സെറീന വില്യംസ്

ഒരു അമേരിക്കൻ പ്രൊഫഷണൽ ടെന്നിസ് കളിക്കാരിയാണ് സെറീന വില്യംസ്.

മുൻ എറ്റിപി ലോക ഒന്നാം നമ്പർ താരം ഇവരാണ്. 23 സിംഗിൾസും 14 ഡബിൾസും 2 മിക്സഡ് ഡബിൾസും ഉൾപ്പെടെ 39 ഗ്രാൻഡ്സ്ലാമുകൾ നേടിയിട്ടുണ്ട്.

Serena Williams
സെറീന വില്യംസ്
Williams at the 2013 US Open
Full nameSerena Jameka Williams
Countryസെറീന വില്യംസ് United States
ResidencePalm Beach Gardens, Florida, U.S.
Born (1981-09-26) സെപ്റ്റംബർ 26, 1981  (42 വയസ്സ്)
Saginaw, Michigan, U.S.
Height5 ft 9 in
Turned proOctober 1995
PlaysRight-handed (two-handed backhand)
Career prize moneyUS$88,233,301 (as of November 12, 2018)
  • 1st in all-time rankings (female)
Official web siteserenawilliams.com
Singles
Career record806–138 (85.38%)
Career titles72 WTA (5th in overall rankings), 0 ITF
Highest rankingNo. 1 (July 8, 2002)
Current rankingNo. 10 (February 18, 2019)
Grand Slam results
Australian OpenW (2003, 2005, 2007, 2009, 2010, 2015, 2017)
French OpenW (2002, 2013, 2015)
WimbledonW (2002, 2003, 2009, 2010, 2012, 2015, 2016)
US OpenW (1999, 2002, 2008, 2012, 2013, 2014)
Other tournaments
ChampionshipsW (2001, 2009, 2012, 2013, 2014)
Doubles
Career record187–33 (85%)
Career titles23 WTA, 0 ITF
Highest rankingNo. 1 (June 21, 2010)
Current rankingNo. 283 (March 4, 2019)
Grand Slam Doubles results
Australian OpenW (2001, 2003, 2009, 2010)
French OpenW (1999, 2010)
WimbledonW (2000, 2002, 2008, 2009, 2012, 2016)
US OpenW (1999, 2009)
Other Doubles tournaments
WTA ChampionshipsSF (2009)
Mixed Doubles
Career record27–4 (87.1%)
Grand Slam Mixed Doubles results
Australian OpenF (1999)
French OpenF (1998)
WimbledonW (1998)
US OpenW (1998)
Last updated on: March 10, 2019.

23 ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടങ്ങളും ഇവർ വിജയിച്ചിട്ടുണ്ട്. ഈ നേട്ടം അവസാനമായി സ്വന്തമാക്കിയത് ഇവരാണ്. ഒളിമ്പിക്സിൽ സ്ത്രീകളുടെ ഡബിൾസിൽ രണ്ട് സ്വർണവും നേടിയിട്ടുണ്ട്. 2005-ൽ ടെന്നിസ് മാസിക പുറത്തിറക്കിയ ഓപ്പൺ എറയിലെ ഏറ്റവും മികച്ച ടെന്നിസ് കളിക്കാരുടെ പട്ടികയിലെ (പുരുഷന്മാരും സ്ത്രീകളും ഉൾപ്പെട്ടത്) സെറീന 17-ആം സ്ഥാനം സ്വന്തമാക്കി. മുൻ ലോക ഒന്നാം നമ്പറായ വീനസ് വില്യംസിന്റെ ഇളയ സഹോദരിയാണ്.

ഗ്രാൻഡ് സ്ലാം

2017ലെ ആസ്ട്രേലിയൻ ഓപ്പൺ വനിത സിംഗിൾസ് കിരീടം നേടി സെറീന വില്യംസ് 23 ഗ്രാൻഡ് സ്ളാം കിരീടമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി. (2017 ജനുവരി 28ന്). സഹോദരി വീനസ് വില്യംസിനെ 6-4, 6-4ന് ഏകപക്ഷീയമായി പരാജയപ്പെടുത്തിയാണ് സെറീന കിരീടം നേടിയത്. സ്റ്റെഫി ഗ്രാഫിൻെറ 22 ഗ്രാൻഡ് സ്ളാം കിരീടമെന്ന നേട്ടമാണ് സെറീന വില്യംസ് തിരുത്തിയെഴുതിയത്.

ടൂർണ്ണമെന്റ് 1998 1999 2000 2001 2002 2003 2004 2005 2006 2007 2008 2009 2010 2011 2012 SR W–L
ഓസ്ട്രേലിയൻ ഓപ്പൺ 2R 3R 4R QF A W A W 3R W QF W W A 4R 5 / 12 54–7
ഫ്രഞ്ച് ഓപ്പൺ 4R 3R A QF W SF QF A A QF 3R QF QF A 1R 1 / 11 39–10
വിംബിൾഡൺ 3R A SF QF W W F 3R A QF F W W 4R W 5 / 13 67–8
യു.എസ്. ഓപ്പൺ 3R W QF F W A QF 4R 4R QF W SF A F 3 / 12 58–9
ജയം–തോൽവി 8–4 11–2 12–3 18–4 21–0 19–1 14–3 12–2 5–2 19–3 19–3 23–2 18–1 9–2 3–2 14 / 48 218–34

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


Tags:

ടെന്നിസ്യുണൈറ്റഡ് സ്റ്റേറ്റ്സ്

🔥 Trending searches on Wiki മലയാളം:

തിരുമല വെങ്കടേശ്വര ക്ഷേത്രംഹോം (ചലച്ചിത്രം)സൂര്യാഘാതംമൗലികാവകാശങ്ങൾസുകുമാരിതിരുവാതിരകളിപൂയം (നക്ഷത്രം)അലി ബിൻ അബീത്വാലിബ്സാറാ ജോസഫ്നീലയമരിഭൂമിഹാജറതദ്ദേശ ഭരണ സ്ഥാപനങ്ങൾവടക്കൻ പാട്ട്ഹദീഥ്വേദവ്യാസൻഹെപ്പറ്റൈറ്റിസ്-ബിവിചാരധാരമാപ്പിളത്തെയ്യംടൈറ്റാനിക് (ചലച്ചിത്രം)അരിമ്പാറസുകുമാരൻവളയം (ചലച്ചിത്രം)ജ്ഞാനപീഠ പുരസ്കാരംകടന്നൽതൽഹപൂരിസി.എച്ച്. കണാരൻആശാളികവിത്രയംആദായനികുതിബിറ്റ്കോയിൻവള്ളിയൂർക്കാവ് ക്ഷേത്രംറമദാൻയൂട്ടറൈൻ ഫൈബ്രോയ്‌ഡ്മുസ്‌ലിം ഇബ്‌നു അൽ ഹജ്ജാജ്ശംഖുപുഷ്പംനിസ്സഹകരണ പ്രസ്ഥാനംശോഭ സുരേന്ദ്രൻആദി ശങ്കരൻകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾമാർച്ച് 28വാട്സ്ആപ്പ്ഒ.വി. വിജയൻകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻവൃഷണംമുഹമ്മദ് അൽ-ബുഖാരിഅറബിമലയാളംകാവ്യ മാധവൻഅൽ ബഖറക്യൂ ഗാർഡൻസ്ജവഹർ നവോദയ വിദ്യാലയവജൈനൽ ഡിസ്ചാർജ്എം.ടി. വാസുദേവൻ നായർരവിചന്ദ്രൻ സി.ഉത്തരാധുനികതനീതി ആയോഗ്പാമ്പ്‌മസാല ബോണ്ടുകൾദശാവതാരംരബീന്ദ്രനാഥ് ടാഗോർആമസോൺ.കോംചട്ടമ്പിസ്വാമികൾയേശുക്രിസ്തുവിന്റെ കുരിശുമരണംഗൗതമബുദ്ധൻമലയാളം വിക്കിപീഡിയഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ആനി രാജസ്വഹീഹുൽ ബുഖാരിഹെപ്പറ്റൈറ്റിസ്മിഷനറി പൊസിഷൻഹോർത്തൂസ് മലബാറിക്കൂസ്യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്ദശപുഷ്‌പങ്ങൾമധുര മീനാക്ഷി ക്ഷേത്രംക്രിയാറ്റിനിൻഅനു ജോസഫ്🡆 More