെ പട്ടികകടന്നൽവള്ളത്തോൾ നാരായണമേനോൻതൃക്കേട്ട (നക്ഷത്രം)നായർ സർവീസ്‌ സൊസൈറ്റിഇന്ത്യൻ പ്രീമിയർ ലീഗ്ചങ്ങമ്പുഴ കൃഷ്ണപിള്ളകണ്യാർകളിപൊന്മുടിവിശുദ്ധ യൗസേപ്പ്മേയർമമ്മൂട്ടിമലയാളി മെമ്മോറിയൽഹൃദയാഘാതംഹോർത്തൂസ് മലബാറിക്കൂസ്പഴുതാരകവിത്രയംകാട്ടിൽ മേക്കതിൽ ക്ഷേത്രംയേശുകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികദിലീപ്മെറ്റ്ഫോർമിൻകെ.എം. സച്ചിൻ ദേവ്തൃക്കടവൂർ ശിവരാജുബിഗ് ബോസ് (മലയാളം സീസൺ 5)മഹേന്ദ്ര സിങ് ധോണിഅന്ധവിശ്വാസങ്ങൾജി. ശങ്കരക്കുറുപ്പ്വേമ്പനാട്ട് കായൽജന്മഭൂമി ദിനപ്പത്രംമാലികിബ്നു അനസ്കടുവ (ചലച്ചിത്രം)മാപ്പിളപ്പാട്ട്കീഴാർനെല്ലിസുബ്രഹ്മണ്യൻകെ.ബി. ഗണേഷ് കുമാർകൊട്ടിയൂർ വൈശാഖ ഉത്സവംജീവകം ഡിഇങ്ക്വിലാബ് സിന്ദാബാദ്ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികമരണംഈ തണലിൽ ഇത്തിരി നേരംവിഷുആറ്റിങ്ങൽ കലാപംഅഡിക്‌ഷൻഖത്തർദൃശ്യം 2എയ്‌ഡ്‌സ്‌സുഗതകുമാരിപി.കെ. മേദിനികാളികോണ്ടംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംതൊഴിലാളി ദിനംവരിക്കാശ്ശേരി മനഭാരതപ്പുഴപ്ലേറ്റ്‌ലെറ്റ്🡆 More