രാസവസ്തുക്കളുടെ വിഷഫലത്തെക്കുറിച്ചുള്ള റജിസ്ട്രി

അവലംബമായിക്കൊടുത്തിട്ടുള്ള പഠനങ്ങളുടെ വിശ്വാസ്യതയോ ഉപയുക്തതയോ കണക്കിലെടുക്കാതെതന്നെ തുറന്ന ശാസ്ത്രസാഹിത്യങ്ങളിൽ നിന്നും രൂപംകൊടുത്തിട്ടുള്ള ഒരു ഡാറ്റാബേസ് ആണ് രാസവസ്തുക്കളുടെ വിഷഫലത്തെക്കുറിച്ചുള്ള റജിസ്ട്രി (Registry of Toxic Effects of Chemical Substances) (RTECS).

2001 വരെ അമേരിക്കയിലെ US National Institute for Occupational Safety and Health (NIOSH) കൈകാര്യം ചെയ്യുകയും സൗജന്യമായി ലഭ്യമാക്കിക്കൊണ്ടിരിക്കുകയും ചെയ്ത ഈ ഡാറ്റാബേസ് ഇപ്പോൾ സിമിക്സ് എന്നൊരു സ്വകാര്യകമ്പനിയാണ് നോക്കിനടത്തുന്നത്, അതാവട്ടെ സൗജന്യമായി ലഭ്യവുമല്ല.

ഉള്ളടക്കം

ഒരു ഫയലിൽ ആറു തരം വിഷങ്ങളെപ്പറ്റിയാവും ഉണ്ടാവുക:

  1. Primary irritation
  2. Mutagenic effects
  3. Reproductive effects
  4. Tumorigenic effects
  5. Acute toxicity
  6. Other multiple dose toxicity

LD50, LC50, TDLo, TCLo മുതലായ പ്രത്യേകവിഷാംശത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ടെന്നതുകൂടാതെ പഠനം നടത്തിയ സ്പീഷിസുകളെപ്പറ്റിയും എങ്ങനെയാണ് നൽകേണ്ടതെന്നും സൂചനയുണ്ട്. വിവരങ്ങൾ എവിടുന്നാണ് ലഭ്യമായതെന്നു നൽകിയിട്ടുണ്ടെങ്കിലും അവയൊന്നും പഠനം നടത്തിയിട്ടല്ല ഈ ഡാറ്റാബേസിൽ പ്രസിദ്ധീകരിക്കുന്നത്.

ചരിത്രം

പുറത്തേക്കുള്ള കണ്ണികൾ

Tags:

അമേരിക്കൻ ഐക്യനാടുകൾ

🔥 Trending searches on Wiki മലയാളം:

കുണ്ടറപെരിങ്ങോട്വി.ജെ.ടി. ഹാൾകുന്നംകുളംമലപ്പുറം ജില്ലപയ്യോളിഓസോൺ പാളിമൂലമറ്റംകേരളത്തിലെ പാമ്പുകൾതുമ്പ (തിരുവനന്തപുരം)സഹ്യന്റെ മകൻന്യുമോണിയഓട്ടിസംകൽപറ്റചുനക്കര ഗ്രാമപഞ്ചായത്ത്തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻറിയൽ മാഡ്രിഡ് സി.എഫ്വടശ്ശേരിക്കരഇസ്‌ലാംപാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)കേച്ചേരിപോട്ടകുന്ദമംഗലംനായർ സർവീസ്‌ സൊസൈറ്റിപൂതപ്പാട്ട്‌വി.എസ്. അച്യുതാനന്ദൻകോങ്ങാട് ഗ്രാമപഞ്ചായത്ത്വൈത്തിരിമഞ്ചേശ്വരംചടയമംഗലംകല്ലടിക്കോട്കേരളീയ കലകൾതുമ്പമൺ ഗ്രാമപഞ്ചായത്ത്എടക്കരകോഴിക്കോട്ചുങ്കത്തറ ഗ്രാമപഞ്ചായത്ത്പുത്തൂർ ഗ്രാമപഞ്ചായത്ത്അഭിലാഷ് ടോമിഎ.പി.ജെ. അബ്ദുൽ കലാംതിരൂരങ്ങാടിപൂരംശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്നീലയമരിഗുരുവായൂർ കേശവൻകേരളത്തിലെ തനതു കലകൾകോട്ടക്കൽകമല സുറയ്യഖലീഫ ഉമർമോനിപ്പള്ളിഅരുവിപ്പുറംഇന്ത്യകുറവിലങ്ങാട്കൂനമ്മാവ്കേരളത്തിലെ വനങ്ങൾഎഴുപുന്ന ഗ്രാമപഞ്ചായത്ത്ഗുരുവായൂർമടത്തറതിരൂർസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർഗുൽ‌മോഹർകുട്ടനാട്‌വേലൂർ, തൃശ്ശൂർപീച്ചി അണക്കെട്ട്മലബാർ കലാപംകേരളത്തിലെ ജില്ലകളുടെ പട്ടികഗായത്രീമന്ത്രംകലാഭവൻ അബിപുന്നപ്ര തെക്ക്‌ ഗ്രാമപഞ്ചായത്ത്തിരുവില്വാമല ഗ്രാമപഞ്ചായത്ത്പ്രധാന താൾഏങ്ങണ്ടിയൂർചേർത്തലമഞ്ചേരിജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികപുൽപ്പള്ളികൃഷ്ണനാട്ടംആറന്മുള ഉതൃട്ടാതി വള്ളംകളിസന്ധി (വ്യാകരണം)🡆 More