ഫെബ്രുവരി 9: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 9 വർഷത്തിലെ 40-ആം ദിനമാണ്.

വർഷാവസാനത്തിലേക്ക് 325 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 326).

ചരിത്രസംഭവങ്ങൾ

  • 474 - ബൈസന്റൈൻ സാമ്രാജ്യത്തിന്റെ സഹ-ചക്രവർത്തിയായി സെനോയെ കിരീടധാരണം നടത്തുന്നു.
  • 1900ഡേവിസ് കപ്പ് മത്സരത്തിന്റെ ആരംഭം.
  • 1934 - ബാൾകാൻ എൻടെൻടി രൂപീകരിച്ചു.
  • 1962ജമൈക്ക സ്വതന്ത്രരാജ്യമായി.
  • 1969 – ബോയിംഗ് 747-ന്റെ ആദ്യ പരീക്ഷണപ്പറക്കൽ.
  • 1971 – കാലിഫോർണിയയിലെ സാൻ ഫെർണാണ്ടോ വാലി മേഖലയിൽ റിക്ചർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ സിൽമാർ ഭൂകമ്പം.
  • 1971 - അപ്പോളോ പ്രോഗ്രാം: അപ്പോളോ 14 മൂന്നാമത്തെപ്രാവശ്യം ചന്ദ്രനിൽ ഇറങ്ങിയതിനുശേഷം ഭൂമിയിലേക്ക് തിരിച്ചുവരുന്നു.
  • 1975 - സോയൂസ് 17 സോവിയറ്റ് ബഹിരാകാശപേടകം ഭൂമിയിലേക്ക് തിരിച്ചുവന്നു.
  • 1986 - ഹാലിയുടെ കോമറ്റ് അവസാനത്തെ സൗരയൂഥത്തിൽ പ്രത്യക്ഷപ്പെട്ടു.
  • 1991 - ലിത്വാനിയയിലെ വോട്ടർമാർ സ്വാതന്ത്ര്യത്തിന് വേണ്ടി വോട്ട് ചെയ്തു.
  • 2018 - 2018 വിന്റർ ഒളിമ്പിക്സ്: ദക്ഷിണ കൊറിയയിലെ പ്യോങ്ചാങ്ങ് കൗണ്ടിയിൽ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു.


ജനനം

മരണം

മറ്റു പ്രത്യേകതകൾ

Tags:

ഫെബ്രുവരി 9 ചരിത്രസംഭവങ്ങൾഫെബ്രുവരി 9 ജനനംഫെബ്രുവരി 9 മരണംഫെബ്രുവരി 9 മറ്റു പ്രത്യേകതകൾഫെബ്രുവരി 9ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

നിക്കാഹ്ഹോം (ചലച്ചിത്രം)വോട്ടവകാശംരക്തസമ്മർദ്ദംആൻ‌ജിയോപ്ലാസ്റ്റി2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികപൂരംമുസ്ലീം ലീഗ്ചില്ലക്ഷരംപുന്നപ്ര-വയലാർ സമരംനവരത്നങ്ങൾകയ്യോന്നിഇംഗ്ലീഷ് ഭാഷസജിൻ ഗോപുകേരള നിയമസഭകക്കാടംപൊയിൽതൃക്കേട്ട (നക്ഷത്രം)ശിവൻതിരുവനന്തപുരംഗുരുവായൂരപ്പൻഹോമിയോപ്പതിപ്ലാസ്സി യുദ്ധംസി.എച്ച്. മുഹമ്മദ്കോയപിറന്നാൾപാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥനന്തനാർപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംമുത്തപ്പൻപഴശ്ശി സമരങ്ങൾദശാവതാരംഗുകേഷ് ഡിരമ്യ ഹരിദാസ്സംസ്ഥാന പുനഃസംഘടന നിയമം, 1956ലളിതാംബിക അന്തർജ്ജനംമഹാത്മാ ഗാന്ധിയുടെ കുടുംബംമലയാളം മിഷൻകേരളത്തിലെ ജാതി സമ്പ്രദായംമുരിങ്ങഓടക്കുഴൽ പുരസ്കാരംഭാരതീയ സ്റ്റേറ്റ് ബാങ്ക്ജി സ്‌പോട്ട്ന്യൂനമർദ്ദംഡോഗി സ്റ്റൈൽ പൊസിഷൻസൗരയൂഥംകൂറുമാറ്റ നിരോധന നിയമംസെറ്റിരിസിൻകായംകുളംആർത്തവംസ്വാതിതിരുനാൾ രാമവർമ്മകുറിച്യകലാപംദീപിക ദിനപ്പത്രംനിർജ്ജലീകരണംകേരളംലിംഗംപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംമിഥുനം (നക്ഷത്രരാശി)ചക്കജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികസുമലതഅതിരാത്രംമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈബദ്ർ യുദ്ധംതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംഇന്ത്യയുടെ സ്വാതന്ത്ര്യസമരംഹലോശ്രീനിവാസൻഎലിപ്പനിപൂച്ചഇസ്‌ലാംചൈനഅഞ്ചാംപനിഡി. രാജസി.ആർ. മഹേഷ്അപ്പോസ്തലന്മാർരോമാഞ്ചംകൂട്ടക്ഷരം🡆 More