ജൂൺ 6: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 6 വർഷത്തിലെ 157 (അധിവർഷത്തിൽ 158)-ാം ദിനമാണ്

ചരിത്രസംഭവങ്ങൾ

  • 1523 - കൽമാർ യൂണിയന് അന്ത്യം കുറിച്ചുകൊണ്ട് ഗുസ്താവ് വാസ സ്വീഡന്റെ രാജാവായി.
  • 1683 - ലോകത്തെ ആദ്യ സർ‌വകലാശാലാ മ്യൂസിയമായ അഷ്മോലിയൻ മ്യൂസിയം ഇംഗ്ലണ്ടിലെ ഓസ്ക്ഫോർഡിൽ പ്രവർത്തനമാരംഭിച്ചു.
  • 1752 - മോസ്കോ നഗരത്തിന്റെ മൂന്നിലൊരുഭാഗം അഗ്നിബാധക്കിരയായി.
  • 1808 - നെപ്പോളിയന്റെ സഹോദരൻ ജോസഫ് ബോണപ്പാർട്ട് സ്പെയിനിന്റെ രാജാവായി.
  • 1844 - യങ് മെൻസ് ക്രിസ്റ്റ്യൻ അസോസിയേഷൻ (വൈ.എം.സി.എ.) ലണ്ടനിൽ സ്ഥാപിതമായി.
  • 1946 - ബാസ്കറ്റ് ബോൾ അസ്സോസിയേഷൻ ഓഫ് അമേരിക്ക ന്യൂയോർക്കിൽ രൂപവൽക്കരിക്കപ്പെട്ടു.
  • 1946 - സോവിയറ്റ് യൂണിയൻ അർജന്റീനയുമായി നയതന്ത്രബന്ധങ്ങൾ സ്ഥാപിച്ചു.
  • 1956 - സിംഗപൂരിന്റെ ആദ്യ മുഖ്യമന്ത്രി ഡേവിഡ് മാർഷൽ രാജി വച്ചു.
  • 1984 - തീവ്രവാദികളെ തുരത്തുന്നതിന്‌ ഇന്ത്യൻ സേന സുവർണക്ഷേത്രത്തിലേക്ക് സൈനികാക്രമണം നടത്തി.
  • 1993 - മംഗോളിയയിൽ ആദ്യത്തെ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടന്നു.
  • 2004 - തമിഴിനെ ഉൽകൃഷ്ടഭാഷയായി ഇന്ത്യയുടെ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാം പ്രഖ്യാപിച്ചു.


ജനനം

മരണം

  • 2007 - മലങ്കര ഓർത്തഡോക്സ് സഭയുടെ ഇടുക്കി, അങ്കമാലി ഭദ്രാസനാധിപൻ ഔഗേൻ മാർ ദിവന്നാസിയോസ് കോട്ടയം ജില്ലയിലെ വാഴൂരിനടുത്തുണ്ടായ വാഹനാപകടത്തിൽ മരണമടഞു

മറ്റു പ്രത്യേകതകൾ

Tags:

ജൂൺ 6 ചരിത്രസംഭവങ്ങൾജൂൺ 6 ജനനംജൂൺ 6 മരണംജൂൺ 6 മറ്റു പ്രത്യേകതകൾജൂൺ 6ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

നായർകുണ്ടറ വിളംബരംഖുർആൻപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻപി. ഭാസ്കരൻഎക്സിമഅനിഴം (നക്ഷത്രം)തേന്മാവ് (ചെറുകഥ)വജൈനൽ ഡിസ്ചാർജ്ഹൃദയംചരക്കു സേവന നികുതി (ഇന്ത്യ)ആടുജീവിതം (മലയാളചലച്ചിത്രം)കേരളകലാമണ്ഡലംരക്തസമ്മർദ്ദംഭീഷ്മ പർവ്വംശ്രീനിവാസൻഇരട്ടിമധുരംദീപിക പദുകോൺമഴകൊൽക്കത്ത നൈറ്റ് റൈഡേർസ്ക്രിയാറ്റിനിൻമമ്മൂട്ടിഅരിമ്പാറരാമൻലോകപുസ്തക-പകർപ്പവകാശദിനംമെറ്റ്ഫോർമിൻകുറിയേടത്ത് താത്രിവാതരോഗംവിക്കിപീഡിയഇ.ടി. മുഹമ്മദ് ബഷീർചലച്ചിത്രംശക്തൻ തമ്പുരാൻസി.കെ. പത്മനാഭൻലൈലയും മജ്നുവുംഅരവിന്ദ് കെജ്രിവാൾഎയ്‌ഡ്‌സ്‌ചാറ്റ്ജിപിറ്റിനവധാന്യങ്ങൾനിവർത്തനപ്രക്ഷോഭംഎ.എം. ആരിഫ്തെയ്യംപി.വി. അൻവർഅരണചാന്നാർ ലഹളഎം. മുകുന്ദൻമറിയംഹിന്ദുമതംബിഗ് ബോസ് (മലയാളം സീസൺ 5)മാർത്താണ്ഡവർമ്മ (നോവൽ)കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)മഞ്ഞുമ്മൽ ബോയ്സ്മൃണാളിനി സാരാഭായിമഹേന്ദ്ര സിങ് ധോണിഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംകേരളത്തിലെ ജില്ലകളുടെ പട്ടികകണ്ണൂർകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികകൂടിയാട്ടംക്രൊയേഷ്യതൃക്കടവൂർ ശിവരാജുമുല്ലപ്പെരിയാർ അണക്കെട്ട്‌ജാലിയൻവാലാബാഗ് കൂട്ടക്കൊലതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഎറണാകുളം ജില്ലഗ്രാമ പഞ്ചായത്ത്മലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംകുഞ്ചൻ നമ്പ്യാർമാപ്പിളപ്പാട്ട്അമിത് ഷാബ്രഹ്മാനന്ദ ശിവയോഗിഅറബി ഭാഷചെറുശ്ശേരിഭൂമിവെള്ളിവരയൻ പാമ്പ്വീഡിയോസഫലമീ യാത്ര (കവിത)ഫാസിസം🡆 More