മഞ്ഞക്കൊന്ന

18 മീറ്ററോളം ഉയരം വയ്ക്കുന്ന മഞ്ഞക്കൊന്ന തണൽ മരമായും അലങ്കാരവൃക്ഷമായും നട്ടുവളർത്തുന്നു.(ശാസ്ത്രീയനാമം: Senna siamea).നനവുള്ള മണ്ണ് ഇഷ്ടപ്പെടുന്ന നിത്യഹരിതവൃക്ഷം.

കൊന്ന എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൊന്ന (വിവക്ഷകൾ) എന്ന താൾ കാണുക. കൊന്ന (വിവക്ഷകൾ)

കൊക്കോ, കാപ്പി, ചായത്തോട്ടങ്ങളിൽ തണൽമരമായി ഉപയോഗിക്കാറുണ്ട്. തിളപ്പിച്ച് ഊറ്റിയശേഷം ഇലയും ഇളംതണ്ടും കായയും ഭക്ഷ്യയോഗ്യമാണ്. മ്യാന്മറിലും തായ്ലാന്റിലും ഇത് ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. Kaeng khilek എന്ന പ്രസിദ്ധ തായ് വിഭവത്തിൽ ഇത് ഉപയോഗിക്കുന്നു. ഈ മരത്തിലടങ്ങിയിരിക്കുന്ന ബരകോൽ എന്ന സംയുക്തം ഒരു ഔഷധമാണ്. ഇത് മണ്ണിൽ നൈട്രജൻ ഉണ്ടാക്കാറില്ല. തടി ഫർണിച്ചർ ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. പന്നികൾക്ക് ഇലകൾ വിഷമാണ്. ഇലകൾ പൊതുവേ വിഷമാണ്. പലയിടത്തും മഞ്ഞക്കൊന്ന ഒരു അധിനിവേശസസ്യമായി കരുതിപ്പോരുന്നു.

മഞ്ഞക്കൊന്ന
മഞ്ഞക്കൊന്ന
മഞ്ഞക്കൊന്നയുടെ ഇലകളും പൂക്കളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Caesalpinioideae
Tribe:
Cassieae
Subtribe:
Cassiinae
Genus:
Senna
Species:
S. siamea
Binomial name
Senna siamea
(Lam.) Irwin et Barneby
Synonyms
  • Cassia arayatensis Naves
  • Cassia arborea Macfad.
  • Cassia gigantea DC.
  • Cassia siamea Lam.
  • Cassia sumatrana DC.

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


Tags:

🔥 Trending searches on Wiki മലയാളം:

ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർദേശാഭിമാനി ദിനപ്പത്രംകേരളത്തിലെ ജില്ലകളുടെ പട്ടികവയലാർ രാമവർമ്മമുണ്ടിനീര്നാഗത്താൻപാമ്പ്കേരളകൗമുദി ദിനപ്പത്രംഓണംകൃഷ്ണഗാഥഇലഞ്ഞിഫ്രാൻസിസ് ജോർജ്ജ്മസ്തിഷ്കാഘാതംഉപ്പൂറ്റിവേദനശോഭനസ്വാതിതിരുനാൾ രാമവർമ്മതത്തവടകരഉലുവസ്ത്രീ സുരക്ഷാ നിയമങ്ങൾ2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികസ്ഖലനംകൊൽക്കത്ത നൈറ്റ് റൈഡേർസ്വി.ടി. ഭട്ടതിരിപ്പാട്ടി.എൻ. ശേഷൻവിക്കിപീഡിയഝാൻസി റാണിഒളിമ്പിക്സ്ആടലോടകംഫിറോസ്‌ ഗാന്ധിപൊന്നാനി നിയമസഭാമണ്ഡലംമുപ്ലി വണ്ട്ക്ഷയംകേരളചരിത്രംസേവനാവകാശ നിയമംഉടുമ്പ്കമ്യൂണിസംഈഴവമെമ്മോറിയൽ ഹർജിബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർയോനിജനാധിപത്യംസൺറൈസേഴ്സ് ഹൈദരാബാദ്ഇന്ത്യയുടെ ദേശീയപ്രതിജ്ഞഹിന്ദു പിന്തുടർച്ചാവകാശ നിയമംഏർവാടിവൈരുദ്ധ്യാത്മക ഭൗതികവാദംഎറണാകുളം ജില്ലവി.ഡി. സതീശൻഹെർമൻ ഗുണ്ടർട്ട്കേരളീയ കലകൾദേശീയ ജനാധിപത്യ സഖ്യംവിഷുവിശുദ്ധ ഗീവർഗീസ്ക്ഷേത്രപ്രവേശന വിളംബരംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ആഗ്നേയഗ്രന്ഥിറഫീക്ക് അഹമ്മദ്നരേന്ദ്ര മോദിചാറ്റ്ജിപിറ്റിവിഭക്തിശങ്കരാചാര്യർവജൈനൽ ഡിസ്ചാർജ്വോട്ടിംഗ് യന്ത്രംതൊണ്ടിമുതലും ദൃക്സാക്ഷിയുംബെന്യാമിൻഉദയംപേരൂർ സൂനഹദോസ്ആയില്യം (നക്ഷത്രം)ഒരു കുടയും കുഞ്ഞുപെങ്ങളുംആണിരോഗംവിവേകാനന്ദൻഇ.ടി. മുഹമ്മദ് ബഷീർമഹാത്മാഗാന്ധിയുടെ കൊലപാതകംഅസ്സലാമു അലൈക്കുംസഞ്ജു സാംസൺജി - 20ജർമ്മനിരാഷ്ട്രീയ സ്വയംസേവക സംഘംറോസ്‌മേരിഎം.വി. നികേഷ് കുമാർആയുർവേദം🡆 More