ജനുവരി 27: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 27 വർഷത്തിലെ 27-ആം ദിനമാണ്.

വർഷാവസാനത്തിലേക്ക് 338 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 339).

ചരിത്രസംഭവങ്ങൾ

  • 1302 - ഫ്ലോറൻസിൽ നിന്നും ഡാന്റെ അലിഘിയേരിയെ നാടുകടത്തി.
  • 1785 - ആദ്യത്തെ പൊതു യൂണിവേഴ്സിറ്റിയായി ജോർജിയ യൂണിവേഴ്സിറ്റി സ്ഥാപിച്ചു.
  • 1678 – അമേരിക്കയിലെ ആദ്യ ഫയർ എഞ്ചിൻ കമ്പനി പ്രവർത്തനമാരംഭിച്ചു.
  • 1880തോമസ് ആൽ‌വ എഡിസൺ ഇൻ‌കാൻഡസന്റ് ബൾബിനു പേറ്റന്റിനപേക്ഷിച്ചു.
  • 1918 - ഫിന്നിഷ് ആഭ്യന്തര യുദ്ധത്തിന്റെ ആരംഭം.
  • 1967 – അറുപതോളം രാജ്യങ്ങൾ ചേർന്ന് ശൂന്യാകാശത്തുനിന്ന് ആണവായുധങ്ങൾ ഒഴിവാക്കാനുള്ള ഉടമ്പടി ഒപ്പുവെച്ചു.
  • 1984കാൾ ലൂയിസ് 8.795 മീറ്റർ ചാടി സ്വന്തം ഇൻഡോർ ലോങ്ങ് ജമ്പ് റെക്കോഡ് മെച്ചപ്പെടുത്തി.
  • 2013 - ബ്രസീലിയൻ നഗരമായ സാന്റാ മാരിയ, റിയോ ഗ്രാൻഡെ ഡോ സുൽ എന്നിവിടങ്ങളിൽ ഒരു നൈറ്റ് ക്ലബിലെ തീപിടിത്തത്തിൽ ഇരുനൂറ്റി നാൽപ്പത് പേർ മരിച്ചു.


ജനനം

മരണം

മറ്റു പ്രത്യേകതകൾ

ഇംഗ്ലണ്ട്, ജർമ്മനി, പോളണ്ട്, ഡെന്മാർക്ക് എന്നീ രാജ്യങ്ങളിൽ ഈ ദിനം ഹോളോകാസ്റ്റ് അനുസ്മരണമായി ആചരിക്കുന്നു.

Tags:

ജനുവരി 27 ചരിത്രസംഭവങ്ങൾജനുവരി 27 ജനനംജനുവരി 27 മരണംജനുവരി 27 മറ്റു പ്രത്യേകതകൾജനുവരി 27ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

വെള്ളെരിക്ക്ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികകോഴിഉപ്പുസത്യാഗ്രഹംഎഫ്.സി. ബാഴ്സലോണകാന്തല്ലൂർശാരീരിക വ്യായാമംമില്ലറ്റ്വൃദ്ധസദനംഎൽ നിനോവൈക്കം സത്യാഗ്രഹംആത്മഹത്യഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾതോമാശ്ലീഹാകോഴഞ്ചേരി പ്രസംഗംമലപ്പുറം ജില്ലകൂവളംതൃശൂർ പൂരംബ്രഹ്മാനന്ദ ശിവയോഗിമലയാളചലച്ചിത്രംഎ. വിജയരാഘവൻപ്രധാന ദിനങ്ങൾചോറ്റാനിക്കര ഭഗവതിക്ഷേത്രംപ്രമേഹംഉണ്ണിമായ പ്രസാദ്ഒ.എൻ.വി. കുറുപ്പ്ബാലിത്തെയ്യംകേരളചരിത്രംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർബേസിൽ ജോസഫ്തൃശ്ശൂർ ജില്ലക്രിക്കറ്റ്അണ്ണാമലൈ കുപ്പുസാമിസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിസൂര്യൻആരോഗ്യംമാധ്യമം ദിനപ്പത്രംവർദ്ധമാനമഹാവീരൻമലങ്കര സുറിയാനി കത്തോലിക്കാ സഭലക്ഷ്മി ഗോപാലസ്വാമികൂദാശകൾകേരള പോലീസ്ബാബസാഹിബ് അംബേദ്കർസഞ്ജു സാംസൺസദയംചോതി (നക്ഷത്രം)ആദായനികുതിചക്കവിമോചനസമരംമദ്യംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രംകുവൈറ്റ്മഞ്ഞപ്പിത്തംഫീനിക്ക്സ് (പുരാണം)പ്രണവ്‌ മോഹൻലാൽനാഴികരാജ്‌മോഹൻ ഉണ്ണിത്താൻകുര്യാക്കോസ് ഏലിയാസ് ചാവറഗർഭഛിദ്രംസുൽത്താൻ ബത്തേരിചോറൂണ്ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻചാന്നാർ ലഹളചൈതന്യ മഹാപ്രഭുകാമസൂത്രംരതിമൂർച്ഛബിഗ് ബോസ് മലയാളംമലമ്പാമ്പ്ഈച്ചഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികതത്ത്വമസിമാല പാർവ്വതിമോഹൻലാൽബൃന്ദ കാരാട്ട്ചട്ടമ്പിസ്വാമികൾഫ്രാൻസിസ് മാർപ്പാപ്പ🡆 More