ബദർ ദിനം

അവസാന പ്രവാചകനായി മുസ്ലിങ്ങൾ വിശ്വസിക്കുന്ന മുഹമ്മദ് നബിയും, നാമ മാത്രമായ അനുയായികളും തങ്ങളെ ആക്രമിക്കാൻ വന്ന ശത്രുക്കളെ ബദറിൽ വെച്ച് യുദ്ധം ചെയ്ത് പരാജയപ്പെടുത്തിയ ദിനമായ റമദാൻ 17 ആണ് ബദർ ദിനം എന്ന പേരിൽ അറിയപ്പെടുന്നത്.

മദീനക്കടുത്ത ബദർ എന്ന സ്ഥലത്ത് വെച്ച് നടന്ന യുദ്ധമായതിനാലാണ് സായുധപോരാട്ടത്തിനു ഈ പേര് ലഭിക്കാനിടയായത്. മുഹമ്മദിന്റെ ജീവിത കാലത്തെ ആദ്യ പോരാട്ടമായിരുന്നതിനാലും, വിജയമായതിനാലും, മുസ്ലിം നൊയമ്പ് മാസമായ റമദാനിൽ അരങ്ങേറിയത് കൊണ്ടും മുസ്ലിം ചരിത്രത്തിൽ ഈ ദിനം ആലങ്കാരികമായി സ്ഥാനം പിടിച്ചിരിക്കുന്നു. ക്രിസ്തുവർഷം 624 മാർച്ച് 13 (ഹിജറ രണ്ടാം വർഷത്തിലെ റംസാൻ 17 വെള്ളിയാഴ്ച്ച) അരങ്ങേറിയ ഈ പോരാട്ടത്തിൽ മരണപ്പെട്ടവരെയും പങ്കെടുത്തവരെയും അനുസ്മരിച്ചു യാഥാസ്ഥിതിക മുസ്ലിങ്ങൾ ഈ നാളിനെ സവിശേഷമായി ആചരിക്കാറുണ്ട്.

ഇവ കാണുക

അവലംബങ്ങൾ

Tags:

മാർച്ച്മുഹമ്മദ്റംസാൻറമദാൻ

🔥 Trending searches on Wiki മലയാളം:

ചെറൂളകാസർഗോഡ് ജില്ലഇന്ത്യയുടെ ദേശീയപതാകഒരു സങ്കീർത്തനം പോലെചേനത്തണ്ടൻഅപർണ ദാസ്കുണ്ടറ വിളംബരംദുർഗ്ഗആദ്യമവർ.......തേടിവന്നു...സൂര്യാഘാതംപുന്നപ്ര-വയലാർ സമരംജന്മഭൂമി ദിനപ്പത്രംഫഹദ് ഫാസിൽജ്ഞാനപീഠ പുരസ്കാരംഇസ്രയേൽആഗ്‌ന യാമിഎം.പി. അബ്ദുസമദ് സമദാനിആദി ശങ്കരൻദേശാഭിമാനി ദിനപ്പത്രംഋതുഅറബി ഭാഷാസമരംമഴവാതരോഗംലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികകേരളീയ കലകൾവള്ളത്തോൾ പുരസ്കാരം‌മുകേഷ് (നടൻ)ഗുദഭോഗംമോണ്ടിസോറി രീതിഹലോറേഡിയോകുഞ്ചൻതണ്ണിമത്തൻചണ്ഡാലഭിക്ഷുകിഅനുശ്രീദൈവംമുത്തപ്പൻഹൃദയം (ചലച്ചിത്രം)യോഗക്ഷേമ സഭആലപ്പുഴ ജില്ലതൈറോയ്ഡ് ഗ്രന്ഥിസുമലതമലയാളം മിഷൻപറയിപെറ്റ പന്തിരുകുലംഭാരതീയ റിസർവ് ബാങ്ക്രോഹുപ്ലേറ്റ്‌ലെറ്റ്ഇന്ത്യൻ പൗരത്വനിയമംരാജ്‌മോഹൻ ഉണ്ണിത്താൻശംഖുപുഷ്പംകയ്യൂർ സമരംതുഞ്ചത്തെഴുത്തച്ഛൻവില്യം ഷെയ്ക്സ്പിയർഉത്കണ്ഠ വൈകല്യംഡി. രാജദാനനികുതിനക്ഷത്രം (ജ്യോതിഷം)വീട്അടൂർ പ്രകാശ്ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംകൃഷ്ണൻപി. കുഞ്ഞിരാമൻ നായർശശി തരൂർവാഴസ്വർണംവേദവ്യാസൻകോഴിക്കോട് ജില്ലമതേതരത്വം ഇന്ത്യയിൽഅയമോദകംകേരള സാഹിത്യ അക്കാദമി പുരസ്കാരംവാഗൺ ട്രാജഡിസെറ്റിരിസിൻകണിക്കൊന്നസംസ്ഥാന പുനഃസംഘടന നിയമം, 1956സുഭാസ് ചന്ദ്ര ബോസ്പൂയം (നക്ഷത്രം)വദനസുരതംപ്രധാന താൾപി. ഭാസ്കരൻ🡆 More