ഒക്ടോബർ 25: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 25 വർഷത്തിലെ 298 (അധിവർഷത്തിൽ 299)-ാം ദിനമാണ്


ചരിത്രസംഭവങ്ങൾ

  • 1828 - ലണ്ടനിൽ സെയിന്റ് കാതറീൻ ഡോക്ക്സ് പ്രവർത്തനമാരംഭിച്ചു.
  • 1861 - ടൊറണ്ടോ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായി
  • 1917 - റഷ്യയിൽ ആദ്യത്തെ മാർക്സിസ്റ്റ് വിപ്ലവം. വിപ്ലവകാരികൾ പെട്രോഗ്രാഡിലെ വിന്റർ പാലസ് പിടിച്ചെടുത്തു.
  • 1935 - ഹെയ്തിതിയിൽ ചുഴലിക്കൊടുങ്കാറ്റിൽ 2000 പേർ കൊല്ലപ്പെട്ടു
  • 1936 - അഡോൾഫ് ഹിറ്റ്ലറും ബെനിറ്റോ മുസ്സോളിനിയും ചേർന്ന് റോം-ബെർലിൻ അച്ചുതണ്ട് സൃഷ്ടിച്ചു.
  • 2001 - മൈക്രോസോഫ്റ്റ് വിൻ‌ഡോസ് എക്സ്പി പുറത്തിറങ്ങി.
  • 2003 - റഗ്‌ബി വേൾഡ് കപ്പ് മത്സരത്തിൽ 142 - 0 എന്ന റെക്കോഡ് സ്കോറിന് ഓസ്ട്രേലിയ നമീബിയയെ പരാജയപ്പെടുത്തുന്നു.
  • 2004 - ക്യൂബൻ പ്രസിഡന്റ് ഫിഡൽ കാസ്ട്രോ നവംബർ 8 മുതൽ അമേരിക്കൻ ഡോളർ നിരോധിക്കുന്നതായി പ്രഖ്യാപിച്ചു.
  • 2007 - ആദ്യത്തെ എയർബസ് എ380 യാത്രാ വിമാനം (സിംഗപ്പൂർ എയർലൈൻസ്) പറന്നു.

ജനനം

  • 1881 - പാബ്ലോ പിക്കാസോയുടെ ജന്മദിനം.
  • 1892 - ലിയോ ജി.കാരോൾ - (നടൻ)
  • 1928 - മരിയോൺ റോസ് - (നടി)
  • 1942 - ഹെലൻ റെഡ്ഡി - (ഗായിക)
  • 1976 - ജോഷ്വാ പി. വാറൻ - (എഴുത്തുകാരൻ)

മരണം

  • 1400 - ജെഫ്രി ചോസർ- ( കവി)
  • 1647 - ഇവാഞ്ജലിസ്റ്റ ടോറിസെല്ലിയുടെ ചരമദിനം.
  • 1920 - ഗ്രീസ് രാജാവായ അൽക്സാണ്ടർ ഒന്നാമൻ.
  • 1993 - വിൻസെന്റ് പ്രൈസ് - (നടൻ)
  • 2002 - റിച്ചാർഡ് ഹാരിസ് - (നടൻ)
  • 2009 - മലയാള ചലച്ചിത്ര നടി അടൂർ ഭവാനി

മറ്റു പ്രത്യേകതകൾ

Tags:

ഒക്ടോബർ 25 ചരിത്രസംഭവങ്ങൾഒക്ടോബർ 25 ജനനംഒക്ടോബർ 25 മരണംഒക്ടോബർ 25 മറ്റു പ്രത്യേകതകൾഒക്ടോബർ 25ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

സിബി മലയിൽറിയൽ മാഡ്രിഡ് സി.എഫ്ഇടുക്കി ജില്ലകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികതലശ്ശേരി കലാപംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംചെങ്ങല്ലൂർ രംഗനാഥൻകഞ്ചാവ്101 പുതുക്കുടി പഞ്ചായത്ത്മനഃശാസ്ത്രംകൊളസ്ട്രോൾവള്ളത്തോൾ പുരസ്കാരം‌ആർത്തവംമധുര മീനാക്ഷി ക്ഷേത്രംരാജീവ് ഗാന്ധിവേനൽ മഴമൂവാറ്റുപുഴതൃപ്പടിദാനംരതിസലിലംകേരളചരിത്രംജെറോംനവഗ്രഹങ്ങൾഭരതനാട്യംജൂതൻഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംഇടപ്പള്ളി രാഘവൻ പിള്ളനായസുബ്രഹ്മണ്യൻഎൻ. ബാലാമണിയമ്മപാണിയേലി പോര്എറണാകുളം ജില്ലമാനസികരോഗംരാഹുൽ ഗാന്ധിവിദ്യാഭ്യാസംഭൂമിഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംന്യുമോണിയഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യനാടകംമാതളനാരകംസഫലമീ യാത്ര (കവിത)പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾവിരാട് കോഹ്‌ലികണിക്കൊന്നപാദുവായിലെ അന്തോണീസ്ജൈനമതംപി.എൻ. ഗോപീകൃഷ്ണൻഗുരുവായൂർ സത്യാഗ്രഹംകൗമാരംജെ.സി. ഡാനിയേൽ പുരസ്കാരംകിങ്സ് XI പഞ്ചാബ്മോഹിനിയാട്ടംഫ്രാൻസിസ് ഇട്ടിക്കോരകാല്പനിക സാഹിത്യംഅമേരിക്കൻ സ്വാതന്ത്ര്യസമരംലയണൽ മെസ്സിഇല്യൂമിനേറ്റികൊടിക്കുന്നിൽ സുരേഷ്ചതുർഭുജംബാന്ദ്ര (ചലച്ചിത്രം)അടിയന്തിരാവസ്ഥശ്രീനാരായണഗുരുകമല സുറയ്യമണ്ണാറശ്ശാല ക്ഷേത്രംതിങ്കളാഴ്ചവ്രതംഅർബുദംകാലൻകോഴിദൃശ്യംചമ്പകംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ക്രിയാറ്റിനിൻഫുട്ബോൾഅബൂബക്കർ സിദ്ദീഖ്‌കോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിഎ.ആർ. റഹ്‌മാൻ🡆 More