ജനുവരി 4: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 4 വർഷത്തിലെ 4-ആം ദിനമാണ്.

വർഷാവസാനത്തിലേക്ക് 361 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 362).

ചരിത്രസംഭവങ്ങൾ

  • 46 BC - ജൂലിയസ് സീസർ റസ്പിന യുദ്ധത്തിൽ ടൈറ്റസ് ലാബനിയസുമായി യുദ്ധം ചെയ്യുന്നു.
  • 1896 - യൂറ്റാ 45-ാമത്തെ യുഎസ് സംസ്ഥാനമായി അംഗീകരിക്കപ്പെട്ടു.
  • 1932ബ്രിട്ടീഷ് ഇന്ത്യാ സർക്കാർ കോൺഗ്രസിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. തുടർന്ന് ഗാന്ധിജിയടക്കം പല നേതാക്കളും അറസ്റ്റിലായി.
  • 1948 – ഒരു നൂറ്റാണ്ട് കാലത്തെ ബ്രിട്ടീഷ് ഭരണത്തിനു ശേഷം ബർമ പരമാധികാര റിപ്പബ്ലിക്കായി.
  • 1958 - സ്പുട്നിക് 1 ഭ്രമണപഥത്തിൽ നിന്നും ഭൂമിയിൽ പതിക്കുന്നു.
  • 1959 - ചന്ദ്രന്റെ സമീപത്ത് എത്തിച്ചേർന്ന ആദ്യത്തെ ബഹിരാകാശവാഹനയായി ലൂണ 1 മാറി.
  • 1961 – 33 വർഷം നീണ്ടുനിന്ന പണിമുടക്ക് ഡെൻമാർക്കിൽ അവസാനിച്ചു. ലോകത്തിൽ ഏറ്റവും കൂടുതൽ കാലം നീണ്ടു നിന്ന പണിമുടക്കാണിത്.
  • 1966 – താഷ്കന്റ് ചർച്ച ആരംഭിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയും പാകിസ്താനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് അയൂബ് ഖാന പങ്കെടുത്തു.
  • 2003 നവംബറിലെ റോസ് വിപ്ലവത്തിനുശേഷം ജോർജിയയുടെ പ്രസിഡന്റായി മിഖെയിൽ സാകാഷ്വിലി തെരഞ്ഞെടുക്കപ്പെട്ടു.
  • 2010 - ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുർജ് ഖലീഫ ദുബായിൽ തുറന്നു.


ജനനം

മരണം

മറ്റു പ്രത്യേകതകൾ

Tags:

ജനുവരി 4 ചരിത്രസംഭവങ്ങൾജനുവരി 4 ജനനംജനുവരി 4 മരണംജനുവരി 4 മറ്റു പ്രത്യേകതകൾജനുവരി 4ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

മേയ്‌ ദിനംമുസ്ലീം ലീഗ്ക്ഷേത്രപ്രവേശന വിളംബരംമഹാഭാരതംപ്രമേഹംഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻമൻമോഹൻ സിങ്കലാമണ്ഡലം കേശവൻഇന്ത്യൻ നദീതട പദ്ധതികൾമലബന്ധംഒരു കുടയും കുഞ്ഞുപെങ്ങളുംമുണ്ടിനീര്ഷാഫി പറമ്പിൽശരത് കമൽഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ആറാട്ടുപുഴ വേലായുധ പണിക്കർഫാസിസംആദായനികുതിഒ.വി. വിജയൻസിനിമ പാരഡിസോഇന്ത്യയിലെ പഞ്ചായത്തി രാജ്ഇ.ടി. മുഹമ്മദ് ബഷീർവീണ പൂവ്ഭൂമിവൃദ്ധസദനംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻകൊച്ചി വാട്ടർ മെട്രോഅമേരിക്കൻ സ്വാതന്ത്ര്യസമരംവ്യക്തിത്വംഎ.കെ. ഗോപാലൻതിരുവനന്തപുരം2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികവാതരോഗംമലയാള സാഹിത്യകാരന്മാരുടെ പട്ടികഎൻ. ബാലാമണിയമ്മഓണംപാണ്ഡവർആര്യവേപ്പ്ശ്രീനാരായണഗുരുഇന്ത്യയുടെ ദേശീയപ്രതിജ്ഞഒളിമ്പിക്സ്എം.ടി. വാസുദേവൻ നായർnxxk2ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർബിരിയാണി (ചലച്ചിത്രം)കവിത്രയംകൊല്ലൂർ മൂകാംബികാക്ഷേത്രംദൃശ്യം 2ഒന്നാം കേരളനിയമസഭസോണിയ ഗാന്ധിതോമാശ്ലീഹാവി.എസ്. അച്യുതാനന്ദൻസമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)മമ്മൂട്ടിതോമസ് ചാഴിക്കാടൻകഞ്ചാവ്കെ.ഇ.എ.എംഡെങ്കിപ്പനിക്ഷയംഗുരു (ചലച്ചിത്രം)യൂട്യൂബ്ഇന്ത്യയുടെ ദേശീയപതാകചമ്പകംകെ.ബി. ഗണേഷ് കുമാർഇന്ത്യൻ പാർലമെന്റ്പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾഹനുമാൻചാമ്പകേരളത്തിലെ തനതു കലകൾസമത്വത്തിനുള്ള അവകാശംപഴശ്ശിരാജആർത്തവംനിർമ്മല സീതാരാമൻബാഹ്യകേളിവാഗ്‌ഭടാനന്ദൻമലബാർ കലാപംരാമായണംധ്രുവ് റാഠി🡆 More