നിക്കോളാസ് കോപ്പർനിക്കസ്: Astronomer

ധനതത്വശാസ്ത്രത്തിലെ ഗ്രഷാംസ് എന്ന നിയമത്തിന്റെ ഉപജ്ഞാതാവ് ആയിരുന്ന നിക്കോളാസ് കോപ്പർനിക്കസ് (ഫെബ്രുവരി 19, 1473 – മേയ് 24, 1543) ഒരു പുരോഹിതൻ ആയിരുന്നിട്ടുകൂടി ഗണിതശാസ്ത്രജ്ഞൻ, ജ്യോതിഷ പണ്ഡിതൻ, ഭാഷാജ്ഞാനി എന്നീ നിലകളിൽ പ്രശസ്തനായിരുന്നു.

സൂര്യൻ നിശ്ചലമാണെന്നും ഭൂമിയും മറ്റു ഗ്രഹങ്ങളും അതിനെ ചുറ്റി സഞ്ചരിക്കുകയാണെന്നും അദ്ദേഹം തെളിയിക്കുകയും ചെയ്തു
ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ്എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ 19ആം സഥാനം കോപ്പർ നിക്കസ്സിനാണ്.

നിക്കോളാസ് കോപ്പർനിക്കസ്
നിക്കോളാസ് കോപ്പർനിക്കസ്: Astronomer
Portrait from Toruń, early 16th century
ജനനം(1473-02-19)ഫെബ്രുവരി 19, 1473,
Toruń (Thorn), Royal Prussia, Poland
മരണംമേയ് 24, 1543(1543-05-24) (പ്രായം 70),
Frombork (Frauenburg), Warmia, Poland
കലാലയംJagiellonian University, Bologna University, University of Padua, University of Ferrara
അറിയപ്പെടുന്നത്Heliocentrism
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംMathematician, astronomer, jurist, physician, classical scholar, Catholic cleric, governor, military commander, diplomat, economist
ഡോക്ടറൽ വിദ്യാർത്ഥികൾGeorg Joachim Rheticus
ഒപ്പ്
നിക്കോളാസ് കോപ്പർനിക്കസ്: Astronomer
ജീവ ചരിത്രം  

1473 ഫെബ്രുവരി 19 ന്‌ പോളണ്ടിലെ ടോറൺ എന്ന പട്ടണത്തിൽ ജനിച്ചു. സമുദായ പ്രമാണിയും കച്ചവടക്കാരനുമായിരുന്ന പിതാവിന്റെ മരണശേഷം പതിനേഴാമത്തെ വയസ്സിൽ അമ്മാവന്റെ സം‌രക്ഷണത്തിലാകുകയും ചെയ്തു. പതിനെട്ടാം വയസ്സിൽ പ്രസിദ്ധമായ ക്രാകോ സർവ്വകലാശാലയിൽ ചേർന്ന് തത്വശാസ്ത്രം, നക്ഷത്രശാസ്ത്രം, ഭൂമിശാസ്ത്രം എന്നീ ശാസ്ത്ര വിഷയങ്ങളിൽ പാണ്ഡിത്യം നേടി.

1503-ൽ ഫെറാര യൂണിവേഴ്സിറ്റിയിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് ബിരുദം നേടുകയും ചെയ്തു. പിന്നീട് പിസായിലെ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയുമായി. ഗ്രീക്ക്, അറബിക് പണ്ഡിതന്മാർ രചിച്ച ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളും ഗണിതനിയമങ്ങളുമായിരുന്നു നിക്കോളാസ് കോപ്പർനിക്കസ് പിന്തുടർന്നത്. തന്റെ സിദ്ധാന്തങ്ങളും നിരീക്ഷണങ്ങളും "റവലൂഷൻസ്" എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

    പ്രാധമിക സ്രോതസ്സുകൾ
    ജനറൽ
    ഡെ റെവല്യൂഷനിബസിനെപ്പറ്റി
    ശേഷിപ്പുകൾ
    പുരസ്കാരങ്ങൾ
    ജർമൻ-പോളിഷ് സഹകരണം

Tags:

ഗണിതശാസ്ത്രംജ്യോതിഷംദ ഹൻഡ്രഡ് (ഗ്രന്ഥം)

🔥 Trending searches on Wiki മലയാളം:

ഉഷ്ണതരംഗംതൃശൂർ പൂരംവോട്ട്ധ്രുവ് റാഠിഇന്ത്യയുടെ രാഷ്‌ട്രപതിസ്ത്രീകൗമാരംഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾഉദ്ധാരണംലോക മലമ്പനി ദിനംകെ.സി. വേണുഗോപാൽകൃഷ്ണൻദേശീയ ജനാധിപത്യ സഖ്യംഉമ്മൻ ചാണ്ടിതകഴി ശിവശങ്കരപ്പിള്ളഓണംസുകന്യ സമൃദ്ധി യോജനമാർക്സിസംഎളമരം കരീംവിവേകാനന്ദൻപ്രകാശ് ജാവ്‌ദേക്കർമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)വാഗമൺഅസ്സീസിയിലെ ഫ്രാൻസിസ്അക്കരെഗർഭഛിദ്രംകഞ്ചാവ്അറബിമലയാളംചോതി (നക്ഷത്രം)കൂവളംമലയാളം അക്ഷരമാലയോദ്ധാവടകര ലോക്സഭാമണ്ഡലംതുള്ളൽ സാഹിത്യംഹൃദയംകടുവസൂര്യഗ്രഹണംറഫീക്ക് അഹമ്മദ്ക്രിസ്തുമതം കേരളത്തിൽവാഴദേശീയ വനിതാ കമ്മീഷൻജീവകം ഡിഹെപ്പറ്റൈറ്റിസ്-ബിഅഞ്ചകള്ളകോക്കാൻആദായനികുതികുണ്ടറ വിളംബരംനസ്ലെൻ കെ. ഗഫൂർമലമ്പനികൂടിയാട്ടംഝാൻസി റാണിതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾഇന്ത്യൻ ശിക്ഷാനിയമം (1860)തിരുവനന്തപുരം ലോക്സഭാമണ്ഡലംമഹേന്ദ്ര സിങ് ധോണിതരുണി സച്ച്ദേവ്സുഭാസ് ചന്ദ്ര ബോസ്മഹാത്മാഗാന്ധിയുടെ കൊലപാതകംബെന്യാമിൻമദർ തെരേസഇടതുപക്ഷംഒളിമ്പിക്സ്ഇന്ത്യൻ ചേരമുരിങ്ങനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)ഖലീഫ ഉമർപൃഥ്വിരാജ്ഇറാൻകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)കെ. അയ്യപ്പപ്പണിക്കർഅയക്കൂറചിയഅതിരപ്പിള്ളി വെള്ളച്ചാട്ടംമുള്ളൻ പന്നിവദനസുരതംവയലാർ രാമവർമ്മഇല്യൂമിനേറ്റി🡆 More