ചുവപ്പ്

മനുഷ്യനേത്രങ്ങളാൽ വീക്ഷിക്കാവുന്ന ഏറ്റവും ഉയർന്നതരംഗദൈർഘ്യമുള്ള (630 മുതൽ 740 നാനോമീറ്റർ വരെ) വൈദ്യുതകാന്തിക വികിരണരാജിയിലെ പ്രകാശം സൃഷ്ടിക്കുന്ന നിറമാണ് ചുവപ്പ്. പ്രാഥമികനിറങ്ങളിൽ ഒന്നാണ് ചുവപ്പ്. രക്തവർണ്ണം ചെമപ്പാണ്. ഓക്സിജൻ വഹിക്കുന്ന രക്താണുക്കളാണ്‌ രക്തത്തിനു ചുവപ്പുനിറം നൽകുന്നത്. മാണിക്യം പോലുള്ള പല കല്ലുകൾക്കും ചുവപ്പ് നിറമാണ്.
പത്തൊൻപതാം നൂറ്റാണ്ട് മുതൽ സ്ഥിതിസമത്വവാദത്തിന്റെയും (സോഷ്യലിസവും കമ്മ്യൂണിസവും) വിപ്ലവത്തിന്റെയും ത്യാഗത്തിന്റെയും നിറമായും ചുവപ്പിനെ കരുതിവരുന്നു. മിക്ക സോഷ്യലിസ്റ്റ് അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെയും പതാകകളിൽ ചുവപ്പുനിറം കാണാൻ സാധിക്കും.

ചുവപ്പ്
ചുവപ്പ്
തരംഗദൈർഘ്യം 630–740 nm
— Commonly represents —
കമ്മ്യൂണിസം, സോഷ്യലിസം, ത്യാഗം, യൗവനം, വിപ്ലവം, ആവേശം, ആനന്ദം, പ്രേമം
About these coordinatesAbout these coordinates
About these coordinates
— Color coordinates —
Hex triplet #008000 (HTML/CSS)
#00FF00 (X11)
sRGBB (r, g, b) (0, 128~255, 0)
HSV (h, s, v) (120°, 100%, 50~100%)
Source [Unsourced]
B: Normalized to [0–255] (byte)
ചുവപ്പ്
ചുവപ്പ് നിറത്തിന്റെ വിവിധ ഛായകൾ
ചുവപ്പ്
ഗതാഗതവിളക്കുകളിൽ, ചെമപ്പ് തടസ്സത്തെ സൂചിപ്പിക്കുന്നു.

ഏറ്റവും തരംഗദൈർഘ്യം ഉള്ളത് കൊണ്ട് ഏറ്റവും ദൂരെ നിന്ന് കാണാൻ സാധിക്കുന്നതും അതിനാൽ അപകടസൂചന നൽകാൻ ഉപയോഗിക്കുന്നതും ചുവപ്പാണ്. തടസ്സം സൂചിപ്പിക്കാൻ ചുവപ്പ് നിറം ഉപയോഗപ്പെടുത്തുന്നു. ഗതാഗതവിളക്കുകളിൽ ചുവപ്പ് നിറം ഉപയോഗപ്പെടുത്തുന്നതും ഇതേ അർത്ഥത്തിലാണ്.


വിദ്യുത്കാന്തിക വർണ്ണരാജി
ചുവപ്പ്

(തരംഗദൈർഘ്യത്തിനനുസരിച്ച് അടുക്കിയിരിക്കുന്നു. കുറഞ്ഞത് മുതൽ മുകളിലേക്ക്)

ഗാമാ തരംഗംഎക്സ്-റേ തരംഗംഅൾട്രാവയലറ്റ് തരംഗംദൃശ്യപ്രകാശ തരംഗംഇൻഫ്രാറെഡ് തരംഗംടെറാഹേർട്സ് തരംഗംമൈക്രോവേവ് തരംഗംറേഡിയോ തരംഗം
ദൃശ്യപ്രകാശം: വയലറ്റ് • നീല • പച്ച • മഞ്ഞഓറഞ്ച് • ചുവപ്പ്
മൈക്രോവേവ് രാജി: W band • V band • K band: Ka band, Ku band • X band • C band • S band • L band
റേഡിയോ രാജി: EHF • SHF • UHF • VHF • HF • MF • LF • VLF • ULF • SLF • ELF
തരംഗദൈർഘ്യത്തിനനുസരിച്ച്: മൈക്രോവേവ് • ഷോർട്ട്‌‌വേവ് • മീഡിയംവേവ് • ലോങ്‌‌വേവ്

Tags:

🔥 Trending searches on Wiki മലയാളം:

പെസഹാ വ്യാഴംകാവ്യ മാധവൻമയാമിഎ.പി.ജെ. അബ്ദുൽ കലാംഅറബി ഭാഷഹൃദയംവി.ഡി. സാവർക്കർഭാവന (നടി)കേരളത്തിലെ നദികളുടെ പട്ടികയൂസുഫ്ഹാരി കെല്ലർആരാച്ചാർ (നോവൽ)തകഴി ശിവശങ്കരപ്പിള്ളക്ഷയംതൃക്കടവൂർ ശിവരാജുലൂസിഫർ (ചലച്ചിത്രം)കാലാവസ്ഥജീവചരിത്രംകഞ്ചാവ്ഭാരതംഗർഭഛിദ്രംഅഷിതഅണ്ണാമലൈ കുപ്പുസാമിക്ഷേത്രം (ആരാധനാലയം)മുഹമ്മദ്കേരളീയ കലകൾനക്ഷത്രം (ജ്യോതിഷം)കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംമലയാള മനോരമ ദിനപ്പത്രംറസൂൽ പൂക്കുട്ടിസമാസംകിഷിനൌഐക്യ അറബ് എമിറേറ്റുകൾവൈദ്യശാസ്ത്രംകേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംമഹാത്മാ ഗാന്ധിവേലുത്തമ്പി ദളവശൈഖ് അബ്ദുൽ ഖാദിർ ജീലാനിഅഞ്ചാംപനിസച്ചിദാനന്ദൻUnited States Virgin Islandsകൊച്ചിവയോമിങ്അലക്സാണ്ടർ ചക്രവർത്തിനാഴികഅടൂർ ഭാസിഉഴുന്ന്ഫുക്കുഓക്കകവര്ഒന്നാം ലോകമഹായുദ്ധംപളുങ്ക്രാഹുൽ മാങ്കൂട്ടത്തിൽഫ്രഞ്ച് വിപ്ലവംക്രിക്കറ്റ്മേരി സറാട്ട്മലയാളഭാഷാചരിത്രംആർജന്റീനhfjibആർദ്രതതാപ്സി പന്നുമേരി ജാക്സൺ (എഞ്ചിനീയർ)മുത്തപ്പൻഓഹരി വിപണിപ്രഫുൽ പട്ടേൽലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)എം.ആർ.ഐ. സ്കാൻവിദ്യാഭ്യാസംഇന്ത്യൻ പാർലമെന്റ്തത്ത്വമസിക്രിസ് ഇവാൻസ്കഥകളിആനന്ദം (ചലച്ചിത്രം)ഒ. ഭരതൻതാജ് മഹൽഅഴിമതി🡆 More