നവംബർ 12: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 12 വർഷത്തിലെ 316-ാം ദിനമാണ്‌ (അധിവർഷത്തിൽ 317).

വർഷത്തിൽ 49 ദിവസം ബാക്കി.

ചരിത്രസംഭവങ്ങൾ

  • 764 - ടിബറ്റൻ സൈന്യം ചൈനയിലെ ടാങ്ങ് സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ചാങ്-അൻ കീഴടക്കി
  • 1847 - സർ ജെയിംസ് യങ്ങ് സിംസൺ ക്ലോറോഫോം ആദ്യമായി ഉപയോഗിച്ചു.
  • 1893 - പാകിസ്താനും അഫ്ഗാനിസ്താനുമിടയിലുള്ള ഡ്യുറാന്റ് അതിർത്തി രേഖ അംഗീകരിക്കുന്ന ഉടമ്പടി നിലവിൽ വന്നു.
  • 1918 - ഓസ്ട്രിയ റിപ്പബ്ലിക്കായി.
  • 1927 - ജോസഫ് സ്റ്റാലിൻ യു.എസ്.എസ്.ആറിന്റെ ഭരണാധികാരിയായി.
  • 1998 - ഡെയിംലർ-ബെൻസ് , ക്രൈസ്ലർ എന്നീ വൻ‌കിട വാഹനനിർമ്മാതാക്കൾ ലയിച്ച് ഡെയിംലർ ക്രൈസ്ലർ നിലവിൽ വന്നു.


ജന്മദിനങ്ങൾ

  • 1866 - ചൈനയുടെ ആദ്യ പ്രസിഡന്റ് സൺ യാറ്റ് സെനിന്റെ ജന്മദിനം
  • 1896 - ഭാരതീയ പക്ഷിനിരീക്ഷകനായിരുന്ന സാലിം അലിയുടെ ജന്മദിനം.
  • 1929 - മൈക്കൾ എൻഡേ - (എഴുത്തുകാരൻ)
  • 1929 - ഗ്രേസ് കെല്ലി - (നടി, മൊണാക്കോ രാജകുമാരി)
  • 1945 - നീൽ യങ്ങ് - (ഗായകൻ, ഗാനരചയിതാവ്)
  • 1961 - റുമേനിയൻ ജിംനാസ്റ്റിക് താരം നാദിയ കൊമനേച്ചിയുടെ ജന്മദിനം

ചരമവാർഷികങ്ങൾ

  • 1035 - കാന്യൂട്ട് രാജാവ് - (ഇംഗ്ലണ്ട്, ഡെന്മാർക്ക്, നോർവേ രാജ്യങ്ങളുടെ രാജാവ്)
  • 1865 - എലിസബത്ത് - ഗാസ്‌ക്കെൽ - (എഴുത്തുകാരി)
  • 1947 - ബാരോനെസ്സ് എമ്മുസ്‌ക്ക ഓർ‌സി - (എഴുത്തുകാരി)
  • 1990 - ഈവ് ആർഡൻ - (നടി)

മറ്റു പ്രത്യേകതകൾ

Tags:

നവംബർ 12 ചരിത്രസംഭവങ്ങൾനവംബർ 12 ജന്മദിനങ്ങൾനവംബർ 12 ചരമവാർഷികങ്ങൾനവംബർ 12 മറ്റു പ്രത്യേകതകൾനവംബർ 12

🔥 Trending searches on Wiki മലയാളം:

മെറീ അന്റോനെറ്റ്നെഫ്രോളജികേരള ശാസ്ത്രസാഹിത്യ പരിഷത്ത്ബിഗ് ബോസ് (മലയാളം സീസൺ 5)കടുവ (ചലച്ചിത്രം)അസ്സീസിയിലെ ഫ്രാൻസിസ്ഐക്യരാഷ്ട്രസഭരാജീവ് ഗാന്ധിനിർമ്മല സീതാരാമൻതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംമോസ്കോവൈക്കം സത്യാഗ്രഹംകയ്യൂർ സമരംമുടിയേറ്റ്മഞ്ജീരധ്വനിഓട്ടൻ തുള്ളൽഇന്ത്യൻ പാർലമെന്റ്വൃത്തം (ഛന്ദഃശാസ്ത്രം)ഇന്ത്യൻ പ്രധാനമന്ത്രിഎസ് (ഇംഗ്ലീഷക്ഷരം)എൻ.കെ. പ്രേമചന്ദ്രൻവോട്ട്റോസ്‌മേരികേന്ദ്രഭരണപ്രദേശംകെ. സുധാകരൻകെ. അയ്യപ്പപ്പണിക്കർദൃശ്യംഇന്ത്യയിലെ ഹരിതവിപ്ലവംവോട്ടിംഗ് മഷിപശ്ചിമഘട്ടംമലയാളം വിക്കിപീഡിയപുകവലിയുടെ ആരോഗ്യ ഫലങ്ങൾതകഴി ശിവശങ്കരപ്പിള്ളവിഷാദരോഗംമിഷനറി പൊസിഷൻജി - 20ഇടതുപക്ഷംപുന്നപ്ര-വയലാർ സമരംപൂച്ചദൃശ്യം 2ചന്ദ്രയാൻ-3പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംനക്ഷത്രം (ജ്യോതിഷം)കേരളത്തിലെ നാടൻ കളികൾമീനകൊച്ചിആദി ശങ്കരൻചെസ്സ്കണ്ണൂർ ലോക്സഭാമണ്ഡലംസുഭാസ് ചന്ദ്ര ബോസ്ഇസ്‌ലാം മതം കേരളത്തിൽപന്ന്യൻ രവീന്ദ്രൻപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംഏർവാടിഎലിപ്പനിലോക്‌സഭ സ്പീക്കർതമിഴ്സുപ്രഭാതം ദിനപ്പത്രംസൂര്യഗ്രഹണംഅനീമിയവള്ളത്തോൾ പുരസ്കാരം‌തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംലൈംഗിക വിദ്യാഭ്യാസംസൗരയൂഥംമുലപ്പാൽഇടപ്പള്ളി രാഘവൻ പിള്ളനാഴികഅക്കരെപ്രോക്സി വോട്ട്ശ്രേഷ്ഠഭാഷാ പദവിഗുരു (ചലച്ചിത്രം)മഞ്ജു വാര്യർവാട്സ്ആപ്പ്സർഗംചാറ്റ്ജിപിറ്റികാഞ്ഞിരംകേരളംകാളിദാസൻനിക്കാഹ്🡆 More