കൃഷ്ണമാചാരി (ക്രിസ്) ശ്രീകാന്ത് ⓘ മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനും ദേശീയ ടീം ക്യാപ്റ്റനുമായിരുന്നു.
ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ മുഖ്യ സെലക്ടറാണ്.
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | Krishnamachari Srikkanth | |||||||||||||||||||||||||||||||||||||||
വിളിപ്പേര് | Cheeka | |||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | Right hand bat | |||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | Right arm medium, Off spin | |||||||||||||||||||||||||||||||||||||||
ബന്ധങ്ങൾ | Anirudha Srikkanth (son) | |||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||
ദേശീയ ടീം |
| |||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 43) | 27 November 1981 v England | |||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 1 February 1992 v Australia | |||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 146) | 25 November 1981 v England | |||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 15 March 1992 v South Africa | |||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||
ഉറവിടം: [1], 7 October 2009 |
1959 ഡിസംബർ 21-നു തമിഴ്നാട്ടിലെ മദ്രാസിൽ (ഇപ്പോൾ ചെന്നൈ) ജനിച്ചു. ആക്രമണകാരിയായ ഓപ്പണിങ്ങ് ബാറ്റ്സ്മാനായിരുന്ന ശ്രീകാന്ത് 1981 മുതൽ 1993 വരെ ഇന്ത്യക്കു വേണ്ടി കളിച്ചു. 1981-ൽ ഇംഗ്ലണ്ടിനെതിരെ അഹമ്മദാബാദിൽ വെച്ചു നടന്ന ഏകദിനമൽസരത്തിൽ തന്റെ 21-ആം വയസ്സിലായിരുന്നു ശ്രീകാന്തിന്റെ അരങ്ങേറ്റം. രണ്ടു ദിവസത്തിനു ശേഷം മുംബൈയിൽ വെച്ചു നടന്ന ടെസ്റ്റ് മൽസരത്തിൽ ആദ്യമായി അന്താരാഷ്ട്ര ടെസ്റ്റ് മൽസരം കളിച്ചു. അരങ്ങേറ്റത്തിൽ തന്നെ സുനിൽ ഗാവസ്കറുടെ ഒപ്പം ഓപ്പൺ ചെയ്യാൻ നിയോഗിക്കപ്പെട്ട ശ്രീകാന്ത്, പിന്നീട് തന്റെ ആക്രമണോൽസുക ശൈലിയിലൂടെ ഓപ്പണിങ്ങ് ബാറ്റിങ്ങിന്റെ നിർവ്വചനം തിരുത്തിക്കുറിച്ചു. സ്ഥിരതയില്ലായ്മ ശ്രീകാന്തിന്റെ ഒരു പോരായ്മയായി കണക്കാക്കപ്പെടുന്നു.
ഹേമു അധികാരി ഗുലാം അഹമ്മദ് ലാലാ അമർനാഥ് മൊഹമ്മദ് അസ്ഹറുദ്ദീൻ ബിഷൻ സിംഗ് ബേദി നരി കോൺട്രാക്റ്റർ രാഹുൽ ദ്രാവിഡ് ദത്ത ഗെയ്ക്വാദ് സൗരവ് ഗാംഗുലി സുനിൽ ഗാവസ്കർ വിജയ് ഹസാരെ കപിൽ ദേവ് വിനു മങ്കാദ് സി.കെ. നായുഡു ഇഫ്തികർ അലിഖാൻ പട്ടൗഡി മൻസൂർ അലിഖാൻ പട്ടൗഡി ഗുലാബ്റായ് രാംചന്ദ് പങ്കജ് റോയ് വീരേന്ദർ സേവാഗ് രവി ശാസ്ത്രി കൃഷ്ണമാചാരി ശ്രീകാന്ത് സച്ചിൻ തെൻഡുൽക്കർ പോളി ഉമ്രിഗർ ദിലീപ് വെംഗ്സർക്കാർ ശ്രീനിവാസരാഘവൻ വെങ്കട്ടരാഘവൻ ഗുണ്ടപ്പ വിശ്വനാഥ് ലെഫ്റ്റനന്റ് കേണൽ സർ വിജയാനന്ദ ഗജപതി രാജു അജിത് വഡേക്കർ മഹേന്ദ്ര സിംഗ് ധോണി അനിൽ കുംബ്ലെ വിരാട് കോഹ്ലി |
This article uses material from the Wikipedia മലയാളം article കൃഷ്ണമചാരി ശ്രീകാന്ത്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.