ദ്രവണാങ്കം

ദ്രവണാങ്കം(melting point), സാധാരണ അന്തരീക്ഷമർദ്ദത്തിൽ ഖരം ഊഷ്മാവു കൂടി ദ്രാവകമായി മാറുന്ന സ്ഥിരതാപനിലയാണ്‌.

ദ്രവണാങ്കത്തിൽ ഖര-ദ്രാവകാവസ്ഥകൾ ഒരേപോലെ നിലനിൽക്കുന്നു. ഖരം ദ്രാവകമാകുമ്പോൾ ദ്രവണാങ്കമെന്നും ദ്രാവകാവസ്ഥയിൽ നിന്നും ഖരാവസ്ഥയിലെത്തുമ്പോൾ ഇതിന്‌ ഖരാങ്കമെന്നും പറയും. വസ്തുക്കളെ അതിശീതീകൃതാവസ്ഥയിൽ എത്തിക്കാൻ സാധിക്കുമെന്നതിനാൽ ഖരാങ്കം ഇപ്പോൾ ഒരു വസ്തുവിന്റെ ഗുണവിശേഷങ്ങളിലൊന്നായി വിശേഷിപ്പിക്കാറില്ല.

പൊതുവേ വസ്തുക്കളുടെ ദ്രവണാങ്കവും ഖരാങ്കവും ഒരേ താപനിലയിലാവുമെങ്കിലും അല്ലാത്ത വസ്തുക്കളും കുറവല്ല. ഉദാഹരണത്തിന്‌ മെർക്കുറിയുടെ ഖരാങ്കവും ദ്രവണാങ്കവും 234.32 കെൽവിൻ (അല്ലെങ്കിൽ −38.83 °C അഥവാ −37.89 °F) ആണ്‌. നേരെ മറിച്ച് അഗാർ ഉരുകുന്നത് 85 ഡിഗ്രി സെൽഷ്യസിലും (185 °F) ഖരമാവുന്നത് 31-40 ഡിഗ്രിയിലുമാണ്‌ (89.6 °F to 104 °F). ഈ പ്രതിഭാസത്തിന്‌ ഹിസ്റ്റെറിസിസ് എന്നു പറയുന്നു.

അവലംബം

Tags:

അന്തരീക്ഷമർദ്ദംഊഷ്മാവ്ഖരംതാപനിലദ്രാവകം

🔥 Trending searches on Wiki മലയാളം:

ജയൻകമൽ ഹാസൻഹോർത്തൂസ് മലബാറിക്കൂസ്രണ്ടാം പിണറായി വിജയൻ മന്ത്രിസഭഅധ്യാപനരീതികൾപി. ഭാസ്കരൻപ്ലാസ്സി യുദ്ധംകൊടുങ്ങല്ലൂർ ഭരണിഫാസിസംഅങ്കണവാടികക്കാടംപൊയിൽവേദംഎഴുത്തച്ഛൻ പുരസ്കാരംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വാസ്കോ ഡ ഗാമഅശ്വത്ഥാമാവ്സവിശേഷ ദിനങ്ങൾമഹേന്ദ്ര സിങ് ധോണിലോക്‌സഭയോഗർട്ട്കായംകുളംദേശീയ പട്ടികജാതി കമ്മീഷൻകേരള സംസ്ഥാന ഭാഗ്യക്കുറിലിംഫോസൈറ്റ്അക്കിത്തം അച്യുതൻ നമ്പൂതിരിമതേതരത്വം ഇന്ത്യയിൽബുദ്ധമതംസ്വപ്നംഅടൽ ബിഹാരി വാജ്പേയിവേദവ്യാസൻചതിക്കാത്ത ചന്തുആസ്ട്രൽ പ്രൊജക്ഷൻസെറ്റിരിസിൻതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംആദ്യമവർ.......തേടിവന്നു...മഹിമ നമ്പ്യാർആരോഗ്യംമലയാളചലച്ചിത്രംബദ്ർ യുദ്ധംചാർമിളവിനീത് ശ്രീനിവാസൻഎ.എം. ആരിഫ്സുൽത്താൻ ബത്തേരിഭൂഖണ്ഡംദശപുഷ്‌പങ്ങൾഉഭയവർഗപ്രണയിശക്തൻ തമ്പുരാൻതിരുമല വെങ്കടേശ്വര ക്ഷേത്രംആൽബർട്ട് ഐൻസ്റ്റൈൻമലബാർ കലാപംമഹാവിഷ്‌ണുകൊട്ടിയൂർ ശിവക്ഷേത്രങ്ങൾരാശിചക്രംസുമലതഅനിഴം (നക്ഷത്രം)ജീവകം ഡിസ്വാതിതിരുനാൾ രാമവർമ്മനിർജ്ജലീകരണംകൊല്ലൂർ മൂകാംബികാക്ഷേത്രംദുബായ്ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംആറ്റിങ്ങൽ ലോക്സഭാമണ്ഡലംചന്ദ്രയാൻ-3ടി.എം. തോമസ് ഐസക്ക്തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻമലയാളം മിഷൻകേരളകലാമണ്ഡലംപുന്നപ്ര-വയലാർ സമരംയൂസുഫ് അൽ ഖറദാവിഅഹല്യഭായ് ഹോൾക്കർസൗരയൂഥംകാൾ മാർക്സ്മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈകൗ ഗേൾ പൊസിഷൻതീയർ🡆 More