ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്

ഇന്ത്യയിൽ സ്കൂൾ അധ്യാപകരുടെ യോഗ്യത പരിശോധിക്കുന്ന ഒരു പരീക്ഷയാണ് ടെറ്റ് എന്ന് പേരിൽ അറിയപ്പെടുന്ന ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (ടി.ഇ.ടി).

ഓരോ സംസ്ഥാനങ്ങളും പ്രത്യേകം ടെറ്റ് പരീക്p നടത്തുന്നുണ്ട്. കേന്ദ്രവിദ്യാഭ്യാസ അവകാശ നിയമത്തിൽ വ്യവസ്ഥചെയ്തിരിക്കുന്ന പ്രകാരമാണ് അധ്യാപകർക്ക് യോഗ്യതാ പരീക്ഷ ഏർപ്പെടുത്തിയത്. നിലവിൽ സർവീസിലുള്ളവർക്കും ഇത് ബാധകമാക്കിയിട്ടുണ്ട്. നിലവിലുള്ള അധ്യാപകർ അഞ്ചു വർഷത്തിനുള്ളിൽ ടെറ്റ് പരീക്ഷ പാസ്സാകണമെന്നാണ് വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ. എസ്.സി.ഇ.ആർ.ടി.യെയാണ് പരീക്ഷ നടത്താൻ സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. 2012-13 മുതൽ യോഗ്യതാ പരീക്ഷ ബാധകമാക്കിക്കൊണ്ടുള്ളതാണ് ഉത്തരവ്.

ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്
നിലവിലുള്ള അദ്ധ്യാപകർക്ക് യോഗ്യതാ പരീക്ഷ ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കെ.എസ്.ടി.എ പ്രവർത്തകർ ഉത്തരവ് കത്തിക്കുന്നു.

യോഗ്യതാ പരീക്ഷ നിലവിലുള്ള അധ്യാപകർക്ക് ബാധകമാക്കിയതിനെതിരെ അധ്യാപക സംഘടനകൾ രംഗത്തുവന്നിരുന്നു.

ചരിത്രം

അധ്യാപകരുടെ ഗുണ നിലാവരം ഉയർത്തുന്നതിനാണ് UAE സർക്കാർ ഇത്തരമൊരു സംരംഭം കൊണ്ടുവന്നത്. 2011ൽ ആയിരുന്നു അത് ആദ്യഘട്ടത്തിൽ അന്ന് സർക്കാർ സർവീസിൽ ജോലി ചെയ്തുകൊണ്ടിരുന്ന അധ്യാപകരും രണ്ടു വർഷത്തിനകം ഈ യോഗ്യത നേടണമെന്ന് നിർദ്ദേശിച്ചിരുന്നു.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ഇറ്റലിറോബർട്ട് ബേൺസ്കയ്യൂർ സമരംഡെൽഹിദശാവതാരംബദ്ർ ദിനംസച്ചിദാനന്ദൻരതിമൂർച്ഛമമിത ബൈജുതെയ്യംജവഹർലാൽ നെഹ്രുമസ്തിഷ്കംകമൽ ഹാസൻഅബ്ദുന്നാസർ മഅദനിഇൻശാ അല്ലാഹ്തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻമിറാക്കിൾ ഫ്രൂട്ട്ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംസി.എച്ച്. മുഹമ്മദ്കോയഅഗ്നിപർവതംജീവചരിത്രംസ്ത്രീ സുരക്ഷാ നിയമങ്ങൾവയലാർ പുരസ്കാരംകെ.ആർ. മീരസ്വഹാബികൾWyomingവള്ളത്തോൾ പുരസ്കാരം‌ചോറ്റാനിക്കര ഭഗവതിക്ഷേത്രംക്രിസ്റ്റ്യാനോ റൊണാൾഡോവിശുദ്ധ ഗീവർഗീസ്അന്വേഷിപ്പിൻ കണ്ടെത്തുംദുഃഖവെള്ളിയാഴ്ചടിപ്പു സുൽത്താൻയോനികാലാവസ്ഥമരുഭൂമിചക്കതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഒമാൻഅറ്റ്ലാന്റിക് സമുദ്രംകവര്ഇംഗ്ലീഷ് ഭാഷഇന്ത്യൻ പാർലമെന്റ്എ.പി.ജെ. അബ്ദുൽ കലാംതകഴി ശിവശങ്കരപ്പിള്ളപടയണിഇസ്‌ലാം മതം കേരളത്തിൽമലക്കോളജിസ്വവർഗ്ഗലൈംഗികതഎം.ആർ.ഐ. സ്കാൻകുണ്ടറ വിളംബരംതത്ത്വചിന്താപരമായ യാഥാർത്ഥ്യവാദംഭാരതീയ റിസർവ് ബാങ്ക്അൽ ഫാത്തിഹആനി രാജമയാമിസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻസാറാ ജോസഫ്പൗലോസ് അപ്പസ്തോലൻShivaസ്മിനു സിജോബദർ ദിനംമഹാത്മാ ഗാന്ധിയേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികമോഹിനിയാട്ടംസോറിയാസിസ്മോഹൻലാൽസെയ്ന്റ് ലൂയിസ്കേരള നവോത്ഥാന പ്രസ്ഥാനംആർജന്റീനഭ്രമയുഗംവൈക്കം മഹാദേവക്ഷേത്രംസ്വപ്ന സ്ഖലനം🡆 More