മൂത്രം

ജന്തുശരീരത്തിൽ നിന്നുള്ള ഒരു വിസർജ്ജ്യവസ്തുവാണ് മൂത്രം (ഇംഗ്ലീഷ്:  Urine).

വൃക്കയിൽ (kidney) ഉത്പാദിപ്പിക്കപ്പെട്ട് മൂത്രസഞ്ചിയിൽ (Urinary bladder) സംഭരിക്കപ്പെട്ട് മൂത്രനാളിയിലൂടെ പുറത്തേക്കു വരുന്ന ദ്രാവകമാണിത്. ഭാരതത്തിലെ പാരമ്പര്യവൈദ്യശാസ്ത്രങ്ങളിൽ ഔഷധമായി പശു വിന്റെ മൂത്രം ഉപയോഗിക്കുന്നുണ്ട്.

ശരീരത്തിലെ പേശികളിലും കോശങ്ങളിലുമുണ്ടാകുന്ന വിസർജ്ജ്യവസ്തുക്കൾ രക്തത്തിലൂടെ വൃക്കകളിലെത്തുന്നു.ഓരോ വൃക്കയിലും അനേകം നേർത്ത കുഴലുകളുണ്ട്.ഓരോ കുഴലിന്റെയും അറ്റത്ത് ഒരു ചെറിയ അരിപ്പ ഉണ്ട്.ഈ അരിപ്പയിലൂടെ രക്തം കടന്നുപോകുമ്പോൾ മർദ്ദം മൂലം രക്തകോശങ്ങളും പ്ലാസ്മയിലുള്ള പ്രോട്ടീനുകളും ഒഴികെയുള്ള ദ്രാവകം അരിപ്പയിലൂടെ താഴേക്ക് ഒഴുകുന്നു.വളരെ നീളമുള്ള കുഴലുകളിലൂടെ അരിച്ച ദ്രാവകം ഒഴുകുമ്പോൽ ശരീരത്തിന് ആവശ്യമുള്ള വെള്ളവും ലവണങ്ങളും കുഴൽ വലിച്ചെടുക്കുന്നു. ആവശ്യമില്ലാത്ത വിസർജ്യവസ്തുക്കളും വെള്ളവും കുഴലിന്റെ പിന്നറ്റത്ത് എത്തുന്നു.അവിടെ ശേഖരിച്ച് മൂത്രനാളികളിലൂടെ മൂത്രസഞ്ചിയിലെത്തുന്നു.അവിടെ നിന്ന് പുറത്ത് പോവുകയും ചെയ്യും.

ഇതും കാണുക

Tags:

w:Urineപശുവൃക്ക

🔥 Trending searches on Wiki മലയാളം:

അസ്സീസിയിലെ ഫ്രാൻസിസ്വെള്ളരിജെ.സി. ഡാനിയേൽ പുരസ്കാരംസമാസംവേലുത്തമ്പി ദളവകൗ ഗേൾ പൊസിഷൻവോട്ടിംഗ് യന്ത്രംട്വന്റി20 (ചലച്ചിത്രം)രക്താതിമർദ്ദംആർത്തവംശോഭ സുരേന്ദ്രൻകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംഉണ്ണി ബാലകൃഷ്ണൻആര്യവേപ്പ്ഒളിമ്പിക്സ്ഭൂമിഇന്ത്യനിവർത്തനപ്രക്ഷോഭംബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിതൃശ്ശൂർ ജില്ലപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംടിപ്പു സുൽത്താൻചണ്ഡാലഭിക്ഷുകിഷെങ്ങൻ പ്രദേശംപഴഞ്ചൊല്ല്ആറ്റിങ്ങൽ ലോക്സഭാമണ്ഡലംനോവൽകടുവവി.ടി. ഭട്ടതിരിപ്പാട്ഇന്ത്യൻ നാഷണൽ കോൺഗ്രസ്ചതയം (നക്ഷത്രം)ഭാരതീയ ജനതാ പാർട്ടിസേവനാവകാശ നിയമംകൂട്ടക്ഷരംപൗലോസ് അപ്പസ്തോലൻഇന്ത്യൻ പ്രധാനമന്ത്രികെ.സി. വേണുഗോപാൽരാഷ്ട്രീയ സ്വയംസേവക സംഘംഇടപ്പള്ളി രാഘവൻ പിള്ളതിരുവനന്തപുരം ലോക്സഭാമണ്ഡലംമാതൃഭൂമി ദിനപ്പത്രംഎ.പി.ജെ. അബ്ദുൽ കലാംലോക്‌സഭ സ്പീക്കർഫ്രാൻസിസ് ജോർജ്ജ്തപാൽ വോട്ട്കേരളകൗമുദി ദിനപ്പത്രംശ്രേഷ്ഠഭാഷാ പദവിമൂന്നാർവി. ജോയ്പ്രമേഹംവിഭക്തിഖസാക്കിന്റെ ഇതിഹാസംമൗലികാവകാശങ്ങൾസിംഗപ്പൂർസുരേഷ് ഗോപിനാഷണൽ കേഡറ്റ് കോർഇല്യൂമിനേറ്റിരക്തസമ്മർദ്ദംസൂര്യഗ്രഹണംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾകഞ്ചാവ്നക്ഷത്രവൃക്ഷങ്ങൾമുള്ളൻ പന്നിമകരം (നക്ഷത്രരാശി)ലിംഗംവിഷ്ണുആർത്തവചക്രവും സുരക്ഷിതകാലവുംബിഗ് ബോസ് (മലയാളം സീസൺ 5)ഇന്ത്യൻ ഭരണഘടന ഭേദഗതികൾക്രിസ്തുമതം കേരളത്തിൽഅപസ്മാരംദാനനികുതികാളിദാസൻപിണറായി വിജയൻഅക്കരെമഹാത്മാ ഗാന്ധിയുടെ കുടുംബംമുലപ്പാൽ🡆 More