അജ്മീർ

26°16′N 74°25′E / 26.27°N 74.42°E / 26.27; 74.42 രാജസ്ഥാനിലെ അജ്മീർ ജില്ലയിലെ ഒരു പട്ടണമാണ്‌ അജ്മീർ (Ajmer) (ഹിന്ദി: अजमेर).

എല്ലാ വശവും പർ‌വതങ്ങളാൽ ചുറ്റപ്പെട്ട അജ്മീർ ഒരു മനോഹരമായ നഗരമാണ്‌. ആരവല്ലി മലനിരകളാണ്‌ അജ്മീരിനെ ചുറ്റി നിലകൊള്ളുന്നത്. പൃഥ്വിരാജ് ചൗഹാൻ ഭരിച്ചിരുന്ന കാലത്തെ പേരായ അജയമേരു എന്നും അജ്മീർ അറിയപ്പെടുന്നു. 2001-ലെ കനേഷുമാരി അടിസ്ഥാനമാക്കി നഗരത്തിലെ ജനസംഖ്യ അഞ്ചു ലക്ഷത്തോളമാണ്‌. ബ്രിട്ടീഷ് ഇന്ത്യയിൽ അജ്മീർ-മേർ‌വാഡ പ്രവിശ്യയുടെ ഭാഗമായിരുന്നു ഈ നഗരം. ഇന്ത്യ സ്വതന്ത്രമായതിനു ശേഷം 1956 നവംബർ ഒന്നിന്‌ രാജസ്ഥാന്റെ ഭാഗമാകുന്നതുവരെ പ്രത്യേക സംസ്ഥാനമായിരുന്നു.

അജ്മീർ
അജ്മീർ
Map of India showing location of Rajasthan
Location of അജ്മീർ
അജ്മീർ
Location of അജ്മീർ
in Rajasthan and India
രാജ്യം അജ്മീർ ഇന്ത്യ
സംസ്ഥാനം Rajasthan
ജില്ല(കൾ) അജ്മീർ
ജനസംഖ്യ 4,85,197 (2001)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
• സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

486 m (1,594 ft)
കോഡുകൾ
വെബ്‌സൈറ്റ് http://www.ajmer.nic.in

ചരിത്രം

പന്ത്രണ്ടാം നൂടാണ്ടിലെ ചൗഹാൻ രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു അജ്മീർ. മുഗളരുടെ കാലത്ത് സുബാ ആസ്ഥാനമായിരുന്നു. മതസൗഹാർദ്ധത്തിന്റെ ഒരു ഉത്തമോദാഹരണമാണ്‌ അജ്മീർ. പന്ത്രണാം നൂറ്റാണ്ടിൽ സൂഫി സന്യാസിയായിരുന്ന ഖാജ മുഇനുദ്ദീൻ ചിഷ്തി അജ്മീരിൽ താമസമാക്കി. വിവിധ മതസ്ഥർ ഇദ്ദേഹത്തിൽ ആകൃഷ്ടരായി സന്ദർശിച്ചിരുന്നു.

അജ്മീരിനടൂത്തുള്ള പുഷ്കർ എന്ന തടാകം പുരാതനകാലം മുതൽക്കേ ഒരു തീർത്ഥാടനകേന്ദ്രമാണ്‌.

ഭാഷ

അജ്മീരിയാണ് ഇവിടെ പ്രധാനമായും സംസാരിക്കുന്ന ഭാഷ.

അവലംബം

Tags:

അജ്മീർ ജില്ലആരവല്ലിപൃഥ്വിരാജ് ചൗഹാൻബ്രിട്ടീഷ് ഇന്ത്യരാജസ്ഥാൻ

🔥 Trending searches on Wiki മലയാളം:

മലയാറ്റൂർകാഞ്ഞങ്ങാട്തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾകല്ലറ (തിരുവനന്തപുരം ജില്ല)പുതുപ്പാടി ഗ്രാമപഞ്ചായത്ത്പന്നിയൂർവൈലോപ്പിള്ളി ശ്രീധരമേനോൻതെങ്ങ്താമരശ്ശേരികടുത്തുരുത്തി ഗ്രാമപഞ്ചായത്ത്പൈനാവ്സി. രാധാകൃഷ്ണൻശിവൻതണ്ണിത്തോട്തൊഴിലാളി ദിനംവൈക്കംഒ.എൻ.വി. കുറുപ്പ്താജ് മഹൽമരങ്ങാട്ടുപിള്ളിസുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻനന്ദിയോട് ഗ്രാമപഞ്ചായത്ത്കൊരട്ടിഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംപത്തനംതിട്ടഅരുവിപ്പുറംകുമളിഇന്ത്യയുടെ സ്വാതന്ത്ര്യസമരംപാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്നായർകാവാലംആസ്മമലയാലപ്പുഴ ഗ്രാമപഞ്ചായത്ത്മാർത്താണ്ഡവർമ്മ (നോവൽ)സുൽത്താൻ ബത്തേരികരിങ്കല്ലത്താണിപത്തനംതിട്ട ജില്ലഅമ്പലപ്പുഴചാത്തന്നൂർപാറശ്ശാലനെയ്തലക്കാവ് ഭഗവതിക്ഷേത്രംപായിപ്പാട് ഗ്രാമപഞ്ചായത്ത്നന്നങ്ങാടിഉത്രാളിക്കാവ്കൂത്തുപറമ്പ്‌കൂടൽഅടിമാലികോലഞ്ചേരിഅരൂർ ഗ്രാമപഞ്ചായത്ത്തോന്നയ്ക്കൽപന്തീരാങ്കാവ്സ്വഹാബികൾപൂയം (നക്ഷത്രം)ലൗ ജിഹാദ് വിവാദംനവരസങ്ങൾരാജരാജ ചോളൻ ഒന്നാമൻനടുവിൽശാസ്താംകോട്ടപൊയിനാച്ചിഗൗതമബുദ്ധൻപാരിപ്പള്ളികർണ്ണൻവെള്ളിക്കുളങ്ങരചങ്ങനാശ്ശേരിനേമംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)നെന്മാറസൈലന്റ്‌വാലി ദേശീയോദ്യാനംനവരത്നങ്ങൾതിരൂർമുഴപ്പിലങ്ങാട്നിക്കാഹ്മഹാത്മാ ഗാന്ധിആധുനിക കവിത്രയംകേരളത്തിലെ നാടൻ കളികൾഎഴുകോൺരക്തസമ്മർദ്ദംപൂച്ചനെയ്യാറ്റിൻകരപഞ്ചവാദ്യം🡆 More