ഗ്ലൂക്കോസ്

മനുഷ്യശരീരത്തിൽ ) ഊർജ്ജോൽപ്പാദനത്തിന് സഹായിക്കുന്ന ഏറ്റവും ലഘുവായ കാർബോഹൈഡ്രേറ്റാണ് ഗ്ലൂക്കോസ്(/ˈɡluːkoʊs/ അല്ലെങ്കിൽ /-koʊz/; C6H12O6, ഡി-ഗ്ലൂക്കോസ്, ഡെക്സ്ട്രോസ്, ഗ്രേപ്പ് ഷുഗർ എന്നും അറിയപ്പെടുന്നു.).

കോശങ്ങൾ ഇതിനെ പ്രഥമ ഊർജ്ജമായി ഉപയോഗിക്കുന്നു. ഇതിനെ വിഘടിപ്പിക്കുവാൻ സാധ്യമല്ല. ഇതിൽ ഹൈഡ്രജന്റേയും, ഓക്സിജന്റേയും അംശബന്ധം 2:1 ആണ്.

D-glucose
ഗ്ലൂക്കോസ്
ഗ്ലൂക്കോസ്
Names
Preferred IUPAC name
D-glucose
Systematic IUPAC name
(2R,3S,4R,5R)-2,3,4,5,6-Pentahydroxyhexanal
Other names
Blood sugar
Dextrose
Corn sugar
D-Glucose
Grape sugar
Identifiers
3D model (JSmol)
3DMet
Abbreviations Glc
Beilstein Reference 1281604
ChEBI
ChEMBL
ChemSpider
EC Number
  • 200-075-1
Gmelin Reference 83256
KEGG
MeSH {{{value}}}
RTECS number
  • LZ6600000
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
സാന്ദ്രത 1.54 g/cm3
ദ്രവണാങ്കം
91 g/100 mL
Thermochemistry
Std enthalpy of
formation ΔfHo298
−1271 kJ/mol
Std enthalpy of
combustion ΔcHo298
−2805 kJ/mol
Standard molar
entropy So298
209.2 J K−1 mol−1
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  ☒N verify (what is: checkY/☒N?)

രാസസൂത്രം

    C6H12O6

ആധിക്യം വരുത്തുന്ന രോഗങ്ങൾ

പ്രമേഹം

രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. രക്തഗ്ലൂക്കോസിന്റെ അളവ് ഒരുപരിധിയിലധികമായാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവു കൂടുന്നതോടെ ഇടക്കിടെ മൂത്രമൊഴിക്കൽ, കൂടിയ ദാഹം, വിശപ്പ് എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ഇന്ന് ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുവരുന്നു. ജീവിത രീതിയിലുള്ള അപാകതകളാണ് പ്രമേഹം പിടിപെടാനുള്ള പ്രധാന കാരണം. ലോകത്ത് 200 ദശലക്ഷത്തിനു മുകളിൽ ആൾക്കാർ പ്രമേഹബാധിതരാണ്. ഓരോ എട്ടു സെക്കൻഡിലും പ്രമേഹം കാരണം ഒരാൾ മരണമടയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടുകയും കുറയുകയും ചെയ്യുന്നതാണ്‌ പലപ്പോഴും പ്രമേഹത്തെ അപകടകാരിയാക്കുന്നത്.

സാന്നിധ്യം തിരിച്ചറിയാനുള്ള പരീക്ഷണങ്ങൾ

ബനഡിക്ട് ലായനി ഉപയോഗിച്ച്

ടെസ്റ്റ് ട്യൂബിൽ ഏകദേശം 2മില്ലി.ലിറ്റർ ഗ്ലൂക്കോസ് ലായനി എടുക്കുന്നു. അതിലേക്ക് ഏതാനും തുള്ളി ബനഡിക്ട് ലായനി ചേർത്ത് ചൂടാക്കുമ്പോൾ പച്ച കലർന്ന മഞ്ഞ മുതൽ ചുവപ്പ് വരെ നിറം ലഭിക്കാം.

അമോണിയാക്കൽ സിൽവർ നൈട്രേറ്റ് ലായനി ഉപയോഗിച്ച്

ടെസ്റ്റ് ട്യൂബിൽ അല്പം ഗ്ലൂക്കോസ് ലായനി എടുക്കുന്നു. അതിലേക്ക് ഏതാനും തുള്ളി അമോണിയാക്കൽ സിൽവർ നൈട്രേറ്റ് ലായനി ചേർക്കുന്നു. അപ്പോൾ കറുപ്പ് നിറമുള്ള അവക്ഷിപ്തം ഉണ്ടാകുന്നു.

അവലംബം

  • Text book of Organic Chemistry by Bansal

പുറം കണ്ണികൾ


Tags:

ഗ്ലൂക്കോസ് രാസസൂത്രംഗ്ലൂക്കോസ് ആധിക്യം വരുത്തുന്ന രോഗങ്ങൾഗ്ലൂക്കോസ് സാന്നിധ്യം തിരിച്ചറിയാനുള്ള പരീക്ഷണങ്ങൾഗ്ലൂക്കോസ് അവലംബംഗ്ലൂക്കോസ് പുറം കണ്ണികൾഗ്ലൂക്കോസ്അംശബന്ധംഓക്സിജൻകാർബോഹൈഡ്രേറ്റ്ഹൈഡ്രജൻ

🔥 Trending searches on Wiki മലയാളം:

ഇലക്ട്രോൺസൂര്യനെല്ലി സ്ത്രീപീഡനക്കേസ്പ്രമേഹംവാട്സ്ആപ്പ്വിഷ്ണുഒന്നാം ലോകമഹായുദ്ധംജൂതൻഭ്രമയുഗംചിയ വിത്ത്എയ്‌ഡ്‌സ്‌തോമാശ്ലീഹാനവരത്നങ്ങൾകൊറ്റൻകുളങ്ങര ദേവീക്ഷേത്രംപിത്താശയംഎ.പി.ജെ. അബ്ദുൽ കലാംഹൃദയംസംഗീതംഅന്താരാഷ്ട്ര വനിതാദിനംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)കുരിശിന്റെ വഴിമിഷനറി പൊസിഷൻഫാത്വിമ ബിൻതു മുഹമ്മദ്അറബി ഭാഷാസമരംഹുദൈബിയ സന്ധിബോധി ധർമ്മൻവാഗ്‌ഭടാനന്ദൻപൂച്ചഅല്ലാഹുമോഹൻലാൽചെന്നൈ സൂപ്പർ കിങ്ങ്‌സ്പണംബിറ്റ്കോയിൻകാസർഗോഡ് ജില്ലപേവിഷബാധഎൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്ഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾപ്രസവംഹരിതകർമ്മസേനമണിച്ചിത്രത്താഴ് (ചലച്ചിത്രം)വാതരോഗംകേരള സംസ്ഥാന ഭാഗ്യക്കുറിജനാധിപത്യംരാമചരിതംമധുപാൽജന്മഭൂമി ദിനപ്പത്രംനമസ്കാരംകോവിഡ്-19ബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)മയ്യഴിപ്പുഴയുടെ തീരങ്ങളിൽHydrochloric acidസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻകമല സുറയ്യകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾസയ്യിദ നഫീസബറാഅത്ത് രാവ്കുഞ്ഞുണ്ണിമാഷ്ഫാസിസംബാല്യകാലസഖിആടുജീവിതം (ചലച്ചിത്രം)പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംലോകാത്ഭുതങ്ങൾബൈബിൾചേരസാമ്രാജ്യംഹെപ്പറ്റൈറ്റിസ്-ബിലൈലയും മജ്നുവുംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾയഹൂദമതംചങ്ങലംപരണ്ടആദ്യകാല ഖുർആൻ വ്യാഖ്യാതാക്കളുടെ പട്ടികകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ഖാലിദ് ബിൻ വലീദ്ഹുസൈൻ ഇബ്നു അലിഈനാമ്പേച്ചിഓട്ടൻ തുള്ളൽഖുറൈഷിദേശാഭിമാനി ദിനപ്പത്രംഇന്ദിരാ ഗാന്ധിതുളസീവനംകുര്യാക്കോസ് ഏലിയാസ് ചാവറ🡆 More