ലഡാക്ക്: കേന്ദ്ര ഭരണപ്രദേശം

ഇന്ത്യയുടെ വടക്കേ അതിർത്തിയിൽ ഉള്ള ഒരു കേന്ദ്ര ഭരണപ്രദേശമാണ് ലഡാക്ക് .

ലേ, കാർഗിൽ എന്നീ രണ്ട് ജില്ലകൾ ഉൾക്കൊള്ളുന്ന പ്രദേശമാണു ലഡാക്ക് . വടക്ക് കുൺലൂൻ മലനിരകൾക്കും തെക്ക് ഹിമാലയപർവ്വതനിരകൾക്കും ഇടയിലായി സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. ഇൻഡോ-ആര്യൻ , ടിബെറ്റൻ വംശജരാണ്‌ ഇവിടത്തെ നിവാസികൾ. ലിറ്റ്ൽ ടിബറ്റ് (ചെറിയ ടിബറ്റ്) എന്നറിയപ്പെടുന്ന ഇവിടെ ടിബറ്റൻ സംസ്കാരത്തിന്റെ സ്വാധീനം പ്രകടമായി കാണാം. ഭൂരിഭാഗം ജനങ്ങളും ടിബറ്റൻ ബുദ്ധമത വിശ്വാസികളാണ്‌.

ലഡാക്ക്
ലഡാക്ക്
ലഡാക്ക്
Ladakh (pink) in a map of Jammu and Kashmir
Ladakh (pink) in a map of Jammu and Kashmir
Coordinates: 34°10′12″N 77°34′48″E / 34.17000°N 77.58000°E / 34.17000; 77.58000
Countryലഡാക്ക്: കേന്ദ്ര ഭരണപ്രദേശം ഇന്ത്യ
DistrictsLeh
Kargil
ഭരണസമ്പ്രദായം
 • ഭരണസമിതിState Government
 • Divisional CommissionerSaugat Biswas I.A.S
വിസ്തീർണ്ണം
 • ആകെ59,196 ച.കി.മീ.(22,856 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ2,74,289
 • ജനസാന്ദ്രത4.6/ച.കി.മീ.(12/ച മൈ)
Languages
 • OfficialLadakhi,Purki, Shina, Tibetan, Hindi, Balti, Urdu
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻLeh: JK10; Kargil: JK07
Main citiesLeh, Kargil
Infant mortality rate19% (1981)
വെബ്സൈറ്റ്Kargil- https://kargil.nic.in/ Leh- http://leh.nic.in/

ചരിത്രം

ഇൻഡിയിലെ പുതുതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശമാണ്‌ ലഡാക്ക്‌. 2019 ഓഗസ്റ്റ് അഞ്ചു വരെ ഇന്ത്യൻ യൂണിയനിൽ പ്രത്യേക പദവിയുള്ള സംസ്ഥാനമായിരുന്ന ജമ്മു കശ്മീരിൽ ആയിരുന്നു ലഡാക്ക്. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം, 35A എന്നിവ റദ്ദാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉത്തരവിറക്കി. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഒഴിവാക്കി പകരം ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു. അതോടെ ലഡാക്ക് മറ്റൊരു കേന്ദ്രഭരണ പ്രദേശമായി മാറി.

അവലംബം


കുറിപ്പുകൾ


Tags:

ഇന്ത്യകാർഗിൽകേന്ദ്രഭരണപ്രദേശംടിബറ്റ്ലേ

🔥 Trending searches on Wiki മലയാളം:

തളങ്കരയൂട്ടറൈൻ ഫൈബ്രോയ്‌ഡ്കുരിശിന്റെ വഴിഹജ്ജ് (ഖുർആൻ)വാട്സ്ആപ്പ്തമിഴ്പാമ്പ്‌മസ്ജിദ് ഖുബാമണിച്ചിത്രത്താഴ് (ചലച്ചിത്രം)കുറിയേടത്ത് താത്രിതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംഡെവിൾസ് കിച്ചൺഗർഭ പരിശോധനഇന്ത്യൻ ഭരണഘടന ഭേദഗതികൾഗുദഭോഗംമരിയ ഗൊരെത്തിമാർച്ച് 27ലിംഗംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികമഞ്ഞക്കൊന്നപ്രേമലുപാർക്കിൻസൺസ് രോഗംകുടുംബശ്രീസ്ഖലനംയഹൂദമതംആനി രാജകൊളസ്ട്രോൾഓട്ടൻ തുള്ളൽകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംകുമാരനാശാൻകടന്നൽഅമേരിക്കൻ ഐക്യനാടുകൾമെസപ്പൊട്ടേമിയതണ്ണിമത്തൻദശപുഷ്‌പങ്ങൾഎ.ആർ. റഹ്‌മാൻകോട്ടയംകറുത്ത കുർബ്ബാനകേരളത്തിലെ ജാതി സമ്പ്രദായംയേശുക്രിസ്തുവിന്റെ കുരിശുമരണംകടമ്മനിട്ട രാമകൃഷ്ണൻമാതളനാരകംമുംബൈ ഇന്ത്യൻസ്ഡെങ്കിപ്പനിഈജിപ്റ്റ്നീലയമരിആഗ്നേയഗ്രന്ഥിയുടെ വീക്കംമഹേന്ദ്ര സിങ് ധോണിഹെപ്പറ്റൈറ്റിസ്-എഖദീജഇലവീഴാപൂഞ്ചിറപൗരത്വ ഭേദഗതി ആക്റ്റ്, 2019ജനുവരിഓസ്റ്റിയോപൊറോസിസ്ഇസ്രയേലും വർണ്ണവിവേചനവുംമധുപാൽതണ്ണീർത്തടംലോക്‌സഭഎസ്.കെ. പൊറ്റെക്കാട്ട്കടുവപടയണിമൺറോ തുരുത്ത്സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിഎം.ആർ.ഐ. സ്കാൻഇന്ത്യാചരിത്രംപണംരാഷ്ട്രീയംഇംഗ്ലണ്ട്‌ ദേശീയ ഫുട്ബോൾ ടീംഹാജറപൃഥ്വിരാജ്ബദർ പടപ്പാട്ട്മലയാള മനോരമ ദിനപ്പത്രം9 (2018 ചലച്ചിത്രം)ക്ഷയംസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻ🡆 More