മാർച്ച് 7: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 7 വർഷത്തിലെ 66 (അധിവർഷത്തിൽ 67)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

  • 1799 - പാലസ്തീനിലെ ജാഫയെ നെപ്പോളിയൻ ബോണപ്പാർട്ട് പിടിച്ചെടുക്കുകയും അദ്ദേഹത്തിന്റെ സൈന്യം 2,000 അൽബേനിയൻ തടവുകാരെ കൊല്ലുകയും ചെയ്തു.
  • 1814 - ക്രവോൺ യുദ്ധത്തിൽ നെപ്പോളിയൻ വിജയിച്ചു.
  • 1876 - അലക്സാണ്ടർ ഗ്രഹാം ബെൽ ടെലിഫോണിനുള്ള പേറ്റന്റ് കരസ്ഥമാക്കി.
  • 1911 - മെക്സിക്കൻ വിപ്ലവം.
  • 1969 - ഇസ്രയേലിന്റെ ആദ്യ വനിതാപ്രധാനമന്ത്രിയായി ഗോൾഡാ മെയർ തെരഞ്ഞെടുക്കപ്പെട്ടു.
  • 1996 - പാലസ്തീനിൽ ആദ്യത്തെ ജനാധിപത്യസർക്കാർ രൂപം കൊണ്ടു.
  • 2009 - റിയൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമി രണ്ട് ബ്രിട്ടീഷ് സൈനികരെ കൊല്ലുകയും മസ്സെരെൻ ബാരക്കിൽ മറ്റു രണ്ട് പടയാളികൾക്ക് മുറിവേല്ക്കുകയും കുഴപ്പങ്ങളുടെ അവസാനം വടക്കൻ അയർലണ്ടിലെ ആദ്യത്തെ ബ്രിട്ടീഷ് സൈനികർ മരിക്കുകയും ചെയ്തു.

ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

Tags:

മാർച്ച് 7 ചരിത്രസംഭവങ്ങൾമാർച്ച് 7 ജന്മദിനങ്ങൾമാർച്ച് 7 ചരമവാർഷികങ്ങൾമാർച്ച് 7 മറ്റു പ്രത്യേകതകൾമാർച്ച് 7ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

മംഗളാദേവി ക്ഷേത്രംഹലോതിരുവനന്തപുരംഇന്ത്യൻ നാഷണൽ ലീഗ്ദിലീപ്കേരളത്തിലെ ആദിവാസികൾമാർക്സിസംകൊല്ലംനിർദേശകതത്ത്വങ്ങൾതീയർഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾരാമൻസംഘകാലംവിഷാദരോഗംറഷ്യൻ വിപ്ലവംഅന്തർമുഖതജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾകേരള സാഹിത്യ അക്കാദമി പുരസ്കാരംതെങ്ങ്കളരിപ്പയറ്റ്ഭാരതപ്പുഴഎസ്.കെ. പൊറ്റെക്കാട്ട്കേരള നിയമസഭപഴശ്ശിരാജഇടപ്പള്ളി രാഘവൻ പിള്ളഅസ്സലാമു അലൈക്കുംഉസ്‌മാൻ ബിൻ അഫ്ഫാൻദുരവസ്ഥഗോവഒന്നാം കേരളനിയമസഭഉണ്ണുനീലിസന്ദേശംപ്ലേ ബോയ്മലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികആട്ടക്കഥഎസ്. രാധാകൃഷ്ണൻസൃന്ദ അർഹാൻഉൽപ്രേക്ഷ (അലങ്കാരം)കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനംരാജ്‌നാഥ് സിങ്മില്ലറ്റ്മലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംവൃഷണംരമണൻകണ്ണശ്ശരാമായണംമസ്തിഷ്കാഘാതംചൂരലളിതാംബിക അന്തർജ്ജനംബോംബെ ജയശ്രീഹെപ്പറ്റൈറ്റിസ്-ബിമനഃശാസ്ത്രംചേലാകർമ്മംചിത്രം (ചലച്ചിത്രം)ഭൂഖണ്ഡംഒ.വി. വിജയൻകുടുംബാസൂത്രണംസ്കിസോഫ്രീനിയകൊല്ലവർഷ കാലഗണനാരീതിപിണറായി വിജയൻജയവിജയന്മാർ (സംഗീതജ്ഞർ)കേരളത്തിലെ ജില്ലകളുടെ പട്ടികസമാസംമലയാളഭാഷാചരിത്രംഐസക് ന്യൂട്ടൺവൈക്കം സത്യാഗ്രഹംകെ.കെ. ശൈലജസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർആൽബർട്ട് ഐൻസ്റ്റൈൻകുചേലവൃത്തം വഞ്ചിപ്പാട്ട്ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികശോഭ സുരേന്ദ്രൻകാക്കമാടായിക്കാവ് ഭഗവതിക്ഷേത്രംകുടജാദ്രിശാസ്ത്രംഅംബികാസുതൻ മാങ്ങാട്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ🡆 More