ഇന്തോനേഷ്യ: ഏഷ്യയിലെ ഒരു രാജ്യം

ഇന്തോനേഷ്യ (ഔദ്യോഗിക നാമം: റിപബ്ലിക്‌ ഓഫ്‌ ഇന്തോനേഷ്യ) (/ˌɪndəˈniːʒə/ ⓘ) ഏഷ്യൻ വൻകരയിലെ ഒരു രാജ്യമാണ്‌.

ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള രാജ്യമാണിത്‌. ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തെ നാലാമത്തെ രാജ്യമാണ്‌ ഇന്തോനേഷ്യ. പസഫിക്‌ മഹാസമുദ്രത്തിലെ ദ്വീപുകളുടെയും ഉപദ്വീപുകളുടെയും കൂട്ടമാണ്‌ ഈ രാജ്യം. ഇന്തോനേഷ്യയിലെ പകുതിയോളം പേർ അധിവസിക്കുന്നത് ജാവാദ്വീപിലാണ്. സുമാത്ര, ബോർണിയോ, പപുവ, സുലവേസി, ബാലി എന്നിവയാണ് മറ്റു പ്രധാന ദ്വീപുകൾ. മലേഷ്യ, ഈസ്റ്റ്‌ ടിമോർ, പപ്പുവ ന്യൂഗിനിയ എന്നിവയാണ്‌ അയൽ രാജ്യങ്ങൾ. ജക്കാർത്തയാണ്‌ തലസ്ഥാനം, ഏറ്റവും വലിയ നഗരവും ഇതുതന്നെ.

റിപബ്ലിക്ക്‌ ഓഫ്‌ ഇന്തോനേഷ്യ

Republik Indonesia
Flag of ഇന്തോനേഷ്യ
Flag
ദേശിയ ചിഹ്നം of ഇന്തോനേഷ്യ
ദേശിയ ചിഹ്നം
ദേശീയ മുദ്രാവാക്യം: "ഭിന്നേക തുങ്കൽ ഇക" (Old Javanese)
"Unity in Diversity"
National ideology: പഞ്ചശീല
ദേശീയ ഗാനം: ഇൻഡോനേഷ്യ രായാ
ഇന്തോനേഷ്യ: ഏഷ്യയിലെ ഒരു രാജ്യം
തലസ്ഥാനം
and largest city
ജക്കാർത്ത
ഔദ്യോഗിക ഭാഷകൾഭാഷാ ഇന്തോനേഷ്യ
വംശീയ വിഭാഗങ്ങൾ
(2000)
  • 53.6% ജാവനീസ്
  • 10.0% സുണ്ടാനീസ്
  • 3.3% മഥുറീസ്
  • 2.7% മിനാങ്
  • 2.4% ബെട്ടാവി
  • 2.4% Bugis
  • 2.0% Bantenese
  • 1.7% Banjarese
  • 29.9% other / unspecified
നിവാസികളുടെ പേര്Indonesian
ഭരണസമ്പ്രദായംUnitary presidential ജനാധിപത്യ റിപബ്ലിക്ക്‌
• രാഷ്ട്രപതി
ജോക്കോ വിടോടോ
• ഉപരാഷ്ട്രപതി
ജൂസുഫ് കല്ല
നിയമനിർമ്മാണസഭPeople's Consultative Assembly
• ഉപരിസഭ
Regional Representative Council
• അധോസഭ
People's Representative Council
Independence 
from the Netherlands
വിസ്തീർണ്ണം
• Land
1,904,569 km2 (735,358 sq mi) (15th)
• Water (%)
4.85
ജനസംഖ്യ
• 2011 census
237,424,363 (4th)
•  ജനസാന്ദ്രത
124.66/km2 (322.9/sq mi) (84th)
ജി.ഡി.പി. (PPP)2013 estimate
• ആകെ
$1.314 trillion (15th)
• പ്രതിശീർഷം
$5,302 (117th)
ജി.ഡി.പി. (നോമിനൽ)2013 estimate
• ആകെ
$946.391 billion (16th)
• Per capita
$3,816 (105th)
ജിനി (2010)35.6
medium
എച്ച്.ഡി.ഐ. (2012)Increase 0.629
medium · 121st
നാണയവ്യവസ്ഥRupiah (Rp) (IDR)
സമയമേഖലUTC+7 to +9 (various)
ഡ്രൈവിങ് രീതിഇടത്
കോളിംഗ് കോഡ്+62
ഇൻ്റർനെറ്റ് ഡൊമൈൻ.id

മലേഷ്യ, പാപ്പുവാ ന്യു ഗിനിയ, ഈസ്റ്റ് തിമൂർ എന്നീ രാജ്യങ്ങളുമായി ഇന്തൊനേഷ്യ അതിർത്തി പങ്കിടുന്നു. ഓസ്ട്രേലിയ , സിംഗപ്പൂർ , ഫിലിപ്പീൻസ്, ആന്തമാൻ നിക്കോബാർ ദ്വീപുകൾ എന്നിവയാണ് സമീപ പ്രദേശങ്ങൾ.

ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങൾ ഏഴാം നൂറ്റാണ്ടിലെ ശ്രീവിജയ സാമ്രാജ്യത്തിന്റെ കാലം മുതൽക്കെ ഒരു പ്രധാന കച്ചവട കേന്ദ്രമായി അറിയപ്പെട്ടിരുന്നു. ഇന്ത്യ , ചൈന എന്നീ രാജ്യങ്ങളുമായിട്ടായിരുന്നു പ്രധാന കച്ചവടം. ഇതിന്റെ ഫലമായി തദ്ദേശീയർ ഹിന്ദു , ബുദ്ധ സംസ്കാരങ്ങളെ സ്വാംശീകരിക്കുകയും ഇവിടെ ഹിന്ദു , ബുദ്ധ നാട്ടു രാജ്യങ്ങളുണ്ടാവുകയും ചെയ്തു. ഇപ്പോഴും ഹിന്ദു സംസ്ക്കാരം നിലനിൽക്കുന്ന ഇൻഡോനേഷ്യയയിലെ ഒരു ദ്വീപ് ആണ് ബാലിദ്വീപ് . ബാലിദ്വീപ് ഇൻഡോനേഷ്യയയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്.ജോക്കോ വിഡൊഡൊ ആണ് ഇൻഡോനേഷ്യയുടെ പ്രസിഡന്റ്.

ചിത്രശാല

അവലംബം


തെക്കുകിഴക്കേ ഏഷ്യ

ബ്രൂണൈ • കംബോഡിയ • ഈസ്റ്റ് ടിമോർ • ഇന്തോനേഷ്യ • ലാവോസ് • മലേഷ്യ • മ്യാൻ‌മാർ • ഫിലിപ്പീൻസ് • സിംഗപ്പൂർ • തായ്‌ലാന്റ് • വിയറ്റ്നാം

‍‍

Tags:

ഏഷ്യകിഴക്കൻ ടിമോർജക്കാർത്തജാവാദ്വീപ്പപുവപപ്പുവ ന്യൂഗിനിയപ്രമാണം:En-us-Indonesia.oggബാലിബോർണിയോമലേഷ്യശാന്തസമുദ്രംസുമാത്രസുലവേസി

🔥 Trending searches on Wiki മലയാളം:

തണ്ണീർത്തടംആനന്ദം (ചലച്ചിത്രം)വെബ്‌കാസ്റ്റ്ഓസ്ട്രേലിയസ്വാതി പുരസ്കാരംകൊടുങ്ങല്ലൂർഅമേരിക്കൻ സ്വാതന്ത്ര്യസമരംമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംമാത്യു തോമസ്അമർ സിംഗ് ചംകിലലക്ഷദ്വീപ്നെൽവയൽ-നീർത്തട സംരക്ഷണ നിയമംആൻജിയോഗ്രാഫിമുഗൾ സാമ്രാജ്യംആട്ടക്കഥകറുകകുളച്ചൽ യുദ്ധംമാടായിക്കാവ് ഭഗവതിക്ഷേത്രംഔട്ട്‌ലുക്ക്.കോംതുളസിഉപ്പുസത്യാഗ്രഹംകേരളത്തിലെ നദികളുടെ പട്ടികആരോഗ്യംകോളനിവാഴ്ചകുമാരനാശാൻഐക്യരാഷ്ട്രസഭനിസ്സഹകരണ പ്രസ്ഥാനംപ്ലേ ബോയ്പത്രോസ് ശ്ലീഹാകമ്യൂണിസംഉമാകേരളംകെ.ബി. ഗണേഷ് കുമാർകണിക്കൊന്നആൻ‌ജിയോപ്ലാസ്റ്റിപടയണികമല സുറയ്യനോട്ട്ബുക്ക് (ചലച്ചിത്രം)മഞ്ഞപ്പിത്തംകക്കാടംപൊയിൽസഫലമീ യാത്ര (കവിത)സോറിയാസിസ്സ്വരാക്ഷരങ്ങൾനവരത്നങ്ങൾശക്തൻ തമ്പുരാൻഡിഫ്തീരിയഭാരതീയ സ്റ്റേറ്റ് ബാങ്ക്നായർഈലോൺ മസ്ക്മോഹിനിയാട്ടംതൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രംആഴ്സണൽ എഫ്.സി.ഹാരി പോട്ടർപന്ന്യൻ രവീന്ദ്രൻകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഊട്ടിചെറുകഥരക്താതിമർദ്ദംഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾസുബ്രഹ്മണ്യൻഏർവാടിഇന്ത്യൻ പ്രീമിയർ ലീഗ്രാജസ്ഥാൻ റോയൽസ്കവിതകൊടൈക്കനാൽസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർസ്ത്രീ ഇസ്ലാമിൽഖണ്ഡകാവ്യംഅയ്യപ്പൻകേരളംഫ്രാൻസിസ് ഇട്ടിക്കോരആഗോളവത്കരണംകുഞ്ചൻ നമ്പ്യാർഹലോമെറ്റ്ഫോർമിൻകേരള സാഹിത്യ അക്കാദമിവിവാഹം🡆 More