മാർച്ച് 12: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 12 വർഷത്തിലെ 71 (അധിവർഷത്തിൽ 72)-ാം ദിനമാണ്

ചരിത്രസംഭവങ്ങൾ

  • 1664 - ന്യൂ ജെഴ്സി ബ്രിട്ടന്റെ കോളനിയായി
  • 1894 - കൊക്ക-കോള ആദ്യമായി കുപ്പികളിലാക്കി വിപണനം ചെയ്തു
  • 1918 - റഷ്യയുടെ തലസ്ഥാനം സെന്റ് പീറ്റേഴ്സ്‌ബർഗ്ഗിൽ നിന്നും മോസ്കോവിലേക്കു മാറ്റി
  • 1930 - മഹാത്മാ ഗാന്ധി ദണ്ഡി യാത്രക്ക് നേതൃത്വം നൽകി.
  • 1967 - സുഹാർത്തോ സുകാർണോയെ പിന്തുടർന്ന് ഇന്തോനേഷ്യൻ പ്രസിഡന്റായി
  • 2011 - ജപ്പാനിലെ ഭൂകമ്പത്തിന്റെ ഒരു ദിവസം കഴിഞ്ഞപ്പോൾ ഫുകുഷിമ ഡായിച്ചി ആണവ നിലയത്തിലെ ഒരു റിയാക്റ്റർ ഉരുകുകയും അന്തരീക്ഷത്തിൽ റേഡിയോആക്ടിവിറ്റി പ്രസരിക്കുകയും ചെയ്തു.
  • 2014 - ന്യൂയോർക്ക് നഗരത്തിന്റെ കിഴക്കൻ ഹാർലെം പ്രദേശത്ത് ഗ്യാസ് സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


ജനനം

മരണം

മറ്റു പ്രത്യേകതകൾ

Tags:

മാർച്ച് 12 ചരിത്രസംഭവങ്ങൾമാർച്ച് 12 ജനനംമാർച്ച് 12 മരണംമാർച്ച് 12 മറ്റു പ്രത്യേകതകൾമാർച്ച് 12ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

സുരേഷ് ഗോപിവെള്ളിക്കെട്ടൻപൂരിപാർക്കിൻസൺസ് രോഗംകഞ്ഞിജനഗണമനതത്തഅടിയന്തിരാവസ്ഥകൊച്ചി വാട്ടർ മെട്രോകാസർഗോഡ് ജില്ലകെ.സി. വേണുഗോപാൽതൃശ്ശൂർ നിയമസഭാമണ്ഡലംകൂറുമാറ്റ നിരോധന നിയമംമീശപ്പുലിമലഉമ്മൻ ചാണ്ടിപത്ത് കൽപ്പനകൾതീയർആവേശം (ചലച്ചിത്രം)അസ്സീസിയിലെ ഫ്രാൻസിസ്കണ്ണകിമരിയ ഗൊരെത്തിപുണർതം (നക്ഷത്രം)ബെന്യാമിൻചാലക്കുടിമഹാത്മാ ഗാന്ധിഅൽ ഫാത്തിഹലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ലിവർപൂൾ എഫ്.സി.കൊളസ്ട്രോൾടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾനിക്കോള ടെസ്‌ലചതയം (നക്ഷത്രം)താമരഅൽഫോൻസാമ്മകമല സുറയ്യമൻമോഹൻ സിങ്ഹരിതഗൃഹപ്രഭാവംദൃശ്യംമമത ബാനർജിമുഹമ്മദിന്റെ വിടവാങ്ങൽ പ്രഭാഷണംവയറുകടിപരാഗണംമലയാളലിപിഉദ്ധാരണംബെന്നി ബെഹനാൻസ്‌മൃതി പരുത്തിക്കാട്തിരുമല വെങ്കടേശ്വര ക്ഷേത്രംപൊറാട്ടുനാടകംസോണിയ ഗാന്ധിപൊന്നാനി നിയമസഭാമണ്ഡലംതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംമുണ്ടിനീര്ചെന്നൈ സൂപ്പർ കിങ്ങ്‌സ്2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (കേരളം)ഭഗവദ്ഗീതമാലി (സാഹിത്യകാരൻ)നക്ഷത്രവൃക്ഷങ്ങൾവയലാർ പുരസ്കാരംഐക്യ ജനാധിപത്യ മുന്നണിനവരത്നങ്ങൾഅരിമ്പാറകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംപി. ജയരാജൻവക്കം അബ്ദുൽ ഖാദർ മൗലവികേരള സാഹിത്യ അക്കാദമിഭാരതീയ ജനതാ പാർട്ടിഎ.കെ. ഗോപാലൻശീഘ്രസ്ഖലനംഉഭയവർഗപ്രണയിഎൻ.കെ. പ്രേമചന്ദ്രൻനാദാപുരം നിയമസഭാമണ്ഡലംരാജ്‌മോഹൻ ഉണ്ണിത്താൻകേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംഎ.എം. ആരിഫ്രാജ്യങ്ങളുടെ പട്ടികകോണ്ടംചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)🡆 More