ഓസ്ട്രേലിയൻ ഓപ്പൺ

എല്ലാ വർഷവും നടക്കുന്ന നാലു ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളിൽ ആദ്യത്തേതാണ്‌ ഓസ്ട്രേലിയൻ ഓപ്പൺ.

എല്ലാ വർഷവും ജനുവരിയിൽ മെൽബൺ പാർക്കിലാണ്‌ ഈ മത്സരം നടക്കുന്നത്. 1905-ൽ ആരംഭിച്ച ഈ ടൂർണമെന്റ് 1905 മുതൽ 1987- വരെ പുൽ മൈതാനത്തായിരുന്നു നടത്തിയിരുന്നത്. എന്നാൽ 1988 മുതൽ മെൽബൺ പാർക്കിലെ ഹാർഡ് കോർട്ടിലാണ്‌ ഈ മത്സരങ്ങൾ നടത്തപ്പെടുന്നത്. പുൽമൈതാനത്തും ഹാർഡ് കോർട്ടിലും വിജയിച്ച ഏക കളിക്കാരൻ മാറ്റ്‌സ് വിലാൻഡർ എന്ന കളിക്കാരൻ മാത്രമാണ്‌.

Australian Open
ഓസ്ട്രേലിയൻ ഓപ്പൺ
ഔദ്യോഗിക വെബ്പേജ്
സ്ഥലംMelbourne
ഓസ്ട്രേലിയൻ ഓപ്പൺ ഓസ്ട്രേലിയ
സ്റ്റേഡിയംMelbourne Park
ഉപരിതലംPlexicushion Prestige
Men's draw128S / 128Q / 64D
Women's draw128S / 96Q / 64D
സമ്മാനതുകA$25,000,000 (2011)
ഗ്രാന്റ്സ്ലാം
Current
Current competition 2011 Australian Open

മറ്റു ഗ്രാന്റ്സ്ലാം ടൂർണമെന്റുകളെപ്പോലെ ഇതിലും പുരുഷ വനിതാ മത്സരങ്ങളും ,മിക്സഡ് ഡബിൾ‍സ്‌ മത്സരങ്ങളും ഇനങ്ങളായുണ്ട്. അതുപോലെ ജൂനിയർ, സീനിയർ എന്നീ രണ്ടു വിഭാഗങ്ങളിലുമായും മത്സരങ്ങൾ നടത്തപ്പെടുന്നു.

നിലവിലെ ജേതാക്കൾ

തരം വിജയി(കൾ) രണ്ടാം സ്ഥാനം സ്കോർ
2012 Men's Singles ഓസ്ട്രേലിയൻ ഓപ്പൺ  Novak Djokovic ഓസ്ട്രേലിയൻ ഓപ്പൺ  Rafael Nadal 5–7, 6–4, 6–2, 6–7(5–7), 7–5
2012 Women's Singles ഓസ്ട്രേലിയൻ ഓപ്പൺ  Victoria Azarenka ഓസ്ട്രേലിയൻ ഓപ്പൺ  Maria Sharapova 6–3, 6–0
2012 Men's Doubles ഓസ്ട്രേലിയൻ ഓപ്പൺ  Leander Paes
ഓസ്ട്രേലിയൻ ഓപ്പൺ  Radek Štěpánek
ഓസ്ട്രേലിയൻ ഓപ്പൺ  Bob Bryan
ഓസ്ട്രേലിയൻ ഓപ്പൺ  Mike Bryan
7–6(7–1), 6–2
2012 Women's Doubles ഓസ്ട്രേലിയൻ ഓപ്പൺ  Svetlana Kuznetsova
ഓസ്ട്രേലിയൻ ഓപ്പൺ  Vera Zvonareva
ഓസ്ട്രേലിയൻ ഓപ്പൺ  Sara Errani
ഓസ്ട്രേലിയൻ ഓപ്പൺ  Roberta Vinci
5–7, 6–4, 6–3
2012 Mixed Doubles ഓസ്ട്രേലിയൻ ഓപ്പൺ  Bethanie Mattek-Sands
ഓസ്ട്രേലിയൻ ഓപ്പൺ  Horia Tecău
ഓസ്ട്രേലിയൻ ഓപ്പൺ  Elena Vesnina
ഓസ്ട്രേലിയൻ ഓപ്പൺ  Leander Paes
6–3, 5–7, [10–3]

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

മതംവാഴമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.പ്രധാന താൾമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംഹിഗ്സ് ബോസോൺലൈംഗികബന്ധംപി. കേശവദേവ്ഗുജറാത്ത് കലാപം (2002)രാജ്യസഭപഴച്ചാറ്ചെന്നൈ സൂപ്പർ കിങ്ങ്‌സ്ഫുട്ബോൾജി - 20യക്ഷി (നോവൽ)മലയാളം വിക്കിപീഡിയസ്വർണവും സാമ്പത്തിക ശാസ്ത്രവുംരാശിചക്രംനിവർത്തനപ്രക്ഷോഭംമന്ത്എക്സിമഭീഷ്മ പർവ്വംവിഷ്ണുകേരളത്തിലെ പാമ്പുകൾഒരു കുടയും കുഞ്ഞുപെങ്ങളുംകണ്ണകിടി.എം. തോമസ് ഐസക്ക്തുഞ്ചത്തെഴുത്തച്ഛൻമലയാളി മെമ്മോറിയൽസ്ത്രീ സുരക്ഷാ നിയമങ്ങൾആനന്ദം (ചലച്ചിത്രം)ജീവിതശൈലീരോഗങ്ങൾഇന്ത്യൻ ഹോം റൂൾ പ്രസ്ഥാനംതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംസുഗന്ധി എന്ന ആണ്ടാൾ ദേവനായകികേരള ബാങ്ക്കല്ലുരുക്കിഉള്ളൂർ എസ്. പരമേശ്വരയ്യർചിയ വിത്ത്റിയൽ മാഡ്രിഡ് സി.എഫ്ചെങ്കണ്ണ്മാമ്പഴം (കവിത)ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻതൃശ്ശൂർഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഐക്യ ജനാധിപത്യ മുന്നണിഅസ്സലാമു അലൈക്കുംതോമാശ്ലീഹാദൃശ്യംസ്ത്രീ ഇസ്ലാമിൽവള്ളത്തോൾ പുരസ്കാരം‌ചന്ദ്രയാൻ-3സ്വാതിതിരുനാൾ രാമവർമ്മകേരളവർമ്മ വലിയ കോയിത്തമ്പുരാൻപറയിപെറ്റ പന്തിരുകുലംഇന്ത്യയുടെ ദേശീയ ചിഹ്നംമൂന്നാർഇന്ത്യയുടെ സ്വാതന്ത്ര്യസമരംശോഭനമാലിദ്വീപ്രാഷ്ട്രീയ സ്വയംസേവക സംഘംഎലിപ്പനിക്ഷേത്രപ്രവേശന വിളംബരംമഞ്ഞ്‌ (നോവൽ)നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)കൊച്ചുത്രേസ്യഅപ്പോസ്തലന്മാർഉപ്പുസത്യാഗ്രഹംവെള്ളെരിക്ക്വിചാരധാരനായർകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)ആയില്യം (നക്ഷത്രം)യശസ്വി ജയ്‌സ്വാൾ🡆 More