ഏപ്രിൽ 6: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 6 വർഷത്തിലെ 96(അധിവർഷത്തിൽ 97)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

  • ബി.സി.ഇ. 648 - പുരാതന ഗ്രീക്കുകാർ രേഖപ്പെടുത്തിയിട്ടുള്ള ആദ്യ സൂര്യഗ്രഹണം
  • 1652 - ഡച്ച് നാവികൻ ജാൻ വാൻ റീബീക്ക് പ്രതീക്ഷാമുനമ്പിൽ (കേപ്പ് ഓഫ് ഗുഡ് ഹോപ്പ്) ഒരു റീസപ്ലൈ ക്യാമ്പ് സ്ഥാപിച്ചു. ഈ ക്യാമ്പ് ആണ്‌ കേപ്പ് ടൗൺ എന്ന പട്ടണം ആയി മാറിയത്.
  • 1782 - താക്സിൻ രാജാവിനെ പിന്തുടർന്ന് രാമൻ ഒന്നാമൻ തായ്‌ലന്റ് രാജാവായി.
  • 1896 - ആധുനിക ഒളിമ്പിക്സ് ഏതൻസിൽ ആരംഭിച്ചു.
  • 1909 - റോബർട്ട് പിയറി ഉത്തരധ്രുവത്തിലെത്തി.
  • 1917 - ഒന്നാം ലോകമഹായുദ്ധം: അമേരിക്ക ജർമനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
  • 1938 - ടെഫ്ലോൺ കണ്ടുപിടിച്ചു.
  • 1941 - രണ്ടാം ലോകമഹായുദ്ധം: ജർമ്മനി യൂഗോസ്ലാവിയയിലേക്കും ഗ്രീസിലേക്കും അധിനിവേശം നടത്തി.
  • 1965 - വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ വാർത്താവിനിമയ ഉപഗ്രഹം ഏർളി ബേർഡ് ഭൂസ്ഥിരഭ്രമണപഥത്തിലെത്തി.
  • 1973 - പയനിയർ 11 എന്ന ശൂന്യാകാശവാഹനം വിക്ഷേപിച്ചു.
  • 1984 - പോൾ ബിയയുടെ നേതൃത്വത്തിലുള്ള സർക്കാറിനെ അട്ടിമറിക്കുന്നതിനായുള്ള വിഫലമായ ശ്രമത്തിന്റെ ഭാഗമായി കാമറൂൺ റിപബ്ലിക്കൻ ഗ്വാർഡ് അംഗങ്ങൾ സർക്കാർ മന്ദിരങ്ങൾ ആക്രമിച്ചു.
  • 1996 - എഫ്.സി. ബാഴ്സെലോണയെ തോല്പ്പിച്ച് പനതിനായ്കോസ് യുറോപ്യൻ ചാമ്പ്യൻഷിപ് നേടുന്ന ആദ്യ ഗ്രീക്ക് ഫുട്ബോൾ ടീം ആയി.
  • 2009 - ഇറ്റലിയിലുണ്ടായ ഭൂകമ്പത്തിൽ 90-ൽ അധികം പേർ മരിക്കുകയും ,50000 പേർ ഭവനരഹിതരാകുകയും ചെയ്തു.


ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

Tags:

ഏപ്രിൽ 6 ചരിത്രസംഭവങ്ങൾഏപ്രിൽ 6 ജന്മദിനങ്ങൾഏപ്രിൽ 6 ചരമവാർഷികങ്ങൾഏപ്രിൽ 6 മറ്റു പ്രത്യേകതകൾഏപ്രിൽ 6ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

യൂട്ടറൈൻ ഫൈബ്രോയ്‌ഡ്ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ഫ്രാൻസിസ് ഇട്ടിക്കോരഖിലാഫത്ത് പ്രസ്ഥാനംഐക്യ ജനാധിപത്യ മുന്നണിഎം.പി. അബ്ദുസമദ് സമദാനിമാധ്യമം ദിനപ്പത്രംജി - 20രാജീവ് ഗാന്ധിജെമിനി ഗണേശൻന്യൂനമർദ്ദംസുകന്യ സമൃദ്ധി യോജനകേരള പബ്ലിക് സർവീസ് കമ്മീഷൻഓട്ടൻ തുള്ളൽകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികപനിലോകാരോഗ്യദിനംജോഷിമലമുഴക്കി വേഴാമ്പൽബിഗ് ബോസ് (മലയാളം സീസൺ 5)ആയില്യം (നക്ഷത്രം)കാളിമുകേഷ് (നടൻ)പ്രീമിയർ ലീഗ്ആറ്റുകാൽ ഭഗവതി ക്ഷേത്രംഉടുമ്പ്സ്ഖലനംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻറോബിൻ ഹുഡ് (2009 ചലച്ചിത്രം)നിവർത്തനപ്രക്ഷോഭംദി ആൽക്കെമിസ്റ്റ് (നോവൽ)ഈഴച്ചെമ്പകംമനഃശാസ്ത്രംസുരേഷ് ഗോപികെ. സുധാകരൻനിർജ്ജലീകരണംസഫലമീ യാത്ര (കവിത)പശ്ചിമഘട്ടംമെറ്റ്ഫോർമിൻകേരള സാഹിത്യ അക്കാദമി പുരസ്കാരംമംഗളാദേവി ക്ഷേത്രംഒരു കുടയും കുഞ്ഞുപെങ്ങളുംഏർവാടിഇടശ്ശേരി ഗോവിന്ദൻ നായർഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾഗർഭ പരിശോധനമലയാളഭാഷാചരിത്രംമെറ്റാ പ്ലാറ്റ്ഫോമുകൾമേയ്‌ ദിനംനിർദേശകതത്ത്വങ്ങൾഇന്ത്യയുടെ സ്വാതന്ത്ര്യസമരംതീയർദേവ്ദത്ത് പടിക്കൽമഹിമ നമ്പ്യാർവള്ളത്തോൾ പുരസ്കാരം‌കേരളംകയ്യോന്നിവാഗമൺമൂന്നാർവോട്ടിംഗ് യന്ത്രംഇ.ടി. മുഹമ്മദ് ബഷീർചണ്ഡാലഭിക്ഷുകിചുരുട്ടമണ്ഡലിബ്ലോക്ക് പഞ്ചായത്ത്ബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)കേരളനിയമസഭയിലെ സ്പീക്കർമാരുടെ പട്ടികമോണ്ടിസോറി രീതികെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)പടയണിമുഗൾ സാമ്രാജ്യംബ്രഹ്മാനന്ദ ശിവയോഗിവിഷ്ണുസ്വവർഗ്ഗലൈംഗികതവിദ്യാഭ്യാസംകൊടിക്കുന്നിൽ സുരേഷ്കേരള നിയമസഭഉപ്പുസത്യാഗ്രഹംഎ. വിജയരാഘവൻആത്മഹത്യ🡆 More