ജവഹർ നവോദയ വിദ്യാലയ

സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നതുമായ വിദ്യാർഥികൾക്കു ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനുളള ഭാരത സർക്കാരിന്റെ പദ്ധതി പ്രകാരമുള്ള വിദ്യാലയങ്ങളാണ് ജെ.എൻ.വി എന്ന ചുരുക്ക നാമത്തിൽ അറിയപ്പെടുന്ന ജവഹർ നവോദയ വിദ്യാലയങ്ങൾ.

കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രാലയത്തിൻറെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നവോദയ വിദ്യാലയ സമിതിയുടെ കീഴിലാണ് ഇവ പ്രവർത്തിക്കുന്നത്.

ജവഹർ നവോദയ വിദ്യാലയ
വിലാസം
All over India

ഇന്ത്യ
വിവരങ്ങൾ
TypePublic
ആപ്‌തവാക്യംPragyanam Brahma
ആരംഭം1985
ഗ്രേഡുകൾClass 6 - 12
കാമ്പസ് വലുപ്പം5-acre (20,000 m2)
Campus typeRural
AffiliationC.B.S.E.
വെബ്സൈറ്റ്

തമിഴ്നാട് ഒഴികെ ഭാരതത്തിലുടനീളം ജെ.എൻ.വികൾ പ്രവർത്തിച്ചു വരുന്നു. 2010 ലെ കണക്കുകൾ പ്രകാരം ഇൻഡ്യയിൽ ഏതാണ്ട് 593 ജെ.എൻ.വികൾ ഉണ്ട്. ഇത്തരം വിദ്യാലയങ്ങളിലെ പ്രവേശനം ജില്ലാതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസഥാനത്തിലാണ് നടത്താറുള്ളത്.

ചരിത്രം

1985 ലാണ് ആദ്യത്തെ നവോദയ ആരംഭിക്കുന്നത്. പി.വി നരസിംഹറാവുവിന്റെ ആശയമാണു നവോദയ. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണു നവോദയ വിദ്യാലയങ്ങളുടെ തുടക്കം. തുടക്കത്തിൽ നവോദയ വിദ്യാലയം എന്ന പേരായിരുന്നു. പിന്നീടു ജവഹർലാൽ നെഹ്രു വിന്റെ 100 ആം ജന്മദിന വാർഷികത്തിൽ ജവഹർ നവോദയ വിദ്യാലയ എന്ന പേരു സ്വീകരിച്ചു.

ജവഹർ നവോദയ വിദ്യാലയ

സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നതുമായ വിദ്യാർഥികൾക്കു ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനുളള ഭാരത സർക്കാരിന്റെ പദ്ധതി പ്രകാരമുള്ള വിദ്യാലയങ്ങളാണ് ജെ.എൻ.വി എന്ന ചുരുക്ക നാമത്തിൽ അറിയപ്പെടുന്ന ജവഹർ നവോദയ വിദ്യാലയങ്ങൾ.

  • നൂതന വിദ്യാഭ്യാസം ഗ്രാമത്തിലെ വിദ്യാർത്ഥികൾക്കു ലഭ്യമാക്കുക.
  • ത്രിഭാഷ പാഠ്യ പദ്ധതി ജവഹർ നവോദയ വിദ്യാലയങ്ങളിലെ എല്ലാ വിദ്യാർത്ഥികളിലും സായുക്തമാക്കുക.
  • അതതു ജില്ലകളിലെ മറ്റു വിദ്യാർതികൾക്കു പ്രയോജനമാകും വിധം സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുക.

മേഖലകൾ

ഭാരതത്തിൽ മൊത്തം 8 മേഖലകളാണു ഉള്ളത്.ഭൊപ്പാൽ,ചണ്ഡിഖഡ്,ഹൈദരാബാദ്,ജയ്പൂർ,പറ്റ്ന,ലക്നൗ,പുനെ,ഷില്ലൊങ്.

  • ഭോപ്പാൽ(94): മദ്ധ്യപ്രദേശ്(48),ഛത്തീസ്ഗഡ്(16),ഒറീസ(30).
  • ചണ്ഡീഖഡ്(45):പഞാബ്(18),ഹിമാചൽ പ്രദേശ്(12),ജമ്മു കാശ്മിർ(14),ചാണ്ഡീഖഡ്(1).
  • ഹൈദരാബാദ്(70):കേരളം(14),കർണടകം(27),പോണ്ടിച്ചേരി(4),അൻഡമാൻ നിക്കൊബാർ(2),ലക്ഷദ്വീപ്(1),ആന്ധ്രാപ്രദേശ്(22).
  • ജയ്പൂർ(82):രാജസ്ഥാൻ(32),ഹരിയാന(20),ഡൽഹി(31).
  • ലക്നൗ(82):ഉത്തർപ്രദേശ്(69),ഉത്തരാഞ്ചൽ(13).
  • പറ്റ്ന(69):ബിഹാർ(32),ഝാർഖണ്ഡ്(22),പശ്ചിമ ബംഗാൾ(15).
  • പൂണെ():മഹാരാഷ്ട്ര(32),ഗുജറാത്ത്(23),ഗോവ(2),ദാമൻ ദിയു(2),ദാദ്ര നാഗർ ഹവേലി(1).
  • ഷില്ലൊങ്():മണിപ്പൂർ(9),മിസോറം(8),സിക്കിം(4),ത്രിപുര(4),അരുണാചൽ പ്രദേശ്(16),മേഘാലയ(7),നാഗാലാൻഡ്(11),ആസ്സാം(24)

References

Tags:

ജവഹർ നവോദയ വിദ്യാലയ ചരിത്രംജവഹർ നവോദയ വിദ്യാലയ =ഉദ്ദേശ്യങ്ങൾജവഹർ നവോദയ വിദ്യാലയ

🔥 Trending searches on Wiki മലയാളം:

എറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംദിലീപ്വള്ളത്തോൾ പുരസ്കാരം‌രാജീവ് ഗാന്ധിമലയാളഭാഷാചരിത്രംപഴശ്ശിരാജപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംമലയാളം നോവലെഴുത്തുകാർഇടതുപക്ഷ ജനാധിപത്യ മുന്നണിമഹാഭാരതംരാജ്യങ്ങളുടെ പട്ടികബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട് ജില്ലമലയാളം വിക്കിപീഡിയദാനനികുതിമുലയൂട്ടൽതാജ് മഹൽപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)പൂയം (നക്ഷത്രം)വടകര നിയമസഭാമണ്ഡലംസമത്വത്തിനുള്ള അവകാശംകാളിദാസൻആലപ്പുഴ ജില്ലനിസ്സഹകരണ പ്രസ്ഥാനംഖസാക്കിന്റെ ഇതിഹാസംഅറുപത്തിയൊമ്പത് (69)സ്കിസോഫ്രീനിയസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിദേശാഭിമാനി ദിനപ്പത്രംകാസർഗോഡ്ഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംയയാതികെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)ട്രാൻസ് (ചലച്ചിത്രം)വെള്ളെരിക്ക്ചാത്തൻഐക്യ ജനാധിപത്യ മുന്നണിമനോജ് കെ. ജയൻദി ആൽക്കെമിസ്റ്റ് (നോവൽ)കൂവളംമഹാത്മാ ഗാന്ധിഭഗത് സിംഗ്ജി സ്‌പോട്ട്ലൈംഗികന്യൂനപക്ഷംതൃഷഫ്രാൻസിസ് ജോർജ്ജ്ഭാരതീയ റിസർവ് ബാങ്ക്അറബി ഭാഷാസമരംന്യുമോണിയഉഷ്ണതരംഗംഇന്ദിരാ ഗാന്ധിപന്ന്യൻ രവീന്ദ്രൻചോതി (നക്ഷത്രം)കേരള നവോത്ഥാനംഅഞ്ചാംപനിഓണംചോറ്റാനിക്കര ഭഗവതിക്ഷേത്രംഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾതങ്കമണി സംഭവംഅപസ്മാരംകടുവ (ചലച്ചിത്രം)അവിട്ടം (നക്ഷത്രം)നിർമ്മല സീതാരാമൻമാലിദ്വീപ്ഹൃദയാഘാതംസൈനികസഹായവ്യവസ്ഥവധശിക്ഷമുത്തപ്പൻപൗരത്വ ഭേദഗതി ആക്റ്റ്, 2019കുംഭം (നക്ഷത്രരാശി)ആധുനിക മലയാളസാഹിത്യംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംപ്ലേറ്റ്‌ലെറ്റ്കേരളത്തിലെ പുരാതന അളവുതൂക്കങ്ങൾശിവം (ചലച്ചിത്രം)അച്ഛൻ🡆 More