സോഷ്യലിസം

ഉത്പന്നങ്ങളുടെ നിർമ്മാണത്തിൻറെയും വിതരണത്തിന്റെയും സകല ഉപാധികളും പൊതു ഉടമസ്ഥതയിൽ കൊണ്ടുവരുന്നരീതിയിൽ സമൂഹത്തെ സംഘടിപ്പിക്കുന്നത് ഉദ്ദേശിച്ചിട്ടുള്ള സിദ്ധാന്തങ്ങളുടെ ഒരു ബൃഹത് സഞ്ചയത്തെയാണ് സോഷ്യലിസം എന്ന പദംകൊണ്ട് പരാമർ‌ശിക്കുന്നത്.

സാമ്പത്തിക സമത്വമാണ് സോഷ്യലിസത്തിന്റെ മുഖമുദ്ര.

സോഷ്യലിസത്തെക്കുറിച്ചുള്ള കമ്യൂണിസ്റ്റ് വീക്ഷണം

കമ്യൂണിസ്റ്റ് വീക്ഷണപ്രകാരം 19-ആം ശതാബ്ദത്തിന്റെ അവസാനത്തിലാണ് ആധുനികസോഷ്യലിസത്തിന്റെ ഉദയം. വർഗസമരത്തിലൂടെയും സാമൂഹ്യവിപ്ലവത്തിലൂടെയും സാമൂഹ്യസമത്വത്തിലെത്താമെന്നും സോഷ്യലിസം മൂലധനാധിഷ്ഠിതവ്യവസ്ഥയ്ക്കും കമ്യൂണിസത്തിനും ഇടയിലുള്ള ഒരു നീണ്ട കാലഘട്ടമാകും എന്നും കാൾ മാർക്സ് വാദിച്ചു.

ഇവകൂടി കാണുക

കുറിപ്പുകൾ

കൂടുതൽ വായനയ്ക്ക്

Tags:

സോഷ്യലിസം സോഷ്യലിസത്തെക്കുറിച്ചുള്ള കമ്യൂണിസ്റ്റ് വീക്ഷണംസോഷ്യലിസം ഇവകൂടി കാണുകസോഷ്യലിസം കുറിപ്പുകൾസോഷ്യലിസം

🔥 Trending searches on Wiki മലയാളം:

ശ്രീനാരായണഗുരുഇന്ത്യൻ പൗരത്വനിയമംവീട്പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംഉടുമ്പ്താജ് മഹൽകൂദാശകൾഅറബി ഭാഷാസമരംതകഴി ശിവശങ്കരപ്പിള്ളവദനസുരതംഅഡോൾഫ് ഹിറ്റ്‌ലർകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംമതേതരത്വം ഇന്ത്യയിൽകേരളചരിത്രംമോണ്ടിസോറി രീതിഅധ്യാപനരീതികൾഹെപ്പറ്റൈറ്റിസ്-എഅടൽ ബിഹാരി വാജ്പേയിപാർക്കിൻസൺസ് രോഗംകലാഭവൻ മണിദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഐക്യ അറബ് എമിറേറ്റുകൾസമാസംഋതുക്വിറ്റ് ഇന്ത്യ പ്രസ്ഥാനംഭൂഖണ്ഡംമാമ്പഴം (കവിത)കൊച്ചുത്രേസ്യമരണംഅപർണ ദാസ്തൃക്കടവൂർ ശിവരാജുഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻപ്ലാസ്സി യുദ്ധംഓട്ടൻ തുള്ളൽസ്ത്രീ സുരക്ഷാ നിയമങ്ങൾഇടതുപക്ഷംസ്നേഹംഹനുമാൻമഞ്ഞുമ്മൽ ബോയ്സ്ഉപ്പുസത്യാഗ്രഹംപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾജെ.സി. ഡാനിയേൽ പുരസ്കാരംമലബാർ കലാപംഇങ്ക്വിലാബ് സിന്ദാബാദ്ചെങ്കണ്ണ്രമണൻമദ്യംടി.എം. തോമസ് ഐസക്ക്മുടിയേറ്റ്കൊടുങ്ങല്ലൂർ ഭരണിരണ്ടാമൂഴംഗുദഭോഗംദൃശ്യം 2നോവൽലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ലോക്‌സഭനാടകംകാൾ മാർക്സ്സുൽത്താൻ ബത്തേരിപഴശ്ശിരാജആർത്തവംവി. ജോയ്ഹണി റോസ്ഷമാംഗുരു (ചലച്ചിത്രം)കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംവേദംഗ്ലോക്കോമഎ. വിജയരാഘവൻവിചാരധാരസച്ചിൻ തെൻഡുൽക്കർടി.എൻ. ശേഷൻമൂസാ നബിശ്രീനിവാസൻഎ.എം. ആരിഫ്പൂയം (നക്ഷത്രം)🡆 More