ബദ്ർ ദിനം

എ.ഡി 624 ജനുവരിയിൽ,മാർച്ച്‌ എന്നും കാണുന്നുണ്ട് , ഹിജ്‌റയുടെ രണ്ടാം മാസം റമളാൻ പതിനേഴിന്‌ മദീനക്കടുത്ത ബദ്ർ പ്രദേശത്ത് നടന്ന ബദർ യുദ്ധത്തെ അനുസ്മരിച്ചു കൊണ്ടാണ് ഇസ്ലാമിക വിശ്വാസികൾ ബദ്ർ ദിനം ആചരിക്കുന്നത്.

മുഹമ്മദ് നബി സ്വന്തമായി നയിച്ച ആദ്യത്തെ വിശുദ്ധ യുദ്ധമാണ് ബദർ. ഈ യുദ്ധത്തിലെ വിജയത്തോടെയാണ് മദീനയിൽ ഇസ്ലാമിക രാഷ്ട്രം ശക്തമായിത്തീർന്നത്. ഈ ദിവസത്തിൻറെ വിജയത്തിൻറെ ഓർമ്മ പുതുക്കുന്ന ദിനമാണ് റംസാൻ പാതിയിൽ വരുന്ന ബദർ ദിനം. സ്വന്തം നാടായ മക്കയിൽ നിന്ന് മദീനയിലെത്തിയ മുഹമ്മദ് നബി അബു ജഹാലിൻറെ നേതൃത്വത്തോടുള്ള സൈന്യത്തോടാണ് ബദറിൽ ഏറ്റുമുട്ടിയത്. ജിദ്ദയിൽ നിന്നും മദീനയിലേക്ക് ഉണ്ടായിരുന്ന പഴയ വഴിയിലാണ് ബദർ എന്ന സ്ഥലം. യുദ്ധം നടന്ന സ്ഥലവും ജീവൻ ബലി നൽകിയ വിശ്വാസികളുടെ കബറിടങ്ങളും സൌദി അറേബ്യ പ്രത്യേകം സംരക്ഷിച്ച് പരിപാലിച്ചു വരുന്നുണ്ട്.

അവലംബം

Tags:

ഇസ്ലാംജനുവരിജിദ്ദമക്കമദീനമുഹമ്മദ്സൌദി അറേബ്യ

🔥 Trending searches on Wiki മലയാളം:

ഡയറിഅസിത്രോമൈസിൻമമിത ബൈജുമുസ്ലീം ലീഗ്വെബ്‌കാസ്റ്റ്ഇന്ത്യയിലെ നദികൾവാസ്കോ ഡ ഗാമകോടിയേരി ബാലകൃഷ്ണൻമാഞ്ചസ്റ്റർ സിറ്റി എഫ്.സി.മലയാളം വിക്കിപീഡിയനാഴികഡൊമിനിക് സാവിയോലൈംഗിക വിദ്യാഭ്യാസംലിംഗംപാണ്ഡവർവൃദ്ധസദനംക്രിസ്തുമതം കേരളത്തിൽഹെപ്പറ്റൈറ്റിസ്-എമലയാളഭാഷാചരിത്രംവടകരഏപ്രിൽ 25വോട്ടിംഗ് മഷികറ്റാർവാഴവാഗമൺമലയാളചലച്ചിത്രംആർത്തവചക്രവും സുരക്ഷിതകാലവുംനസ്ലെൻ കെ. ഗഫൂർഉദയംപേരൂർ സൂനഹദോസ്പൂരിതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾകൗ ഗേൾ പൊസിഷൻദേശീയ ജനാധിപത്യ സഖ്യംമലയാള മനോരമ ദിനപ്പത്രംകാഞ്ഞിരംഷാഫി പറമ്പിൽകേരളകൗമുദി ദിനപ്പത്രംമൻമോഹൻ സിങ്ദൃശ്യം 2ഗോകുലം ഗോപാലൻവദനസുരതംരതിസലിലംഓസ്ട്രേലിയകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമണിപ്രവാളംട്വന്റി20 (ചലച്ചിത്രം)കൊച്ചുത്രേസ്യമലമുഴക്കി വേഴാമ്പൽആനി രാജസമസ്ത കേരള ജംഇയ്യത്തുൽ ഉലമയോഗി ആദിത്യനാഥ്ചേനത്തണ്ടൻമതേതരത്വം ഇന്ത്യയിൽമഞ്ഞുമ്മൽ ബോയ്സ്വി.എസ്. അച്യുതാനന്ദൻലിംഫോസൈറ്റ്ഹെപ്പറ്റൈറ്റിസ്-ബിലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ഫലംഓടക്കുഴൽ പുരസ്കാരംതെയ്യംഗംഗാനദിപ്രധാന ദിനങ്ങൾകൊച്ചിരണ്ടാമൂഴംകൂവളംടി.എൻ. ശേഷൻഅടൽ ബിഹാരി വാജ്പേയികൃഷ്ണൻമകരം (നക്ഷത്രരാശി)വാതരോഗംമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)വൈക്കം സത്യാഗ്രഹംമെറീ അന്റോനെറ്റ്വിഷുമെറ്റ്ഫോർമിൻ🡆 More