ജനുവരി 17: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 17 വർഷത്തിലെ 17-ആം ദിനമാണ്.

വർഷാവസാനത്തിലേക്ക് 348 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 349).

ചരിത്രസംഭവങ്ങൾ

  • 1377 - മാർപ്പാപ്പാ ഗ്രിഗറി XI പോപ്പിൻറെ സ്ഥാനം ആവിഗ്നനിൽ നിന്ന് റോമിലേക്ക് മാറ്റുന്നു.
  • 1605 – ഡോൺ ക്വിക്സോട്ട് പ്രസിദ്ധീകൃതമായി.
  • 1773 -ക്യാപ്റ്റൻ ജെയിംസ് കുക്ക് അന്റാർട്ടിക് സർക്കിളിന് തെക്ക് ലക്ഷ്യമാക്കി ആദ്യയാത്ര നടത്തുന്നു.
  • 1809സിമോൺ ബൊളിവാർ കൊളംബിയയെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു.
  • 1899 - അമേരിക്കൻ ഐക്യനാടുകൾ പസഫിക് സമുദ്രത്തിലെ വേക് ഐലന്റ് ഏറ്റെടുത്തു.
  • 1904 - ആന്റൺ ചേക്കോവിലെ ദ് ചെറി ഓർക്കാർഡ് മോസ്കോ ആർട്ട് തിയേറ്ററിൽ പ്രദർശനത്തിന്റെ പ്രമേയം നേടി.
  • 1916 – പ്രൊഫഷണൽ ഗോൾഫേഴ്സ് അസോസിയേഷൻ (പിജി‌എ) രൂപീകൃതമായി.
  • 1917 - യുണൈറ്റഡ് സ്റ്റേറ്റ്സ് വിർജിൻ ദ്വീപുകൾക്ക് ഡെന്മാർക്ക് 25 മില്യൻ ഡോളർ നൽകി.
  • 1948ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയുടെ ആദ്യ സമ്മേളനം.
  • 1950 - ദ ഗ്രേറ്റ് ബാങ്കിന്റെ മോഷണം:ബ ോസ്റ്റണിലെ ഒരു കവചിതവാഹന കാർ കമ്പനിയുടെ ഓഫീസുകളിൽനിന്ന് 2 മില്യൺ ഡോളറിൽ കൂടുതൽ 11 മോഷ്ടാക്കൾ ചേർന്ന് മോഷ്ടിച്ചു.
  • 1973 – ഫെർഡിനാൻഡ് മാർക്കോ ഫിലിപ്പീൻസിന്റെ ആജീവനാന്ത പ്രസിഡന്റായി.
  • 2010 - നൈജീരിയയിലെ ജോസ് നഗരത്തിൽ മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം 200 ലേറെ മരണത്തിനിടയായി.
  • 2022-കേരള റൂട്ട്രോണിക്സിന്റെ അധീനതയിൽ കേരളത്തിലെ ആദ്യത്തെ വിജയവീഥി പി എസ് സി പഠനകേന്ദ്രം കൊല്ലം കരുനാഗപ്പള്ളി വള്ളിക്കാവിൽ പ്രവർത്തനം ആരംഭിച്ചു


ജനനം

മരണം

  • 2010ജ്യോതിബസു പശ്ചിമബംഗാൾ മുഖ്യമന്ത്രി (ജ. 1914)
  • 2017 – [[രോഹിത് വെമുല ]] ജനുവരി 17 

മറ്റു പ്രത്യേകതകൾ

Tags:

ജനുവരി 17 ചരിത്രസംഭവങ്ങൾജനുവരി 17 ജനനംജനുവരി 17 മരണംജനുവരി 17 മറ്റു പ്രത്യേകതകൾജനുവരി 17ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

ഫഹദ് ഫാസിൽവിനീത് ശ്രീനിവാസൻആണിരോഗംഎസ്. ജാനകിസൗദി അറേബ്യഅണ്ണാമലൈ കുപ്പുസാമിഉങ്ങ്കണ്ണൂർബാബരി മസ്ജിദ്‌അയ്യപ്പൻനാടകംആയുഷ്കാലംമാവേലിക്കരഷാഫി പറമ്പിൽഉർവ്വശി (നടി)ദന്തപ്പാലകംബോഡിയചില്ലക്ഷരംതരുണി സച്ച്ദേവ്ഇന്ത്യയുടെ ഭരണഘടനകൽക്കി (ചലച്ചിത്രം)അന്തർമുഖതരാജ്യസഭകേരളത്തിലെ ജാതി സമ്പ്രദായംഅരണഅമിത് ഷാകോടിയേരി ബാലകൃഷ്ണൻമുപ്ലി വണ്ട്മഹാത്മാ ഗാന്ധികടുവ (ചലച്ചിത്രം)കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)വടകര നിയമസഭാമണ്ഡലംഗുരു (ചലച്ചിത്രം)സഞ്ജു സാംസൺപാലക്കാട് ജില്ലആനന്ദം (ചലച്ചിത്രം)കൂദാശകൾഅസ്സലാമു അലൈക്കുംകവിത്രയംദുൽഖർ സൽമാൻആവേശം (ചലച്ചിത്രം)സിറോ-മലബാർ സഭകേരളകൗമുദി ദിനപ്പത്രംവള്ളത്തോൾ പുരസ്കാരം‌നവരത്നങ്ങൾഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംചെറുശ്ശേരിരാജീവ് ചന്ദ്രശേഖർഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികതിരഞ്ഞെടുപ്പ് ബോണ്ട്കേരള പോലീസ്മലയാളം അക്ഷരമാലപാമ്പ്‌ട്രാൻസ് (ചലച്ചിത്രം)തൈറോയ്ഡ് ഗ്രന്ഥിമഞ്ജു വാര്യർചട്ടമ്പിസ്വാമികൾരാശിചക്രംകൂടൽമാണിക്യം ക്ഷേത്രംപാലക്കാട്ഇന്ത്യയുടെ ദേശീയപ്രതിജ്ഞക്വിറ്റ് ഇന്ത്യ പ്രസ്ഥാനംമൻമോഹൻ സിങ്മാധ്യമം ദിനപ്പത്രംബുദ്ധമതത്തിന്റെ ചരിത്രംഅവൽചിക്കൻപോക്സ്ഉമ്മൻ ചാണ്ടികാളിദാസൻകന്നി (നക്ഷത്രരാശി)അപസ്മാരംഹൃദയംബൈബിൾതൃക്കടവൂർ ശിവരാജുരാജ്‌മോഹൻ ഉണ്ണിത്താൻഉത്കണ്ഠ വൈകല്യം🡆 More