മാർച്ച് 9: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 9 വർഷത്തിലെ 68 (അധിവർഷത്തിൽ 69)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

  • 1776 - ആഡം സ്മിത്തിന്റെ വെൽത്ത് ഓഫ് നേഷൻസ് എന്ന ധനതത്വശാസ്ത്ര പുസ്തകം പ്രസിദ്ധീകരിച്ചു.
  • 1896 - അഡോവയിലെ യുദ്ധത്തിൽ ഇറ്റലി തോറ്റതിനെ തുടർന്ന് ഫ്രാൻസിസ്കോ ക്രിസ്പി പ്രധാനമന്ത്രിപദം രാജി വെച്ചു
  • 1908 - ഇന്റർ മിലാൻ സ്ഥാപിതമായി
  • 1935 - ഹിറ്റ്ലർ പുതിയ വ്യോമസേനയുടെ രൂപവത്കരണം പ്രഖ്യാപിച്ചു
  • 1959 - ബാർബി എന്ന പ്രശസ്തമായ പാവ പുറത്തിറങ്ങി
  • 1974 - ചാൾസ് ഡി ഗൌല്ലെ എയർപോർട്ട്, ഫ്രാൻസിലെ പാരീസിൽ തുറന്നു പ്രവർത്തിക്കാൻ തുടങ്ങി.
  • 2004 - ഒരു പുതിയ ഭരണഘടന ഇറാഖ് ഗവേണിംഗ് കൗൺസിൽ ഒപ്പുവച്ചു.
  • 2017 - ഗോസോയിലെ മാൽട്ടീസ് ദ്വീപിലെ ഒരു പ്രകൃതിദത്തമായ ആർച്ച് അസൂർ വിൻഡോ, കൊടുങ്കാറ്റിൽപ്പെട്ട് തകർന്നു.

ജന്മദിനങ്ങൾ

  • 1494 - ഇറ്റാലിയൻ പര്യവേഷകൻ അമേരിഗോ വെസ്പൂച്ചിയുടെ ജന്മദിനം
  • 1934 - ആദ്യ ശൂന്യാകാശ യാത്രികനായ റഷ്യക്കാരൻ യൂറി ഗഗാറിന്റെ ജന്മദിനം

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

Tags:

മാർച്ച് 9 ചരിത്രസംഭവങ്ങൾമാർച്ച് 9 ജന്മദിനങ്ങൾമാർച്ച് 9 ചരമവാർഷികങ്ങൾമാർച്ച് 9 മറ്റു പ്രത്യേകതകൾമാർച്ച് 9ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

നസ്ലെൻ കെ. ഗഫൂർഅടൽ ബിഹാരി വാജ്പേയിപടയണിപാമ്പ്‌ഫിയോദർ ദസ്തയേവ്‌സ്കിസവിശേഷ ദിനങ്ങൾഷാഫി പറമ്പിൽമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ഗ്രന്ഥശാല ദിനംപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾഒമാൻലൈംഗികബന്ധംഹെപ്പറ്റൈറ്റിസ്-ബികൃഷ്ണൻനവരസങ്ങൾമറിയംഋതുരാജ് ഗെയ്ക്‌വാദ്ജ്ഞാനപീഠ പുരസ്കാരംകേരളത്തിലെ തനതു കലകൾഎ.എം. ആരിഫ്ഇന്ത്യാചരിത്രംപരിശുദ്ധ കുർബ്ബാനശ്രീനിവാസൻപഴഞ്ചൊല്ല്ഹരപ്പചുരുട്ടമണ്ഡലിവദനസുരതംബാബരി മസ്ജിദ്‌മുണ്ടിനീര്ശോഭനകണ്ണൂർ ലോക്സഭാമണ്ഡലംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻകൂദാശകൾതമാശ (ചലചിത്രം)നെൽ‌സൺ മണ്ടേലജയറാംഇസ്രയേൽപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംഒ.എൻ.വി. കുറുപ്പ്ഗുൽ‌മോഹർസൗദി അറേബ്യയിലെ പ്രവിശ്യകൾക്രൊയേഷ്യതേനീച്ചപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)കാമസൂത്രംജിമെയിൽആറ്റുകാൽ ഭഗവതി ക്ഷേത്രംതിരഞ്ഞെടുപ്പ് ബോണ്ട്ഏപ്രിൽ 23പ്രസവംകവിത്രയംഅണ്ണാമലൈ കുപ്പുസാമിഉപനിഷത്ത്ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംഭാരതീയ ജനതാ പാർട്ടിആർത്തവവിരാമംഇടതുപക്ഷ ജനാധിപത്യ മുന്നണിഹനുമാൻ ചാലിസഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005എലിപ്പനിഹജ്ജ്ആര്യവേപ്പ്ഗുകേഷ് ഡികേരളത്തിലെ ജാതി സമ്പ്രദായംഇന്ത്യൻ നാഷണൽ കോൺഗ്രസ്ഓട്ടൻ തുള്ളൽകുര്യാക്കോസ് ഏലിയാസ് ചാവറന്യുമോണിയഒന്നാം കേരളനിയമസഭസുഗതകുമാരിഎൻഡോമെട്രിയോസിസ്സുബ്രഹ്മണ്യൻസ്‌മൃതി പരുത്തിക്കാട്ഭഗത് സിംഗ്ബാഹ്യകേളിസ്വർണം🡆 More