ഇടതുപക്ഷം

സോഷ്യലിസ്റ്റ് പുരോഗമന നയപരിപാടികളുള്ള രാഷ്ട്രീയപ്പാർട്ടികളെയാണ് പൊതുവേ ഇടതുപക്ഷം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഫ്രാൻസിൽ വിപ്ലവത്തിനു് മുമ്പ്, രാജഭരണത്തെ എതിർത്തിരുന്ന, സമൂലപരിഷ്കരണമാവശ്യപ്പെട്ടിരുന്ന പ്രതിപക്ഷം പാർലമെന്റിന്റെ ഇടത് വശത്തിരുന്നവരായതിനാൽ, അവരെ ഇടതുപക്ഷം എന്ന് വിളിച്ചുവന്നതിൽ നിന്നാണു് ഈപ്രയോഗത്തിന്റെ തുടക്കം . പില്ക്കാലത്തു് സോഷ്യലിസ്റ്റുകൾ, സോഷ്യൽ ഡെമോക്രാറ്റുകൾ, കമ്മ്യൂണിസ്റ്റുകൾ,അരാജകവാദികൾ തുടങ്ങിയ വിപ്ലവ രാഷ്ട്രീയകക്ഷികളെ ഇടതുപക്ഷം, ഇടതുകക്ഷികൾ എന്നൊക്കെ വിളിക്കുന്നതു പതിവായി. നിലവിലെ വ്യവസ്ഥികളിൽ നിരന്തരമായ മാറ്റങ്ങൾ വരണം എന്നതാണ് ഇടതുപക്ഷ ചിന്ത. നിലവിലെ വ്യവസ്ഥികളിൽ മാറ്റങ്ങൾ ഒന്നും വേണ്ട എന്ന യാഥാസ്ഥിതിക ചിന്തയാണ് വലതുപക്ഷം. എന്നാൽ യഥാസ്തിക ചിന്തകളോട് മാറ്റുവയ്ക്കുമ്പോൾ കമ്മ്യുണിസം ഇടത്ചിന്ത തന്നെയാണോ മുന്നോട്ട് വയ്ക്കുന്നത് എന്ന് വീണ്ടും പരിശോധിക്കേണ്ടിയിരിക്കുന്നു.

അവലം‌ബം‌


Tags:

കമ്മ്യൂണിസംഫ്രഞ്ച് വിപ്ലവംസോഷ്യലിസംസോഷ്യൽ ഡെമോക്രസി

🔥 Trending searches on Wiki മലയാളം:

വാഗ്‌ഭടാനന്ദൻആശാൻ സ്മാരക കവിത പുരസ്കാരംബദ്ർ യുദ്ധംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്അരിമ്പാറന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ജവഹർലാൽ നെഹ്രുവീഡിയോഅക്കിത്തം അച്യുതൻ നമ്പൂതിരിഇല്യൂമിനേറ്റികാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംകൊടുങ്ങല്ലൂർമുസ്ലീം ലീഗ്ഫാസിസംനിക്കാഹ്ധ്രുവ് റാഠികൂടിയാട്ടംലൈലയും മജ്നുവുംയെമൻപ്രീമിയർ ലീഗ്ക്രിക്കറ്റ്താജ് മഹൽആധുനിക മലയാളസാഹിത്യംവൃദ്ധസദനംസി. രവീന്ദ്രനാഥ്അടൂർ പ്രകാശ്മലയാളസാഹിത്യംമുകേഷ് (നടൻ)ഡൊമിനിക് സാവിയോസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർഅണലികൂവളംമോഹൻലാൽമുത്തപ്പൻവി.എസ്. അച്യുതാനന്ദൻബ്ലോക്ക് പഞ്ചായത്ത്ആസ്ട്രൽ പ്രൊജക്ഷൻവിചാരധാരഷാഫി പറമ്പിൽവയലാർ പുരസ്കാരംക്രിയാറ്റിനിൻഐക്യരാഷ്ട്രസഭഅമർ അക്ബർ അന്തോണികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യഓമനത്തിങ്കൾ കിടാവോഅറബി ഭാഷാസമരംചെന്നൈ സൂപ്പർ കിങ്ങ്‌സ്നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)മിയ ഖലീഫഅയ്യങ്കാളിമല്ലികാർജുൻ ഖർഗെദശാവതാരംമലയാള സാഹിത്യകാരന്മാരുടെ പട്ടികബാഹ്യകേളിസുമലതകൃസരിതിരുവാതിര (നക്ഷത്രം)കുഴിയാനകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)മലബാർ കലാപംചിത്രശലഭംമിഷനറി പൊസിഷൻനക്ഷത്രം (ജ്യോതിഷം)മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾടി.എൻ. ശേഷൻതിരഞ്ഞെടുപ്പ് ബോണ്ട്നീതി ആയോഗ്ആലപ്പുഴദന്തപ്പാലഏപ്രിൽ 25മഹാത്മാ ഗാന്ധിചങ്ങമ്പുഴ കൃഷ്ണപിള്ളഷെങ്ങൻ പ്രദേശംഓടക്കുഴൽ പുരസ്കാരം🡆 More