സിമ്പ്ലിഫൈഡ് മോളിക്യൂലാർ-ഇൻപുട് ലൈൻ‌-എൻട്രി സിസ്റ്റം

ലളിതമായ ആസ്കി അക്ഷരശൃംഖല ഉപയോഗിച്ചുകൊണ്ട് ഒരു രാസവസ്തുവിന്റെ തന്മാത്രാരൂപത്തെ വിവരിക്കുന്ന രീതിയാണ് സിമ്പ്ലിഫൈഡ് മോളിക്യൂലാർ-ഇൻപുട് ലൈൻ‌-എൻട്രി സിസ്റ്റം (The simplified molecular-input line-entry system (SMILES)) അഥവാ സ്മൈൽസ്.

ഇങ്ങനെ ലഭ്യമാകുന്ന സൂത്രവാക്യം ഉപയോഗിച്ച് മിക്ക തന്മാത്രാഎഡിറ്ററുകൾക്കും ഈ സൂത്രവാക്യങ്ങളെ തിരികെ ദ്വിമാനചിത്രീകരണമായിട്ടോ അല്ലെങ്കിൽ ത്രിമാനരൂപങ്ങളായോ മാറ്റുവാൻ കഴിയുന്നതാണ്.

SMILES
എക്സ്റ്റൻഷൻ.smi
ഇന്റർനെറ്റ് മീഡിയ തരംchemical/x-daylight-smiles
ഫോർമാറ്റ് തരംchemical file format
സിമ്പ്ലിഫൈഡ് മോളിക്യൂലാർ-ഇൻപുട് ലൈൻ‌-എൻട്രി സിസ്റ്റം
Generation of SMILES: Break cycles, then write as branches off a main backbone. (Ciprofloxacin)

1980 -കളിലാണ് ഇതിന്റെ തുടക്കം. പിന്നീട് പലതരത്തിൽ മാറ്റങ്ങൾ വരുത്തുകയും കൂട്ടിച്ചേർക്കലുകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. 2007 -ൽ OpenSMILES എന്നറിയപ്പെട്ട ഒരു തുറന്ന അംഗീകൃതമാതൃക ഓപൺസോഴ്സ് രസതന്ത്ര കമ്മ്യൂണിറ്റി വികസിപ്പിച്ചെടുത്തു. ഇത്തരം മറ്റുരീതികൾ Wiswesser line notation (WLN), ROSDAL, SYBYL Line Notation (SLN) ഒക്കെയാണ്.

ചരിത്രം

ഉപയോഗിക്കുന്ന അംഗീകൃതവാക്കുകൾ

ഗ്രാഫുപയോഗിച്ചുള്ള രീതികളുടെ നിർവചനങ്ങൾ

വിവരണം

ആറ്റങ്ങൾ

ആറ്റങ്ങളെ അവയുടെ ആവർത്തനപട്ടികയിലുള്ള അതേരീതിയിൽ മൂലകങ്ങളെ, രേഖപ്പെടുത്തുന്നരീതിയിൽത്തന്നെയാണ് ഇവിടെയും ഉൾക്കൊള്ളിച്ചിരിക്കുന്നത്. അവയെ ചതുരബ്രാക്കറ്റിലാവും കാണിക്കുക, ഉദാഹരണാത്തിന് സ്വർണ്ണത്തെ [Au] എന്ന്. താഴെപ്പറയുന്നിടങ്ങളിൽ ബ്രാക്കറ്റുകൾ വേണ്ടെന്നുവയ്ക്കാറുണ്ട്:

  1. are in the "organic subset" of B, C, N, O, P, S, F, Cl, Br, or I, and
  2. have no formal charge, and
  3. have the number of hydrogens attached implied by the SMILES valence model (typically their normal valence, but for N and P it is 3 or 5, and for S it is 2, 4 or 6), and
  4. are the normal isotopes, and
  5. are not chiral centers.

ബാക്കി എല്ലാ മൂലകങ്ങളെയും ചതുരബ്രാക്കറ്റുകളിൽത്തന്നെ വേണം ചിത്രീകരിക്കാൻ. ചാർജുള്ളവയെ കൃത്യമായിത്തന്നെ വേണം രേഖപ്പെടുത്താൻ. ഉദാഹരണത്തിന് വെള്ളത്തിന്റെ സ്മൈൽസ് ഒന്നുകിൽ O അല്ലെങ്കിൽ [OH2]. ഹൈഡ്രജൻ വേറൊരു ആറ്റമായി വേണമെങ്കിൽ കാണിക്കാം; വെള്ളത്തെ [H]O[H] എന്നും എഴുതാം.

When brackets are used, the symbol H is added if the atom in brackets is bonded to one or more hydrogen, followed by the number of hydrogen atoms if greater than 1, then by the sign '+' for a positive charge or by '-' for a negative charge. For example, [NH4+] for ammonium. If there is more than one charge, it is normally written as digit; however, it is also possible to repeat the sign as many times as the ion has charges: one may write either [Ti+4] or [Ti++++] for Titanium IV (Ti4+). Thus, the hydroxide anion is represented by [OH-], the hydronium cation is [OH3+] and the cobalt III cation (Co3+) is either [Co+3] or [Co+++].

ബന്ധനങ്ങൾ

ഒരു ബന്ധനത്തെ ചിത്രീകരിക്കുന്നത് ഇതിലേതെങ്കിലും ഒരു ചിഹ്നം ഉപയോഗിച്ചാണ്. '.' '-' '=' '#' '$' ':' '/' or '\'.

ചാക്രികരൂപങ്ങൾ

ഗന്ധം

സിമ്പ്ലിഫൈഡ് മോളിക്യൂലാർ-ഇൻപുട് ലൈൻ‌-എൻട്രി സിസ്റ്റം 
Visualization of 3-cyanoanisole as COc(c1)cccc1C#N.

ശാഖകൾ

ത്രിമാനവ്യത്യസ്തഘടനാരൂപങ്ങൾ

സിമ്പ്ലിഫൈഡ് മോളിക്യൂലാർ-ഇൻപുട് ലൈൻ‌-എൻട്രി സിസ്റ്റം 
trans-1,2-difluoroethylene
സിമ്പ്ലിഫൈഡ് മോളിക്യൂലാർ-ഇൻപുട് ലൈൻ‌-എൻട്രി സിസ്റ്റം 
Beta-carotene, with the eleven double bonds highlighted.

ഉദാഹരണമായി ബീറ്റാകരോട്ടിന് ഒന്നിടവിട്ട ഏകബന്ധങ്ങളും ഇരട്ടബന്ധങ്ങളും ഉണ്ട്, അവയെ ഇങ്ങനെ എഴുതാം. CC1CCC/C(C)=C1/C=C/C(C)=C/C=C/C(C)=C/C=C/C=C(C)/C=C/C=C(C)/C=C/C2=C(C)/CCCC2(C)C.

സിമ്പ്ലിഫൈഡ് മോളിക്യൂലാർ-ഇൻപുട് ലൈൻ‌-എൻട്രി സിസ്റ്റം 
L-alanine

ഐസോടോപ്പുകൾ

ഉദാഹരണങ്ങൾ

Molecule Structure SMILES Formula
Dinitrogen N≡N N#N
Methyl isocyanate (MIC) CH3–N=C=O CN=C=O
Copper(II) sulfate Cu2+ SO42− [Cu+2].[O-]S(=O)(=O)[O-]
Vanillin സിമ്പ്ലിഫൈഡ് മോളിക്യൂലാർ-ഇൻപുട് ലൈൻ‌-എൻട്രി സിസ്റ്റം  O=Cc1ccc(O)c(OC)c1

OCc1cc(C=O)ccc1O

Melatonin (C13H16N2O2) സിമ്പ്ലിഫൈഡ് മോളിക്യൂലാർ-ഇൻപുട് ലൈൻ‌-എൻട്രി സിസ്റ്റം  CC(=O)NCCC1=CNc2c1cc(OC)cc2

CC(=O)NCCc1c[nH]c2ccc(OC)cc12

Flavopereirin (C17H15N2) സിമ്പ്ലിഫൈഡ് മോളിക്യൂലാർ-ഇൻപുട് ലൈൻ‌-എൻട്രി സിസ്റ്റം  CCc(c1)ccc2[n+]1ccc3c2[nH]c4c3cccc4

CCc1c[n+]2ccc3c4ccccc4[nH]c3c2cc1

Nicotine (C10H14N2) സിമ്പ്ലിഫൈഡ് മോളിക്യൂലാർ-ഇൻപുട് ലൈൻ‌-എൻട്രി സിസ്റ്റം  CN1CCC[C@H]1c2cccnc2
Oenanthotoxin (C17H22O2) സിമ്പ്ലിഫൈഡ് മോളിക്യൂലാർ-ഇൻപുട് ലൈൻ‌-എൻട്രി സിസ്റ്റം  CCC[C@@H](O)CC\C=C\C=C\C#CC#C\C=C\CO

CCC[C@@H](O)CC/C=C/C=C/C#CC#C/C=C/CO

Pyrethrin II (C22H28O5) സിമ്പ്ലിഫൈഡ് മോളിക്യൂലാർ-ഇൻപുട് ലൈൻ‌-എൻട്രി സിസ്റ്റം  CC1=C(C(=O)C[C@@H]1OC(=O)[C@@H]2[C@H](C2(C)C)/C=C(\C)/C(=O)OC)C/C=C\C=C
Aflatoxin B1 (C17H12O6) സിമ്പ്ലിഫൈഡ് മോളിക്യൂലാർ-ഇൻപുട് ലൈൻ‌-എൻട്രി സിസ്റ്റം  O1C=C[C@H]([C@H]1O2)c3c2cc(OC)c4c3OC(=O)C5=C4CCC(=O)5
Glucose (glucopyranose) (C6H12O6) സിമ്പ്ലിഫൈഡ് മോളിക്യൂലാർ-ഇൻപുട് ലൈൻ‌-എൻട്രി സിസ്റ്റം  OC[C@@H](O1)[C@@H](O)[C@H](O)[C@@H](O)[C@@H](O)1
Bergenin (cuscutin) (a resin) (C14H16O9) സിമ്പ്ലിഫൈഡ് മോളിക്യൂലാർ-ഇൻപുട് ലൈൻ‌-എൻട്രി സിസ്റ്റം  OC[C@@H](O1)[C@@H](O)[C@H](O)[C@@H]2[C@@H]1c3c(O)c(OC)c(O)cc3C(=O)O2
A pheromone of the Californian scale insect സിമ്പ്ലിഫൈഡ് മോളിക്യൂലാർ-ഇൻപുട് ലൈൻ‌-എൻട്രി സിസ്റ്റം  CC(=O)OCCC(/C)=C\C[C@H](C(C)=C)CCC=C
2S,5R-Chalcogran: a pheromone of the bark beetle Pityogenes chalcographus സിമ്പ്ലിഫൈഡ് മോളിക്യൂലാർ-ഇൻപുട് ലൈൻ‌-എൻട്രി സിസ്റ്റം  CC[C@H](O1)CC[C@@]12CCCO2
Alpha-thujone (C10H16O) സിമ്പ്ലിഫൈഡ് മോളിക്യൂലാർ-ഇൻപുട് ലൈൻ‌-എൻട്രി സിസ്റ്റം  CC(C)[C@@]12C[C@@H]1[C@@H](C)C(=O)C2
Thiamine (C12H17N4OS+)

(vitamin B1)

സിമ്പ്ലിഫൈഡ് മോളിക്യൂലാർ-ഇൻപുട് ലൈൻ‌-എൻട്രി സിസ്റ്റം  OCCc1c(C)[n+](cs1)Cc2cnc(C)nc2N

To illustrate a molecule with more than 9 rings, consider Cephalostatin-1, a steroidic trisdecacyclic pyrazine with the empirical formula C54H74N2O10 isolated from the Indian Ocean hemichordate Cephalodiscus gilchristi:

സിമ്പ്ലിഫൈഡ് മോളിക്യൂലാർ-ഇൻപുട് ലൈൻ‌-എൻട്രി സിസ്റ്റം 

Starting with the left-most methyl group in the figure:


Note that '%' appears in front of the index of ring closure labels above 9; see § Rings above.

സ്മൈൽസിന്റെ മറ്റു ഉദാഹരണങ്ങൾ

വിപുലീകരണം

അങ്ങോട്ടുമിങ്ങോട്ടും മാറ്റുന്നത്

ഇവയും കാണുക

  • SMILES arbitrary target specification SMARTS language for specification of substructural queries.
  • SYBYL Line Notation (another line notation)
  • Molecular Query Language – query language allowing also numerical properties, e.g. physicochemical values or distances
  • Chemistry Development Kit (2D layout and conversion)
  • International Chemical Identifier (InChI), the IUPAC's alternative to SMILES.
  • OpenBabel, JOELib, OELib (conversion)

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

സ്മൈൽസുമായി ബന്ധപ്പെട്ടിട്ടുള്ള സൊഫ്റ്റ്‌വേറുകളും സഹായഉപകരണങ്ങളും

Tags:

സിമ്പ്ലിഫൈഡ് മോളിക്യൂലാർ-ഇൻപുട് ലൈൻ‌-എൻട്രി സിസ്റ്റം ചരിത്രംസിമ്പ്ലിഫൈഡ് മോളിക്യൂലാർ-ഇൻപുട് ലൈൻ‌-എൻട്രി സിസ്റ്റം ഉപയോഗിക്കുന്ന അംഗീകൃതവാക്കുകൾസിമ്പ്ലിഫൈഡ് മോളിക്യൂലാർ-ഇൻപുട് ലൈൻ‌-എൻട്രി സിസ്റ്റം ഗ്രാഫുപയോഗിച്ചുള്ള രീതികളുടെ നിർവചനങ്ങൾസിമ്പ്ലിഫൈഡ് മോളിക്യൂലാർ-ഇൻപുട് ലൈൻ‌-എൻട്രി സിസ്റ്റം വിവരണംസിമ്പ്ലിഫൈഡ് മോളിക്യൂലാർ-ഇൻപുട് ലൈൻ‌-എൻട്രി സിസ്റ്റം വിപുലീകരണംസിമ്പ്ലിഫൈഡ് മോളിക്യൂലാർ-ഇൻപുട് ലൈൻ‌-എൻട്രി സിസ്റ്റം അങ്ങോട്ടുമിങ്ങോട്ടും മാറ്റുന്നത്സിമ്പ്ലിഫൈഡ് മോളിക്യൂലാർ-ഇൻപുട് ലൈൻ‌-എൻട്രി സിസ്റ്റം ഇവയും കാണുകസിമ്പ്ലിഫൈഡ് മോളിക്യൂലാർ-ഇൻപുട് ലൈൻ‌-എൻട്രി സിസ്റ്റം അവലംബംസിമ്പ്ലിഫൈഡ് മോളിക്യൂലാർ-ഇൻപുട് ലൈൻ‌-എൻട്രി സിസ്റ്റം അധികവായനയ്ക്ക്സിമ്പ്ലിഫൈഡ് മോളിക്യൂലാർ-ഇൻപുട് ലൈൻ‌-എൻട്രി സിസ്റ്റം പുറത്തേക്കുള്ള കണ്ണികൾസിമ്പ്ലിഫൈഡ് മോളിക്യൂലാർ-ഇൻപുട് ലൈൻ‌-എൻട്രി സിസ്റ്റംഅക്ഷരശൃംഖല (കമ്പ്യൂട്ടർ ശാസ്ത്രം)ആസ്കി

🔥 Trending searches on Wiki മലയാളം:

മദ്റസവേങ്ങരകുമാരനാശാൻസക്കറിയചക്കരക്കല്ല്ജവഹർലാൽ നെഹ്രുഹരിശ്രീ അശോകൻമലബാർ കലാപംവേളി, തിരുവനന്തപുരംമാങ്ങകുന്നംകുളംഅമ്പലപ്പുഴആദിത്യ ചോളൻ രണ്ടാമൻഎരിമയൂർ ഗ്രാമപഞ്ചായത്ത്ഭരണങ്ങാനംക്ഷേത്രപ്രവേശന വിളംബരംടെസ്റ്റോസ്റ്റിറോൺമൊകേരി ഗ്രാമപഞ്ചായത്ത്ലോക്‌സഭമാലോംഅയക്കൂറകളമശ്ശേരിചങ്ങരംകുളംകറുകച്ചാൽമുപ്ലി വണ്ട്ഏറ്റുമാനൂർവെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്ചില്ലക്ഷരംപുത്തൂർ ഗ്രാമപഞ്ചായത്ത്രാമപുരം, കോട്ടയംചെർക്കളഋതുഎലത്തൂർ ഗ്രാമപഞ്ചായത്ത്മീനങ്ങാടി ഗ്രാമപഞ്ചായത്ത്ഓമനത്തിങ്കൾ കിടാവോകൽപറ്റമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ഓസോൺ പാളികുട്ടമ്പുഴപൂച്ചപൊൻ‌കുന്നംനിസ്സഹകരണ പ്രസ്ഥാനംപെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്കൂരാച്ചുണ്ട്പാണ്ഡ്യസാമ്രാജ്യംചെറുപുഴ, കണ്ണൂർഉത്രാളിക്കാവ്സിറോ-മലബാർ സഭഉംറതിരുവല്ലപൊയിനാച്ചിഇരവിപേരൂർകീഴില്ലംതുള്ളൽ സാഹിത്യംകാളകെട്ടിമണ്ണാർക്കാട്കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്ചടയമംഗലംമഴഅങ്കണവാടിതിരുവമ്പാടി (കോഴിക്കോട്)അന്തിക്കാട്വിയ്യൂർസ്ഖലനംകണ്ണൂർകിഴിശ്ശേരിമുഗൾ സാമ്രാജ്യംഇരിഞ്ഞാലക്കുടഇന്ത്യൻ ഭരണഘടനയുടെ ആമുഖംകുരീപ്പുഴപുന്നപ്ര തെക്ക്‌ ഗ്രാമപഞ്ചായത്ത്ചെങ്ങന്നൂർമുഴപ്പിലങ്ങാട്പുതുപ്പാടി ഗ്രാമപഞ്ചായത്ത്കിന്നാരത്തുമ്പികൾതൃപ്രയാർ🡆 More