മാർച്ച്

ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരം മൂന്നാമത്തെ മാസമാണ്‌ മാർച്ച്.31 ദിവസമുണ്ട് മാർച്ച് മാസത്തിന്‌.

പ്രധാന ദിവസങ്ങൾ

മാർച്ച് 1


മാർച്ച് 2


മാർച്ച് 3

മാർച്ച് 4

  • 51 - റോമൻ ചക്രവർത്തിയായിത്തീർന്ന നീറോയെ princeps iuventutis (യുവാക്കളുടെ നേതാവ്) എന്ന സ്ഥാനപ്പേര് നൽകി ആദരിക്കുന്നു.
  • 303 or 304 - നിക്കൊമീദിയയിലെ വിശുദ്ധ അഡ്രിയാന്റെ രക്തസാക്ഷിദിനം.
  • 1152 - ഫ്രെഡറിക്ക് ഐ ബാർബറോസ ജർമനിയുടെ രാജാവായി തിരഞ്ഞെടുക്കപ്പെടുന്നു.
  • 1215 - ഇംഗ്ലണ്ടിലെ ജോൺ രാജാവ് ഇന്നസെന്റ് മൂന്നാമൻ മാർപ്പാപ്പയുടെ പിന്തുണ നേടാൻ കുരിശുയുദ്ധ പോരാളിയായി പ്രതിജ്ഞയെടുക്കുന്നു.
  • 1275 - ചൈനീസ് ജ്യോതിശാസ്ത്രജ്ഞർ സമ്പൂർണ്ണ സൂര്യഗ്രഹണം ദർശിക്കുന്നു.
  • 1931 - ബ്രിട്ടീഷ് വൈസ്രോയിയും ഗവർണ്ണർ-ജനറലുമായ എഡ്‌വേർഡ് ഫെഡറിക് ലിൻഡ്‌ലി വുഡും മഹാത്മാഗാന്ധിയും തടവുകാരുടെ മോചനത്തിനും ഉപ്പ് സ്വതന്ത്രമായി ഉപയോഗിക്കുന്നതിനുമുള്ള ഉടമ്പടി ഒപ്പുവയ്ക്കുന്നു.
  • 1944 - പകൽ‌വെളിച്ചത്തിൽ ആദ്യമായി അമേരിക്ക ബെർലിൻ നഗരത്തിൽ ബോംബിടുന്നു; വടക്കൻ ഇറ്റലിയിൽ ജർമൻ വിരുദ്ധ പ്രക്ഷോഭങ്ങൾ.
  • 1945 - ലാപ്‌ലാൻഡ് യുദ്ധം: ഫിൻലാൻഡ് നാസി ജർമനിയുമായി യുദ്ധം പ്രഖ്യാപിക്കുന്നു.
  • 1950 - വാൾട്ട് ഡിസ്നിയുടെ സിൻഡറെല്ല എന്ന കാർട്ടൂൺ ചിത്രം അമേരിക്കയിൽ ആദ്യമായി പ്രദർശനത്തിനെത്തുന്നു.
  • 1957 - S&P 90 ഓഹരി സൂചികയെ ഒഴിവാക്കി, S&P 500 ഓഹരി സൂചിക ഉപയോഗിക്കാൻ ആരംഭിക്കുന്നു.
  • 1970 - ഫ്രഞ്ച് അന്തർവാഹിനി യൂരിഡൈസ് (Eurydice) പൊട്ടിത്തെറിക്കുന്നു.
  • 1972 - ലിബിയയും സോവ്യറ്റ് യൂണിയനും സഹകരണ ഉടമ്പടി ഒപ്പുവയ്ക്കുന്നു.
  • 1997 - അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഫെഡറൽ ഫണ്ട് ഉപയോഗിച്ചുള്ള മനുഷ്യ ക്ലോണിംഗ് ഗവേഷണം നിരോധിക്കുന്നു.


മാർച്ച് 5

  • 1793 - ഫ്രഞ്ച് പടയെ തോല്പ്പിച്ച് ഓസ്ട്രിയൻ സേന ലീജ് നഗരം തിരിച്ചു പിടീച്ചു.
  • 1824 - ഒന്നാം ബർമീസ് യുദ്ധം: ബ്രിട്ടൺ ഔദ്യോഗികമായി ബർമ്മക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
  • 1872 - എയർ ബ്രേക്കിന്റെ പേറ്റന്റ് ജോർജ് വെസ്റ്റിങ്ഹൗസ് നേടി.
  • 1918 - റഷ്യയുടെ ദേശീയതലസ്ഥാനം പെട്രോഗ്രാഡിൽ നിന്ന് മോസ്കോയിലേക്ക് മാറ്റി.
  • 1931 - ബ്രിട്ടീഷ് രാജ്: ഗാന്ധി-ഇർവിൻ ഉടമ്പടി ഒപ്പുവച്ചു.
  • 1933 - ജർമനിയിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നാസികൾ 44 ശതമാനം വോട്ട് നേടി.
  • 1943 - ഗ്ലോസ്റ്റർ മെറ്റീയർ ആദ്യത്തെ ബ്രിട്ടന്റെ കോമ്പാറ്റ് ജെറ്റ് എയർക്രാഫ്റ്റ് വിമാനം,
  • 1946 - ശീതയുദ്ധം: വിൻസ്റ്റൺ ചർച്ചിൽ മിസ്സൗറിയിലെ വെസ്റ്റ്മിൻസ്റ്റർ കോളേജിൽ നടത്തിയ പ്രസംഗത്തിൽ "അയൺ കർട്ടൻ" എന്ന പദമാണ് ഉപയോഗിച്ചത്.
  • 1949 - ഇന്ത്യയിൽ ഝാർക്കണ്ട് പാർട്ടി രൂപീകൃതമായി.
  • 2012 - മഡഗാസ്കർ കടന്ന് എത്തിയ ട്രോപ്പിക്കൽ സ്റ്റോം ഐറിന 75 ലധികം പേരുടെ മരണത്തിനിടയാക്കി.


മാർച്ച് 6

  • 1079 - ഓമർ ഖയ്യാം ഇറാനിയൻ കലണ്ടർ പൂർത്തിയാക്കി
  • 1521 - ഫെർഡിനാൻഡ് മഗല്ലൻ ഗുവാമിലെത്തി
  • 1869 - ദിമിത്രി മെൻഡലിയേവ് ആദ്യത്തെ ആവർത്തനപ്പട്ടിക അവതരിപ്പിച്ചു
  • 1899 - ബയെർ ആസ്പിരിൻ ട്രേഡ് മാർക്കായി രെജിസ്റ്റർ ചെയ്തു
  • 1951 - ശീതയുദ്ധം: എതെൽ, ജൂലിയസ് റോസൻബർഗ് എന്നിവരുടെ വിചാരണ ആരംഭിച്ചു.
  • 1964 - കോൺസ്റ്റന്റീൻ II ഗ്രീസിലെ രാജാവാകുന്നു.
  • 1902 - സ്പാനിഷ് ഫുട്ബോൾ ക്ലബ് റയൽ മാഡ്രിഡ്‌ സ്ഥാപിതമായി
  • 1992 - മൈക്കലാഞ്ജലോ വൈറസ് കമ്പ്യൂട്ടറുകളിൽ പടർന്നു പിടിച്ചു
  • 2008 - ബാഗ്ദാദിലെ ഒരു ചാവേർ സ്ഫോടനത്തിൽ 68 പേർ കൊല്ലപ്പെട്ടു.(ആദ്യം പ്രതികരിച്ചവർ ഉൾപ്പെടെ) അന്നു തന്നെ ആ തോക്കുധാരി യെരുശലേമിൽ എട്ടു കുട്ടികളെയും കൊന്നു.

മാർച്ച് 7

  • 1799 - പാലസ്തീനിലെ ജാഫയെ നെപ്പോളിയൻ ബോണപ്പാർട്ട് പിടിച്ചെടുക്കുകയും അദ്ദേഹത്തിന്റെ സൈന്യം 2,000 അൽബേനിയൻ തടവുകാരെ കൊല്ലുകയും ചെയ്തു.
  • 1814 - ക്രവോൺ യുദ്ധത്തിൽ നെപ്പോളിയൻ വിജയിച്ചു.
  • 1876 - അലക്സാണ്ടർ ഗ്രഹാം ബെൽ ടെലിഫോണിനുള്ള പേറ്റന്റ് കരസ്ഥമാക്കി.
  • 1911 - മെക്സിക്കൻ വിപ്ലവം.
  • 1969 - ഇസ്രയേലിന്റെ ആദ്യ വനിതാപ്രധാനമന്ത്രിയായി ഗോൾഡാ മെയർ തെരഞ്ഞെടുക്കപ്പെട്ടു.
  • 1996 - പാലസ്തീനിൽ ആദ്യത്തെ ജനാധിപത്യസർക്കാർ രൂപം കൊണ്ടു.
  • 2009 - റിയൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമി രണ്ട് ബ്രിട്ടീഷ് സൈനികരെ കൊല്ലുകയും മസ്സെരെൻ ബാരക്കിൽ മറ്റു രണ്ട് പടയാളികൾക്ക് മുറിവേല്ക്കുകയും കുഴപ്പങ്ങളുടെ അവസാനം വടക്കൻ അയർലണ്ടിലെ ആദ്യത്തെ ബ്രിട്ടീഷ് സൈനികർ മരിക്കുകയും ചെയ്തു.

മാർച്ച് 8

മാർച്ച് 9

  • 1776 - ആഡം സ്മിത്തിന്റെ വെൽത്ത് ഓഫ് നേഷൻസ് എന്ന ധനതത്വശാസ്ത്ര പുസ്തകം പ്രസിദ്ധീകരിച്ചു.
  • 1896 - അഡോവയിലെ യുദ്ധത്തിൽ ഇറ്റലി തോറ്റതിനെ തുടർന്ന് ഫ്രാൻസിസ്കോ ക്രിസ്പി പ്രധാനമന്ത്രിപദം രാജി വെച്ചു
  • 1908 - ഇന്റർ മിലാൻ സ്ഥാപിതമായി
  • 1935 - ഹിറ്റ്ലർ പുതിയ വ്യോമസേനയുടെ രൂപവത്കരണം പ്രഖ്യാപിച്ചു
  • 1959 - ബാർബി എന്ന പ്രശസ്തമായ പാവ പുറത്തിറങ്ങി
  • 1974 - ചാൾസ് ഡി ഗൌല്ലെ എയർപോർട്ട്, ഫ്രാൻസിലെ പാരീസിൽ തുറന്നു പ്രവർത്തിക്കാൻ തുടങ്ങി.
  • 2004 - ഒരു പുതിയ ഭരണഘടന ഇറാഖ് ഗവേണിംഗ് കൗൺസിൽ ഒപ്പുവച്ചു.
  • 2017 - ഗോസോയിലെ മാൽട്ടീസ് ദ്വീപിലെ ഒരു പ്രകൃതിദത്തമായ ആർച്ച് അസൂർ വിൻഡോ, കൊടുങ്കാറ്റിൽപ്പെട്ട് തകർന്നു.

മാർച്ച് 10

  • 1801 - ബ്രിട്ടനിലെ ആദ്യ സെൻസസ്.
  • 1876 - അലക്സാണ്ടർ ഗ്രഹാം ബെൽ ആദ്യ ടെലഫോൺ സംഭാഷണം നടത്തി
  • 1922 - മഹാത്മാ ഗാന്ധി തടവിലാക്കപ്പെട്ടു. ആറു വർഷത്തേക്കു ശിക്ഷിക്കപ്പെട്ടെങ്കിലും രണ്ടു വർഷത്തിനു ശേഷം മോചിതനായി
  • 1945 - രണ്ടാം ലോകമഹായുദ്ധം: യുഎസ് ആർമി ഫോഴ്സ് ടോക്കിയോയിൽ ഫയർബോംബ് ഇടുകയും ഇതിന്റെ ഫലമായുണ്ടായ സംഘർഷം 100,000 ൽ കൂടുതൽ ആളുകൾ കൊല്ലപ്പെട്ടു.
  • 1949 - മിൽഡ്രഡ് ഗില്ലാർസ് ("ആക്സിസ് സാലി") രാജ്യദ്രോഹത്തിന് ശിക്ഷിക്കപ്പെട്ടു.
  • 1977 - ശാസ്ത്രജ്ഞർ യുറാനസിന്റെ വലയങ്ങൾ കണ്ടെത്തി
  • 2006 - മാർസ് റീകണൈസൻസ് ഓർബിറ്റർ ചൊവ്വയിൽ എത്തി.

മാർച്ച് 11

  • 1702 - ആദ്യ ഇംഗ്ലീഷ് ദിനപത്രമായ ദ ഡെയ്‌ലി കൂറാന്റ് ലണ്ടനിൽ പ്രസിദ്ധീകരണമാരംഭിച്ചു.
  • 1966 - ഇന്തൊനേഷ്യയി പ്രസിഡന്റ് സുകാർനോയ്ക്ക് തന്റെ പരമാധികാരം വിട്ടുകൊടുക്കേണ്ടി വന്നു
  • 1983 - ആണവ ആയുധത്തിന്റെ ഒരു തണുത്ത പരീക്ഷണം പാകിസ്താൻ വിജയകരമായി നടത്തി.
  • 1983 - ബോബ് ഹോക്ക് ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായി നിയമിതനായി.
  • 1985 - മിഖായേൽ ഗോർബച്ചേവ് റഷ്യയുടെ നേതാവായി
  • 1990 - ലിത്വേനിയ റഷ്യയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
  • 1999 - ഇൻഫോസിസ് നാസ്‌ദാക്കിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യൻ കമ്പനി ആയി
  • 2007 - ഒമ്പതാം ക്രിക്കറ്റ് ലോകകപ്പ് വെസ്റ്റ് ഇൻഡീസിൽ ആരംഭിച്ചു
  • 2011 - തൊഹൊകു തീരക്കടലിലെ ഭൂകമ്പത്തിലും തുടർന്നുണ്ടായ സുനാമിയിലും ജപ്പാനിൽ 15,854 മരണം.

മാർച്ച് 12

  • 1664 - ന്യൂ ജെഴ്സി ബ്രിട്ടന്റെ കോളനിയായി
  • 1894 - കൊക്ക-കോള ആദ്യമായി കുപ്പികളിലാക്കി വിപണനം ചെയ്തു
  • 1918 - റഷ്യയുടെ തലസ്ഥാനം സെന്റ് പീറ്റേഴ്സ്‌ബർഗ്ഗിൽ നിന്നും മോസ്കോവിലേക്കു മാറ്റി
  • 1930 - മഹാത്മാ ഗാന്ധി ദണ്ഡി യാത്രക്ക് നേതൃത്വം നൽകി.
  • 1967 - സുഹാർത്തോ സുകാർണോയെ പിന്തുടർന്ന് ഇന്തോനേഷ്യൻ പ്രസിഡന്റായി
  • 2011 - ജപ്പാനിലെ ഭൂകമ്പത്തിന്റെ ഒരു ദിവസം കഴിഞ്ഞപ്പോൾ ഫുകുഷിമ ഡായിച്ചി ആണവ നിലയത്തിലെ ഒരു റിയാക്റ്റർ ഉരുകുകയും അന്തരീക്ഷത്തിൽ റേഡിയോആക്ടിവിറ്റി പ്രസരിക്കുകയും ചെയ്തു.
  • 2014 - ന്യൂയോർക്ക് നഗരത്തിന്റെ കിഴക്കൻ ഹാർലെം പ്രദേശത്ത് ഗ്യാസ് സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


മാർച്ച് 13

  • 1781 - വില്യം ഹെർഷൽ യുറാനസിനെ കണ്ടെത്തി.
  • 1848 - 1848-49 കാലത്തെ ജർമ്മൻ വിപ്ലവങ്ങൾ വിയന്നയിൽ ആരംഭിച്ചു.
  • 1900 - ഫ്രാൻസിൽ സ്ത്രീകളുടേയും കുട്ടികളുടേയും തൊഴിൽ സമയം 11 മണിക്കൂറാക്കി പരിമിതപ്പെടുത്തിക്കൊണ്ട് നിയമം നിലവിൽ വന്നു
  • 1921 - മംഗോളിയ ചൈനയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു
  • 1930 - പ്ലൂട്ടോയുടെ കണ്ടെത്തൽ ഹാർ‌വാർഡ് കോളേജ് വാനനിരീക്ഷണ കേന്ദ്രത്തിലേക്ക് ടെലഗ്രാഫ് സന്ദേശം മുഖേന അറിയിച്ചു
  • 1940 - റഷ്യ-ഫിന്നിഷ് വിന്റർ യുദ്ധം അവസാനിക്കുന്നു.
  • 1997 - ഇന്ത്യയിലെ മിഷണറീസ് ഓഫ് ചാരിറ്റി മദർ തെരേസയുടെ പിൻ‌ഗാമിയായി സിസ്റ്റർ നിർമ്മലയെ തിരഞ്ഞെടുത്തു.
  • 2008 - ന്യൂയോർക്ക് മെർക്കന്റൈൽ എക്സ്ചേഞ്ചിലെ സ്വർണവില ആദ്യമായി ഔൺസിന് 1,000 ഡോളറായിരുന്നു.
  • 2016 - തുർക്കിയിലെ സെൻട്രൽ അങ്കാരയിലുണ്ടായ സ്ഫോടനത്തിൽ 37 പേർ കൊല്ലപ്പെടുകയും 127 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • 2016 - ഐവറി കോസ്റ്റ് നഗരമായ ഗ്രാൻഡ് ബാസ്സമിൽ രണ്ട് തീവ്രവാദികൾ ആക്രമണം നടത്തിയതിൽ 18 പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേല്ക്കുകയും ചെയ്തു.

മാർച്ച് 14

മാർച്ച് 15


മാർച്ച് 16


മാർച്ച് 17

മാർച്ച് 18

  • 1438 - ഹാബ്സ്ബർഗിലെ ആൽബർട്ട് രണ്ടാമൻ ജർമനിയിലെ രാജാവായി.
  • 1850 - ഹെന്രി വെത്സ്, വില്ല്യം ഫാർഗോ എന്നിവർ ചേർന്ന് അമേരിക്കൻ എക്സ്പ്രസ് ആരംഭിച്ചു.
  • 1913 - ഗ്രീസിലെ ജോർജ് ഒന്നാമൻ രാജാവ്, പുതിയതായി രൂപവത്കരിക്കപ്പെട്ട തെസ്സലൊനികി എന്ന നഗരത്തിൽ വച്ച് വധിക്കപ്പെട്ടു.
  • 1922 - സിവിൽനിയമലംഘനത്തിന് മഹാത്മാഗാന്ധിയെ ആറുവർഷത്തെ തടവിന് ശിക്ഷിച്ചു.
  • 1940 - രണ്ടാം ലോകമഹായുദ്ധം: ഹിറ്റ്ലറും മുസ്സോളിനിയും ആല്പ്സ് പർവതനിരയിലെ ബ്രെന്നെർ ചുരം എന്ന സ്ഥലത്തുവച്ച് സന്ധിച്ച്, ബ്രിട്ടണും ഫ്രാൻസിനും എതിരെ ഒരു സഖ്യം രൂപവത്കരിക്കാനുള്ള ധാരണയിലെത്തി.
  • 1945 - രണ്ടാം ലോകമഹായുദ്ധം: 1,250 അമേരിക്കൻ ബോബർ വിമാനങ്ങൾ ജർമനിയിലെ ബെർലിൻ ആക്രമിച്ചു.
  • 1965 - ശൂന്യാകാശസഞ്ചാരിയായ അലെക്സീ ലിയോനോവ്, ആദ്യമായി ശൂന്യാകാശനടത്തം നടത്തി.
  • 1989 - 4,400 വർഷം പഴക്കമുള്ള ഒരു മമ്മി ഈജിപ്തിലെ ചെപോസ് പിരമിഡിൽ നിന്നും കണ്ടെത്തി.
  • 2003 - അമേരിക്ക ഇറാഖിൽ യുദ്ധം ആരംഭിച്ചു.

മാർച്ച് 19

1972 മാർച്ച് 20 (മറീന) ഗൾഫിൽ ഭർത്താവും മൂന്ന് ആൺമക്കളുമായി താമസം കൊല്ലം ഫാത്തിമ മാതാ കോളജിൽ പഠനം അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകയും ചിന്തയുമാണ്

മാർച്ച് 21

മാർച്ച് 22

  • 1873 - അടിമത്തം അവസാനിപ്പിക്കുന്നതിനുള്ള നിയമം പോർട്ടോ റിക്കോയിലെ സ്പാനിഷ് ദേശീയ അസ്സെംബ്ലി അംഗീകരിച്ചു.
  • 1888 - ഫുട്ബോൾ ലീഗ് സ്ഥാപിതമായി.
  • 1945 - അറബ് ലീഗ് സ്ഥാപിതമായി.
  • 1993 - ഇന്റൽ കോർപ്പറേഷൻ കോർപ്പറേഷൻ ആദ്യ പെന്റിയം ചിപ്പ് (80586) പുറത്തിറക്കി.
  • 1995 - 438 ദിവസം ശൂന്യാകാശത്തിൽ തങ്ങി ചരിത്രം സൃഷ്ടിച്ച് വലേരി പൊല്യാകോവ് തിരിച്ചെത്തി.
  • 1996 - ഗൊരാൻ പെർസ്സൺ സ്വീഡന്റെ പ്രധാനമന്ത്രിയായി.
  • 1997 - ഹെയിൽ-ബോപ് എന്ന വാൽനക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്തെത്തി.
  • 2004 - ഹമാസിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്ന അഹമ്മദ് യാസിനും കൂട്ടാളികളും, ഗാസ മുനമ്പിൽ വച്ച് ഇസ്രയേൽ വ്യോമാക്രമണത്തിൽ മരിച്ചു.

മാർച്ച് 23

മാർച്ച് 24

മാർച്ച് 25

  • 1655 - ക്രിസ്റ്റ്യൻ ഹൈജൻസ്, ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റനെ‍ കണ്ടെത്തി.
  • 1971 - പാകിസ്താൻ പട്ടാളം, കിഴക്കൻ പാകിസ്താനെതിരെ (ഇന്നത്തെ ബംഗ്ലാദേശ്) ഓപ്പറേഷൻ സെർച്ച്‌ലൈറ്റ് എന്ന സൈനികാ‍ക്രമണം ആരംഭിച്ചു.
  • 1995 - വിക്കിവിക്കിവെബ് എന്ന ആദ്യ വിക്കി, വാർഡ് കണ്ണിങ്ഹാം പുറത്തിറക്കി.

മാർച്ച് 26

മാർച്ച് 27

  • 1871 - ചരിത്രത്തിലെ ആദ്യ റഗ്ബി മൽസരം ഇംഗ്ലണ്ടും സ്കോട്‌ലന്റും തമ്മിൽ എഡിൻബറോയിലെ റൈബേൺ എന്ന സ്ഥലത്തു നടന്നു
  • 1918 - മോൾഡോവയും ബെസറേബ്യയും റുമേനിയയിൽ ചേർന്നു
  • 1958 - നികിത ക്രൂഷ്ചേവ് സോവിയറ്റ് യൂനിയന്റെ നേതാവായി
  • 1968 - യൂറി ഗഗാറിൻ വ്യോമയാനപരിശീലനത്തിനിടെ കൊല്ലപ്പെട്ടു
  • 1970 - കോൺകോർഡ് തന്റെ ആദ്യ ശബ്ദാതിവേഗയാത്ര നടത്തി


മാർച്ച് 28

  • 1910 - ഹെൻറി ഫേബർ ജലത്തിൽ നിന്നു പറന്നുയരാനും ഇറങ്ങാനും കഴിയുന്ന ആദ്യത്തെ വിമാനത്തിന്റെ പൈലറ്റായി
  • 1913 - ഗ്വാട്ടിമാല ബ്യൂൺസ് ഐരിസ് പകർപ്പവകാശ ഉടമ്പടിയിൽ ഒപ്പു വെച്ചു
  • 1930 - തുർക്കിയിലെ കോൺസ്റ്റാന്റിനോപ്പിൾ, അംഗോറ എന്നീ സ്ഥലങ്ങളുടെ പേര് യഥാക്രമം ഇസ്താംബുൾ, അങ്കാറ എന്നാക്കി മാറ്റി.

മാർച്ച് 29

മാർച്ച് 30


മാർച്ച് 31


Tags:

മാർച്ച് പ്രധാന ദിവസങ്ങൾമാർച്ച്ഗ്രിഗോറിയൻ കാലഗണനാരീതി

🔥 Trending searches on Wiki മലയാളം:

കൂവളംഏകീകൃത സിവിൽകോഡ്നാമംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യകേരളത്തിലെ നദികളുടെ പട്ടികമിഖായേൽ (ചലച്ചിത്രം)ചെ ഗെവാറഅൽഫോൻസാമ്മഎക്സിമകേരളത്തിലെ വെള്ളപ്പൊക്കം (2018)കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംകമ്പ്യൂട്ടർകേരളത്തിലെ തുമ്പികൾമങ്ക മഹേഷ്വ്യാകരണംഅയ്യങ്കാളികാലാവസ്ഥഏപ്രിൽ 18കൊളസ്ട്രോൾഗൗതമബുദ്ധൻരക്താതിമർദ്ദംകോണ്ടംകണ്ണൂർ ലോക്‌സഭാ നിയോജകമണ്ഡലംവിവർത്തനംകോഴിക്കോട്സാകേതം (നാടകം)നറുനീണ്ടിമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികഫഹദ് ഫാസിൽകോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംതിരുവിതാംകൂർകറുപ്പ് (സസ്യം)ഹെപ്പറ്റൈറ്റിസ്-ബിതമിഴ്വിദുരർആയില്യം (നക്ഷത്രം)കണ്ണ്പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾഓട്ടൻ തുള്ളൽസോറിയാസിസ്ബാബസാഹിബ് അംബേദ്കർമുഹമ്മദ്ഗുൽ‌മോഹർഉലുവചെറൂളമലയാളി മെമ്മോറിയൽഎസ്. രാധാകൃഷ്ണൻഒരു ദേശത്തിന്റെ കഥബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിമഞ്ജു വാര്യർകാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർജയഭാരതിവടക്കൻ പാട്ട്കയ്യൂർ സമരംആഗോളവത്കരണംകൃസരിഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005ഉണ്ണിയച്ചീചരിതംഅനശ്വര രാജൻലീലാതിലകംകൂട്ടക്ഷരംഎ.ആർ. റഹ്‌മാൻബിഗ് ബോസ് (മലയാളം സീസൺ 6)കുഞ്ചൻ നമ്പ്യാർകവിത്രയംലളിതാംബിക അന്തർജ്ജനംമനഃശാസ്ത്രംഅംബികാസുതൻ മാങ്ങാട്സ്ത്രീ ഇസ്ലാമിൽഈഴവമെമ്മോറിയൽ ഹർജിഇടപ്പള്ളി രാഘവൻ പിള്ളഇന്ത്യരാജ്യസഭയുദ്ധംആന്തമാൻ നിക്കോബാർ ദ്വീപുകൾഇടുക്കി ജില്ലആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംകുടജാദ്രിനിസ്സഹകരണ പ്രസ്ഥാനം🡆 More