പച്ച

520 മുതൽ 570 നാനോമീറ്റർ വരെയുള്ള വൈദ്യുതകാന്തിക വികിരണരാജിയിലെ പ്രകാശം സൃഷ്ടിക്കുന്ന നിറമാണ് പച്ച. പ്രാഥമികനിറങ്ങളിൽ ഒന്നാണ് പച്ച. ചായങ്ങളുടെ കാര്യത്തിൽ മഞ്ഞ, നീല എന്നീ ചായങ്ങൾ കൂട്ടിച്ചേർത്ത് പച്ച നിറം നിർമ്മിക്കാം. പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന നിറവും പച്ചയാണ്. എമറാൽഡ് പോലുള്ള പല കല്ലുകൾക്കും പച്ച നിറമാണ്. ജന്തുക്കളിൽ ചിലതരം തവളകൾ, പല്ലികൾ, പാമ്പുകൾ, മത്സ്യങ്ങൾ, പക്ഷികൾ തുടങ്ങി പലതും പച്ച നിറത്തിൽ കാണപ്പെടുന്നു. പ്രകൃതിയുടെ വരദാനമാണ് ഈ ജിവകൾക്ക് ഈ നിറം. ശത്രുക്കളിൽ നിന്നും രക്ഷപ്പെടാൻ ഈ നിറം അവയെ സഹായിക്കുന്നു. ചെടികൾക്ക് പച്ച നിറം ലഭിക്കാൻ കാരണം ഹരിതകം എന്ന വർണ്ണകമാണ്. ഇത് തന്നെയാണ് പ്രകാശസംശ്ലേഷണം നടത്തി ആഹാരം നിർമ്മിക്കാൻ സസ്യങ്ങളെ സഹായിക്കുന്നതും.
പച്ച നിറം പലതരത്തിലുള്ള ചിഹ്നങ്ങളായി മനുഷ്യചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. പരിസ്ഥിതിയുടെ നിറമായി പച്ച അവരോധിക്കപ്പെട്ടിരിക്കുന്നു. പരിസ്ഥിതി സംഘടനകളുടെ ലോഗോകളിലും മറ്റും ഈ നിറം ഉപയോഗിച്ചിരിക്കുന്നു. തടസ്സമില്ലായ്മയെ സൂചിപ്പിക്കാൻ പച്ച നിറം ഉപയോഗപ്പെടുത്തുന്നു. ഗതാഗതവിളക്കുകളിൽ പച്ച നിറം ഉപയോഗപ്പെടുത്തുന്നതും ഇതേ അർത്ഥത്തിലാണ്.

പച്ച
പച്ച
തരംഗദൈർഘ്യം 520–570 nm
— Commonly represents —
nature, growth, hope, youth, sickness, health, Islam, spring, Saint Patrick's Day, and envy
About these coordinatesAbout these coordinates
About these coordinates
— Color coordinates —
Hex triplet #008000 (HTML/CSS)
#00FF00 (X11)
sRGBB (r, g, b) (0, 128~255, 0)
HSV (h, s, v) (120°, 100%, 50~100%)
Source HTML/CSS
X11 color names
B: Normalized to [0–255] (byte)
പച്ച
പച്ച നിറത്തിന്റെ വിവിധ ഛായകൾ
പച്ച
In traffic lights, green means "go".

അവലംബം


വിദ്യുത്കാന്തിക വർണ്ണരാജി
പച്ച 

(തരംഗദൈർഘ്യത്തിനനുസരിച്ച് അടുക്കിയിരിക്കുന്നു. കുറഞ്ഞത് മുതൽ മുകളിലേക്ക്)

ഗാമാ തരംഗംഎക്സ്-റേ തരംഗംഅൾട്രാവയലറ്റ് തരംഗംദൃശ്യപ്രകാശ തരംഗംഇൻഫ്രാറെഡ് തരംഗംടെറാഹേർട്സ് തരംഗംമൈക്രോവേവ് തരംഗംറേഡിയോ തരംഗം
ദൃശ്യപ്രകാശം: വയലറ്റ് • നീല • പച്ച • മഞ്ഞഓറഞ്ച് • ചുവപ്പ്
മൈക്രോവേവ് രാജി: W band • V band • K band: Ka band, Ku band • X band • C band • S band • L band
റേഡിയോ രാജി: EHF • SHF • UHF • VHF • HF • MF • LF • VLF • ULF • SLF • ELF
തരംഗദൈർഘ്യത്തിനനുസരിച്ച്: മൈക്രോവേവ് • ഷോർട്ട്‌‌വേവ് • മീഡിയംവേവ് • ലോങ്‌‌വേവ്

Tags:

🔥 Trending searches on Wiki മലയാളം:

മമ്മൂട്ടിആനമണ്ണാത്തിപ്പുള്ള്തിരുമല വെങ്കടേശ്വര ക്ഷേത്രംമഹാത്മാ ഗാന്ധിബോബി കൊട്ടാരക്കരചതയം (നക്ഷത്രം)ടൊയോട്ടപൈതഗോറസ് സിദ്ധാന്തംമലയാള നോവൽസന്ധി (വ്യാകരണം)മഹാകാവ്യംആദി ശങ്കരൻവ്രതം (ഇസ്‌ലാമികം)ചാമഹദ്ദാദ് റാത്തീബ്ബിഗ് ബോസ് (മലയാളം സീസൺ 5)നവരസങ്ങൾനിക്കോള ടെസ്‌ലമലയാളചലച്ചിത്രംജി - 20നാഴികമസ്ജിദുന്നബവിഅഭിജ്ഞാനശാകുന്തളംകൊല്ലംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംവള്ളത്തോൾ നാരായണമേനോൻജല സംരക്ഷണംമുത്തപ്പൻഈമാൻ കാര്യങ്ങൾവൃത്തംബ്ലോഗ്മാർച്ച് 27എ.ആർ. രാജരാജവർമ്മനായർഖണ്ഡകാവ്യംവെള്ളെഴുത്ത്പറയൻ തുള്ളൽഇന്ത്യഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഭാരതീയ ജനതാ പാർട്ടിദാരിദ്ര്യംമനുഷ്യൻക്രിസ്തുമതംകേരളത്തിലെ ജാതി സമ്പ്രദായംകർമ്മല മാതാവ്ശ്രുതി ലക്ഷ്മിഎസ്.എൻ.ഡി.പി. യോഗംമലനാട്മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈമധുകടമ്മനിട്ട രാമകൃഷ്ണൻതുളസിക്വിറ്റ് ഇന്ത്യ പ്രസ്ഥാനംപാമ്പാടി രാജൻചെറുകഥനാട്യശാസ്ത്രംഖിലാഫത്ത് പ്രസ്ഥാനംചോറ്റാനിക്കര ഭഗവതിക്ഷേത്രംജൈനമതംഇളക്കങ്ങൾപി. കുഞ്ഞിരാമൻ നായർക്രിസ്ത്യൻ ഭീകരവാദംമലപ്പുറംജുമുഅ (നമസ്ക്കാരം)മുഹമ്മദ് അൽ-ബുഖാരിപൂരോൽസവംഉലുവരാജ്യസഭസ‌അദു ബ്ൻ അബീ വഖാസ്ബിന്ദു പണിക്കർകെ. അയ്യപ്പപ്പണിക്കർഓശാന ഞായർസെന്റ്ഒ.വി. വിജയൻകാസർഗോഡ് ജില്ലകഞ്ചാവ്ചണ്ഡാലഭിക്ഷുകി🡆 More