ജൂൺ

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വർഷത്തിലെ ആറാമത്തെ മാസമാണ് ജൂൺ.

മുപ്പത് ദിവസമുണ്ട് ജൂൺ മാസത്തിൽ. റോമൻ ദേവതയായ ജൂണോയുടെ പേരിൽ നിന്നാണ് ജൂൺ മാസത്തിന് ഈ നാമം ലഭിച്ചത്.

പ്രധാന ദിവസങ്ങൾ

ജൂൺ 1

  • 193 - റോമൻ ചക്രവർത്തി ദിദിയുസ് ജൂലിയാനസ് വധിക്കപ്പെട്ടു.
  • 1792 - കെന്റക്കി അമേരിക്കൻ ഐക്യനാടുകളിലെ പതിനഞ്ചാമത് സംസ്ഥാനമായി ചേർക്കപ്പെട്ടു.
  • 1796 - ടെന്നിസി അമേരിക്കൻ ഐക്യനാടുകളിലെ പതിനാറാമതു സംസ്ഥാനമായി ചേർക്കപ്പെട്ടു.
  • 1869 - തോമസ് എഡിസൺ വൈദ്യുത വോട്ടിങ്ങ് യന്ത്രത്തിന്റെ പേറ്റന്റ് സമ്പാദിച്ചു.
  • 1980 - സി.എൻ.എൻ. സം‌പ്രേഷണം ആരംഭിച്ചു.
  • 1990 - രാസായുധ നിർമ്മാണം അവസാനിപ്പിക്കുവാനുള്ള ഉടമ്പടിയിൽ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷും സോവ്യറ്റ് നേതാവ് ഗോർബചോവും ഒപ്പുവച്ചു.
  • 2001 - നേപ്പാളിലെ ദീപേന്ദ്ര രാജകുമാരൻ അത്താഴത്തിനിടെ കുടുംബാംഗങ്ങളെ വെടിവച്ചു കൊന്നു.

ജൂൺ 2

  • 575 - ബെനഡിക്ട് ഒന്നാമൻ മാർപ്പാപ്പയായി സ്ഥാനമേറ്റു.
  • 657 - യൂജിൻ ഒന്നാമൻ മാർപ്പാപ്പയായി സ്ഥാനമേറ്റു.
  • 1896 - മാർക്കോണി റേഡിയോ കണ്ടുപിടിത്തത്തിന്റെ പേറ്റന്റ് സമ്പാദിച്ചു.
  • 1953 - ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം.

ജൂൺ 3

ജൂൺ 4

ജൂൺ 5

ജൂൺ 6

  • 1523 - കൽമാർ യൂണിയന് അന്ത്യം കുറിച്ചുകൊണ്ട് ഗുസ്താവ് വാസ സ്വീഡന്റെ രാജാവായി.
  • 1683 - ലോകത്തെ ആദ്യ സർ‌വകലാശാലാ മ്യൂസിയമായ അഷ്മോലിയൻ മ്യൂസിയം ഇംഗ്ലണ്ടിലെ ഓസ്ക്ഫോർഡിൽ പ്രവർത്തനമാരംഭിച്ചു.
  • 1752 - മോസ്കോ നഗരത്തിന്റെ മൂന്നിലൊരുഭാഗം അഗ്നിബാധക്കിരയായി.
  • 1808 - നെപ്പോളിയന്റെ സഹോദരൻ ജോസഫ് ബോണപ്പാർട്ട് സ്പെയിനിന്റെ രാജാവായി.
  • 1844 - യങ് മെൻസ് ക്രിസ്റ്റ്യൻ അസോസിയേഷൻ (വൈ.എം.സി.എ.) ലണ്ടനിൽ സ്ഥാപിതമായി.
  • 1946 - ബാസ്കറ്റ് ബോൾ അസ്സോസിയേഷൻ ഓഫ് അമേരിക്ക ന്യൂയോർക്കിൽ രൂപവൽക്കരിക്കപ്പെട്ടു.
  • 1946 - സോവിയറ്റ് യൂണിയൻ അർജന്റീനയുമായി നയതന്ത്രബന്ധങ്ങൾ സ്ഥാപിച്ചു.
  • 1956 - സിംഗപൂരിന്റെ ആദ്യ മുഖ്യമന്ത്രി ഡേവിഡ് മാർഷൽ രാജി വച്ചു.
  • 1984 - തീവ്രവാദികളെ തുരത്തുന്നതിന്‌ ഇന്ത്യൻ സേന സുവർണക്ഷേത്രത്തിലേക്ക് സൈനികാക്രമണം നടത്തി.
  • 1993 - മംഗോളിയയിൽ ആദ്യത്തെ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടന്നു.
  • 2004 - തമിഴിനെ ഉൽകൃഷ്ടഭാഷയായി ഇന്ത്യയുടെ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാം പ്രഖ്യാപിച്ചു.


Muhhamed haizam habab Birthday

ജൂൺ 7

ജൂൺ 8

  • 68 - റോമൻ സെനറ്റ് ഗാൽബ ചക്രവർത്തിയെ അംഗീകരിച്ചു
  • 1783 - ഐസ്‌ലാൻഡിലെ ലേകി അഗ്നിപർവതം എട്ടുമാസം നീണ്ട വിസ്ഫോടനം ആരംഭിച്ചു. തദ്‌ഫലമായി ഒൻപതിനായിരത്തിലേപ്പേര് മരിക്കുകയും ഏഴു വർഷം നീണ്ട പട്ടിണിയും ദുരിതവും ആരംഭിക്കുകയും ചെയ്തു
  • 1887 - ഹെർമൻ ഹോളറിത്ത് പഞ്ച്ഡ് കാർഡ് കാൽക്കുലേറ്ററിന്‌ പേറ്റന്റ് സമ്പാദിച്ചു

ജൂൺ 9

ജൂൺ 10

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 10 വർഷത്തിലെ 161 (അധിവർഷത്തിൽ 162)-ാം ദിനമാണ്

ചരിത്രസംഭവങ്ങൾ

  • 1846 - മെക്സിക്കൻ അമേരിക്കൻ യുദ്ധം. കാലിഫോർണിയ റിപ്പബ്ലിക്ക് മെക്സിക്കോയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
  • 1940 - രണ്ടാം ലോക മഹായുദ്ധം- ഇറ്റലി ഫ്രാൻസുമായും യുനൈറ്റഡ് കിങ്ഡവുമായും യുദ്ധം പ്രഖ്യാപിച്ചു.
  • 1947 - ആദ്യത്തെ ഓട്ടോമൊബൈൽ സാബ് നിർമ്മിച്ചു.
  • 1977 - ആപ്പിൾ കമ്പ്യൂട്ടർ കമ്പനി ആദ്യത്തെ ആപ്പിൾ II പേർസണൽ കമ്പ്യൂട്ടർ കയറ്റി അയച്ചു.
  • 2001 - മാർപ്പാപ്പ ജോൺ പോൾ രണ്ടാമൻ ലെബനനിലെ ആദ്യത്തെ വനിതാ സന്യാസിനിയായ റാഫ്‌കയെ വിശുദ്ധയായി പ്രഖ്യാപിച്ചു.

ജനനം

  • 1922 - ജൂഡി ഗാർലാന്റ് അമേരിക്കൻ നടി, ഗായിക
  • 1927 - യൂജിൻ പാർക്കർ അമേരിക്കൻ ആസ്ട്രോ ഫിസിസ്റ്റ്
  • 1938 - രാഹുൽ ബജാജ് ഇന്ത്യൻ ബിസിനസ്സുകാരൻ
  • 1960 - നന്ദമൂരി ബാലകൃഷ്ണ തെലുങ്ക് സിനിമാ നടൻ

മരണം

മറ്റു പ്രത്യേകതകൾ

ജൂൺ 11

  • 2007 - സൈലൻറ് വാലിക്ക് ചുറ്റും ബഫർസോൺ ഉണ്ടാക്കാനായി ഉത്തരവ് ഇറങ്ങി, വൈൽഡ് ലൈഫ് വാർഡൻ ചുമതലയേറ്റു.

ജൂൺ 12

ജൂൺ 13

ജൂൺ 14

ജൂൺ 15

  • 763 ബി.സി. - അസേറിയക്കാർ സൂര്യഗ്രഹണം രേഖപ്പെടുത്തി. മെസപ്പോട്ടോമിയൻ സംസ്കാരത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നതിന്‌ ഇത് ഉപയോഗിച്ചു വരുന്നു.
  • 1215 - ജോൺ ചക്രവർത്തി മാഗ്നാകാർട്ടയിൽ ഒപ്പു വെച്ചു.
  • 1667 - ഡോ. ബീൻ-ബാപ്ടൈസ് ഡെനീസിന്റെ നേതൃത്വത്തിൽ ആദ്യത്തെ രക്തം മാറ്റിവെക്കൽ നടന്നു
  • 1752 - ബെഞ്ചമിൻ ഫ്രാങ്ക്‌ലിൻ മിന്നലാണ്‌ വൈദ്യുതി എന്ന് തെളിയിച്ചു.
  • 1808 - ജോസഫ് ബൊണാപാർട്ട് സ്പെയിനിന്റെ രാജാവായി.
  • 1844 - റബ്ബറിന്റെ ശക്തി വർദ്ധിപ്പിക്കുന്ന വൾക്കനൈസേഷൻ എന്ന സം‌വിധാനത്തിന്‌ ചാൾസ് ഗുഡ്‌ഇയർ പേറ്റന്റ് നേടി.
  • 1911 - ഐ.ബി.എം. പ്രവർത്തനം ആരംഭിച്ചു.
  • 1954 - യു.ഇ.എഫ്.എ. സ്വിറ്റ്സർലാന്റിലെ ബസ്സൽസിൽ രൂപവത്കരിച്ചു.
  • 1996 - മഞ്ചേസ്റ്ററിലുണ്ടായ ഭീകര ബോംബാക്രമണത്തിൽ 200-ൽ അധികം പേർക്ക് പരിക്കു പറ്റി.

ജൂൺ 16

  • 1891 - ജോൺ ആബോട്ട് കാനഡയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയായി.
  • 1903 - ഫോർഡ് മോട്ടോർ കമ്പനി സ്ഥാപിതമായി.
  • 1940 - ലിത്വാനിയയിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നു.
  • 1963 - വാലന്റീന തെരഷ്കോവ ബഹിരാകാശത്തെത്തുന്ന ആദ്യവനിതയായി.
  • 1977 - ഓറക്കിൾ കോർപ്പറേഷൻ പ്രവർത്തനം ആരംഭിച്ചു.
  • 1999 - മൗറിസ് ഗ്രീൻ 100 മീറ്റർ 9.79 സെക്കന്റ് കൊണ്ട് ഓടി പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചു.

ജൂൺ 17

ജൂൺ 18

ജൂൺ 19

ജൂൺ 20

ജൂൺ 21

ജൂൺ 22

ജൂൺ 23

ജൂൺ 24

ജൂൺ 25

ജൂൺ 26

ജൂൺ 27

ജൂൺ 28

ജൂൺ 29

  • 512 - അയർലാൻ്റിലെ മോണാസ്റ്റിക് ക്രോണിക്ലറിൽ ഒരു സൂര്യഗ്രഹണം രേഖപ്പെടുത്തി.
  • 1194 - സിവേർ നോർവേയുടെ ചക്രവർത്തിയായി അധികാരമേറ്റെടുത്തു.
  • 1659 - ട്രബെസ്കോയ് രാജകുമാരൻ്റെ നേതൃത്വത്തിലുള്ള റഷ്യക്കാർ ഇവാൻ വൈഹോവ്സ്കിയുടെ യുക്രൈൻ സൈന്യത്തെ കോനോട്ടോപ്പ് യുദ്ധത്തിൽ തോല്പ്പിച്ചു.
  • 1850 - വാൻകൂവർ ദ്വീപിൽ കൽക്കരി കണ്ടെത്തി.
  • 1976 - ബ്രിട്ടണിൽ നിന്നും സെയ്ഷെൽസ് സ്വതന്ത്രമായി.
  • 2007 - ലണ്ടൻ നഗരത്തിൽ ഇരട്ട ബോബ് സ്ഫോടനങ്ങൾ.
  • 2007 - ആപ്പിൾ കമ്പനി ഐഫോൺ അമേരിക്കൻ വിപണിയിൽ പുറത്തിറക്കി.

ജൂൺ 30

Tags:

ജൂൺ പ്രധാന ദിവസങ്ങൾജൂൺഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

പരവൻചെണ്ടതോമാശ്ലീഹാനവരത്നങ്ങൾജലംഅമ്മകയ്യോന്നിലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികസുബ്രഹ്മണ്യൻമാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംചിക്കൻപോക്സ്കഥകളിസ്ത്രീ സുരക്ഷാ നിയമങ്ങൾദശപുഷ്‌പങ്ങൾവന്ദേ മാതരംപാമ്പ്‌തൃശൂർ പൂരംഎം.പി. അബ്ദുസമദ് സമദാനിപൂന്താനം നമ്പൂതിരിമൗലിക കർത്തവ്യങ്ങൾമുടിയേറ്റ്കൃത്രിമ ഹൃദയംഎറണാകുളം ജില്ലഉഭയവർഗപ്രണയിസകാത്ത്ഗ്ലോക്കോമചെറുകഥചിയനളചരിതംമോഹിനിയാട്ടംമുതിരഅച്ചുതണ്ട് ശക്തികൾലോക്‌സഭഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികമാമാങ്കംസൗദി അറേബ്യബാങ്കുവിളിഹൃദയംകേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻസ്ത്രീ സമത്വവാദംഅനീമിയമത്സ്യംബ്ലോഗ്അടോപിക് ഡെർമറ്റൈറ്റിസ്ഓടക്കുഴൽ പുരസ്കാരംയാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌ഉള്ളൂർ എസ്. പരമേശ്വരയ്യർമഞ്ഞപ്പിത്തംവടകര ലോക്‌സഭാ നിയോജകമണ്ഡലംഎഴുത്തച്ഛൻ പുരസ്കാരംജോസഫ് അന്നംകുട്ടി ജോസ്വെള്ളെരിക്ക്മുടിഅണലിഔഷധസസ്യങ്ങളുടെ പട്ടികചോഴസാമ്രാജ്യംകോഴിക്കോട്മലയാളം അക്ഷരമാലനാരായണീയംന്യുമോണിയമക്കപറയിപെറ്റ പന്തിരുകുലംയഅഖൂബ് നബിറൊമില ഥാപ്പർബിലാൽ ഇബ്നു റബാഹ്മമ്മൂട്ടികൊടിക്കുന്നിൽ സുരേഷ്ഗദ്ദാമഭീഷ്മ പർവ്വംശ്രീനാരായണഗുരുഅസിമുള്ള ഖാൻവിക്കിപീഡിയചന്ദ്രോത്സവം (മണിപ്രവാളം)കേരളംമലമുഴക്കി വേഴാമ്പൽതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംമമിത ബൈജു🡆 More