മിസ്സ് വേൾഡ് 2018

മിസ്സ് വേൾഡ്-ന്റെ 68-റാമത് പതിപ്പാണ് മിസ്സ് വേൾഡ് 2018.

ചൈനയിലെ സാന്യ നഗരത്തിലെ സാന്യ സിറ്റി അരീനയിൽ 2018 ഡിസംബർ 9-ന് മത്സരം നടക്കും. ഇന്ത്യയുടെ മാനുഷി ചില്ലാർ തന്റെ പിൻഗാമിയായി മെക്സിക്കോയുടെ വനേസ്സ പോൺസിനെ കിരീടം അണിയിച്ചു. മെക്സിക്കോയിൽ നിന്നുള്ള ആദ്യ മിസ്സ് വേൾഡ് ജേതാവാണ് വനേസ്സ പോൺസ്.

മിസ്സ് വേൾഡ് 2018
മിസ്സ് വേൾഡ് 2018
മിസ്സ് വേൾഡ് 2018, വനേസ്സ പോൺസി
തീയതി8 ഡിസംബർ 2018
അവതാരകർ
  • ഫ്രാങ്കീ സീന
  • ബാർണി വാഷ്
  • സ്റ്റെഫാനി ഡെൽ വാലെ
  • ജയ് കമിറസ്
വിനോദം
  • ഡൊണൽ മഞ്ചേന
  • ഡിമാഷ് കുഡൈബർഗൻ
  • സിസ്റ്റർ സ്ളേഡ്ജ്
വേദിസാന്യ സിറ്റി അരീന, സാന്യ, ചൈന
പ്രക്ഷേപണം
  • CCTV
  • E!
  • London Live
പ്രവേശനം118
പ്ലെയ്സ്മെന്റുകൾ30
പിൻവാങ്ങലുകൾ
തിരിച്ചുവരവുകൾ
വിജയിവനേസ്സ പോൺസ്
മിസ്സ് വേൾഡ് 2018 മെക്സിക്കോ
← 2017
2019 →

ഫലം

പ്ലെയ്സ്മെന്റുകൾ

അന്തിമ ഫലം മത്സരാർത്ഥി
മിസ്സ് വേൾഡ് 2018
റണ്ണർ അപ്പ്
ടോപ്പ് 5
ടോപ്പ് 12
ടോപ്പ് 30
കോണ്ടിനെന്റൽ ക്യൂൻസ് ഓഫ് ബ്യൂട്ടി
ഭൂഖണ്ഡം മത്സരാർത്ഥി
ആഫ്രിക്ക
അമേരിക്കാസ്
ഏഷ്യ
യൂറോപ്പ്
കരീബിയൻ
ഓഷ്യാനിയ

പശ്ചാത്തലം

2018 മാർച്ചിൽ, മിസ്സ് വേൾഡ് മത്സരത്തിന് ചൈനയെ ഒരിക്കൽ കൂടി ആതിഥേയമാക്കുവാൻ മിസ്സ് വേൾഡ് പ്രെസിഡന്റായ ജൂലിയ മോർളി ന്യൂ സിൽക്ക് റോഡ് കമ്പനിയുടെ പ്രെസിഡന്റായ ജിയാജുൻ ലി-യുമായി കരാർ ഒപ്പുവച്ചു.

മിസ്സ് വേൾഡ് 2017-ൽ തുടക്കം കുറിച്ച അതേ ശൈലി തന്നെയാണ് 2018-ലും തുടരുന്നത്. സോഷ്യൽ മീഡിയയിലും ഇന്റരാക്ടിവിറ്റിയിലും കൂടുതൽ ആകർഷണം നൽകുന്ന രീതിയിലാണ് ഈ ശൈലി ആവിഷ്കരിച്ചിരിക്കുന്നത്. ഹെഡ്ജ് ടു ഹെഡ് ചലഞ്ച് എന്നാണ് ഈ ഫോർമാറ്റ് അറിയപ്പെടുന്നത്. ഇതിലൂടെ മികച്ച 30 മത്സരാർത്ഥികളെ തിരഞ്ഞെടുക്കപ്പെടും.

ഹെഡ്ജ് ടു ഹെഡ് ചലഞ്ച്

ഒന്നാം റൌണ്ട്
  •      ഒന്നാം റൌണ്ട് വിജയികൾ.
  •      ഹെഡ്ജ് ടു ഹെഡ് ചലഞ്ച് അല്ലാത്ത മത്സര ഇനങ്ങളിൽ നിന്നും ടോപ്പ് 30 ലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ.
  •      ജഡ്ജസിന്റെ തീരുമാനപ്രകാരം ടോപ്പ് 30 ലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ.
  •      ഹെഡ് ടു ഹെഡ് ചലഞ്ച് ഒഴികെയുള്ള മത്സര ഇനങ്ങളിൽ നിന്നും ടോപ്പ് 30 ലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരും കൂടാതെ ഹെഡ് ടു ഹെഡ് ചലഞ്ച് ഒന്നാം റൌണ്ട് ജേതാക്കളുമായിട്ടുള്ള മത്സരാർത്ഥികൾ.
ഗ്രൂപ്പ് രാജ്യം 1 രാജ്യം 2 രാജ്യം 3 രാജ്യം 4 രാജ്യം 5 രാജ്യം 6
1 മിസ്സ് വേൾഡ് 2018  ഓസ്ട്രേലിയ മിസ്സ് വേൾഡ് 2018  ചെക്ക്‌ റിപ്പബ്ലിക്ക്‌ മിസ്സ് വേൾഡ് 2018  എത്യോപ്യ മിസ്സ് വേൾഡ് 2018  ഘാന മിസ്സ് വേൾഡ് 2018  മൗറീഷ്യസ് മിസ്സ് വേൾഡ് 2018  പെറു
2 മിസ്സ് വേൾഡ് 2018  ബാർബേഡോസ് മിസ്സ് വേൾഡ് 2018  കേയ്മൻ ദ്വീപുകൾ മിസ്സ് വേൾഡ് 2018  ഫ്രാൻസ് മിസ്സ് വേൾഡ് 2018  ജർമ്മനി മിസ്സ് വേൾഡ് 2018  ജോർജ്ജിയ മിസ്സ് വേൾഡ് 2018  പരഗ്വെ
3 മിസ്സ് വേൾഡ് 2018  ഫിൻലാൻ്റ് മിസ്സ് വേൾഡ് 2018  ലാത്വിയ മിസ്സ് വേൾഡ് 2018  സീറാ ലിയോൺ മിസ്സ് വേൾഡ് 2018  ദക്ഷിണാഫ്രിക്ക മിസ്സ് വേൾഡ് 2018  വെനിസ്വേല മിസ്സ് വേൾഡ് 2018  വേൽസ്
4 മിസ്സ് വേൾഡ് 2018  ഇക്വറ്റോറിയൽ ഗിനി മിസ്സ് വേൾഡ് 2018  ഗയാന മിസ്സ് വേൾഡ് 2018  ഐസ്‌ലാന്റ് മിസ്സ് വേൾഡ് 2018  നോർവേ മിസ്സ് വേൾഡ് 2018  ഫിലിപ്പീൻസ് മിസ്സ് വേൾഡ് 2018  സെനെഗൽ
5 മിസ്സ് വേൾഡ് 2018  കാനഡ മിസ്സ് വേൾഡ് 2018  ഡൊമനിക്കൻ റിപ്പബ്ലിക് മിസ്സ് വേൾഡ് 2018  ജിബ്രാൾട്ടർ മിസ്സ് വേൾഡ് 2018  ജമൈക്ക മിസ്സ് വേൾഡ് 2018  നൈജീരിയ മിസ്സ് വേൾഡ് 2018  സ്കോട്ട്‌ലൻഡ്
6 മിസ്സ് വേൾഡ് 2018  ബംഗ്ലാദേശ് മിസ്സ് വേൾഡ് 2018  ബ്രസീൽ മിസ്സ് വേൾഡ് 2018  ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ മിസ്സ് വേൾഡ് 2018  China മിസ്സ് വേൾഡ് 2018  ഡെന്മാർക്ക് മിസ്സ് വേൾഡ് 2018  അയർലണ്ട്
7 മിസ്സ് വേൾഡ് 2018  ബഹാമാസ് മിസ്സ് വേൾഡ് 2018  ബോട്സ്വാന മിസ്സ് വേൾഡ് 2018  ചിലി മിസ്സ് വേൾഡ് 2018  ജപ്പാൻ മിസ്സ് വേൾഡ് 2018  ദക്ഷിണ കൊറിയ മിസ്സ് വേൾഡ് 2018  സിംബാബ്‌വെ
8 മിസ്സ് വേൾഡ് 2018  ബൊളീവിയ മിസ്സ് വേൾഡ് 2018  കാമറൂൺ മിസ്സ് വേൾഡ് 2018  കുക്ക് ദ്വീപുകൾ മിസ്സ് വേൾഡ് 2018  ലെബനാൻ മിസ്സ് വേൾഡ് 2018  സ്ലോവാക്യ മിസ്സ് വേൾഡ് 2018  അമേരിക്ക
9 മിസ്സ് വേൾഡ് 2018  അൽബേനിയ മിസ്സ് വേൾഡ് 2018  ഇംഗ്ലണ്ട് മിസ്സ് വേൾഡ് 2018  ഖസാഖ്‌സ്ഥാൻ മിസ്സ് വേൾഡ് 2018  ഇന്തോനേഷ്യ മിസ്സ് വേൾഡ് 2018  മലേഷ്യ മിസ്സ് വേൾഡ് 2018  റുവാണ്ട
10 മിസ്സ് വേൾഡ് 2018  സൈപ്രസ് മിസ്സ് വേൾഡ് 2018  ഗ്വാദെലൂപ് മിസ്സ് വേൾഡ് 2018  ലെസോത്തോ മിസ്സ് വേൾഡ് 2018  നിക്കരാഗ്വ മിസ്സ് വേൾഡ് 2018  സെർബിയ മിസ്സ് വേൾഡ് 2018  സ്ലൊവീന്യ
11 മിസ്സ് വേൾഡ് 2018  അർമേനിയ മിസ്സ് വേൾഡ് 2018  ബെലീസ് മിസ്സ് വേൾഡ് 2018  ഗ്വാട്ടിമാല മിസ്സ് വേൾഡ് 2018  ഇറ്റലി മിസ്സ് വേൾഡ് 2018  മ്യാൻമാർ മിസ്സ് വേൾഡ് 2018  ന്യൂസീലൻഡ്
12 മിസ്സ് വേൾഡ് 2018  ഈജിപ്റ്റ് മിസ്സ് വേൾഡ് 2018  ഇന്ത്യ മിസ്സ് വേൾഡ് 2018  മൊണ്ടിനെഗ്രോ മിസ്സ് വേൾഡ് 2018  പനാമ മിസ്സ് വേൾഡ് 2018  ദക്ഷിണ സുഡാൻ മിസ്സ് വേൾഡ് 2018  വിയറ്റ്നാം
13 മിസ്സ് വേൾഡ് 2018  ബോസ്നിയ ഹെർസെഗോവിന മിസ്സ് വേൾഡ് 2018  ഗുവാം മിസ്സ് വേൾഡ് 2018  ഇന്തോനേഷ്യ മിസ്സ് വേൾഡ് 2018  മൊൾഡോവ മിസ്സ് വേൾഡ് 2018  നേപ്പാൾ N/A
14 മിസ്സ് വേൾഡ് 2018  ബെലാറുസ് മിസ്സ് വേൾഡ് 2018  കുറകാവോ മിസ്സ് വേൾഡ് 2018  മാർട്ടിനിക് മിസ്സ് വേൾഡ് 2018  നെതർലൻ്റ്സ് മിസ്സ് വേൾഡ് 2018  പോർട്ടോ റിക്കോ മിസ്സ് വേൾഡ് 2018  സിംഗപ്പൂർ
15 മിസ്സ് വേൾഡ് 2018  ഓസ്ട്രിയ മിസ്സ് വേൾഡ് 2018  ഗ്രീസ് മിസ്സ് വേൾഡ് 2018  ഹംഗറി മിസ്സ് വേൾഡ് 2018  മംഗോളിയ മിസ്സ് വേൾഡ് 2018  തായ്‌ലാന്റ് മിസ്സ് വേൾഡ് 2018  ഉക്രൈൻ
16 മിസ്സ് വേൾഡ് 2018  ബെൽജിയം മിസ്സ് വേൾഡ് 2018  ബൾഗേറിയ മിസ്സ് വേൾഡ് 2018  കൊളംബിയ മിസ്സ് വേൾഡ് 2018  ലാവോസ് മിസ്സ് വേൾഡ് 2018  പോർച്ചുഗൽ മിസ്സ് വേൾഡ് 2018  സാംബിയ
17 മിസ്സ് വേൾഡ് 2018  അരൂബ മിസ്സ് വേൾഡ് 2018  മാൾട്ട മിസ്സ് വേൾഡ് 2018  മെക്സിക്കോ മിസ്സ് വേൾഡ് 2018  വടക്കൻ അയർലണ്ട് മിസ്സ് വേൾഡ് 2018  റഷ്യ മിസ്സ് വേൾഡ് 2018  സ്പെയിൻ
18 മിസ്സ് വേൾഡ് 2018  ക്രൊയേഷ്യ മിസ്സ് വേൾഡ് 2018  ഹെയ്റ്റി മിസ്സ് വേൾഡ് 2018  ശ്രീലങ്ക മിസ്സ് വേൾഡ് 2018  ടാൻസാനിയ മിസ്സ് വേൾഡ് 2018  ട്രിനിഡാഡ് ടൊബാഗോ മിസ്സ് വേൾഡ് 2018  തുർക്കി
19 മിസ്സ് വേൾഡ് 2018  അർജന്റീന മിസ്സ് വേൾഡ് 2018  ഇക്വഡോർ മിസ്സ് വേൾഡ് 2018  എൽ സാൽവദോർ മിസ്സ് വേൾഡ് 2018  കെനിയ മിസ്സ് വേൾഡ് 2018  മഡഗാസ്കർ മിസ്സ് വേൾഡ് 2018  പോളണ്ട്
20 മിസ്സ് വേൾഡ് 2018  അംഗോള മിസ്സ് വേൾഡ് 2018  ഗിനി-ബിസൗ മിസ്സ് വേൾഡ് 2018  ഹോണ്ടുറാസ് മിസ്സ് വേൾഡ് 2018  ഹോങ്കോങ് മിസ്സ് വേൾഡ് 2018  യുഗാണ്ട N/A
രണ്ടാം റൌണ്ട്
  •      ടോപ്പ് 30 ലേക്ക് പുരോഗമിക്കുന്നവർ.
ഗ്രൂപ്പ് രാജ്യം 1 രാജ്യം 2
1 മിസ്സ് വേൾഡ് 2018  മൗറീഷ്യസ് മിസ്സ് വേൾഡ് 2018  ഫ്രാൻസ്
2 മിസ്സ് വേൾഡ് 2018  വെനിസ്വേല മിസ്സ് വേൾഡ് 2018  ഫിലിപ്പീൻസ്
3 മിസ്സ് വേൾഡ് 2018  നൈജീരിയ മിസ്സ് വേൾഡ് 2018  ബംഗ്ലാദേശ്
4 മിസ്സ് വേൾഡ് 2018  ചിലി മിസ്സ് വേൾഡ് 2018  ലെബനാൻ
5 മിസ്സ് വേൾഡ് 2018  മലേഷ്യ മിസ്സ് വേൾഡ് 2018  ഗ്വാദെലൂപ്
6 മിസ്സ് വേൾഡ് 2018  മ്യാൻമാർ മിസ്സ് വേൾഡ് 2018  ഇന്ത്യ
7 മിസ്സ് വേൾഡ് 2018  നേപ്പാൾ മിസ്സ് വേൾഡ് 2018  സിംഗപ്പൂർ
8 മിസ്സ് വേൾഡ് 2018  തായ്‌ലാന്റ് മിസ്സ് വേൾഡ് 2018  ബൾഗേറിയ
9 മിസ്സ് വേൾഡ് 2018  മെക്സിക്കോ മിസ്സ് വേൾഡ് 2018  ട്രിനിഡാഡ് ടൊബാഗോ
10 മിസ്സ് വേൾഡ് 2018  അർജന്റീന മിസ്സ് വേൾഡ് 2018  യുഗാണ്ട

ഇവന്റുകൾ

ടോപ് മോഡൽ

മിസ്സ് ഫ്രാൻസ് ടോപ് മോഡൽ മത്സരം വിജയിച്ചുകൊണ്ട് മിസ്സ് വേൾഡ് 2018-ലെ ക്വാർട്ടർ ഫൈനലിൽ ഒന്നാമതായി ഇടം നേടി.

അന്തിമ ഫലം മത്സരാർത്ഥി
വിജയി
1st റണ്ണർ അപ്പ്
  • മിസ്സ് വേൾഡ് 2018  China – മാവോ പെറൂയി
2nd റണ്ണർ അപ്പ്
3rd റണ്ണർ അപ്പ്
4th റണ്ണർ അപ്പ്
ടോപ്പ് 32

ടാലെന്റ്റ് പ്രദർശനം

മിസ്സ് ജപ്പാൻ ടോപ് മോഡൽ മത്സരം വിജയിച്ചുകൊണ്ട് മിസ്സ് വേൾഡ് 2018-ലെ ക്വാർട്ടർ ഫൈനലിൽ രണ്ടാമതായി ഇടം നേടി.

അന്തിമ ഫലം മത്സരാർത്ഥി
വിജയി
1st റണ്ണർ അപ്പ്
  • മിസ്സ് വേൾഡ് 2018  China – മാവോ പെറൂയി
2nd റണ്ണർ അപ്പ്
3rd റണ്ണർ അപ്പ്
4th റണ്ണർ അപ്പ്
ടോപ്പ് 15

കായികം

മിസ്സ് അമേരിക്ക കായികം മത്സരം വിജയിച്ചുകൊണ്ട് മിസ്സ് വേൾഡ് 2018-ലെ ക്വാർട്ടർ ഫൈനലിൽ മൂന്നാമതായി ഇടം നേടി.

അന്തിമ ഫലം മത്സരാർത്ഥി
വിജയി
1st റണ്ണർ അപ്പ്
2nd റണ്ണർ അപ്പ്
ടീം ചലഞ്ച് വിജയി
  • ടീം ചുവപ്പ്
ടീം നീല
ടീം ചുവപ്പ്
ടീം മഞ്ഞ

വേൾഡ് ഫേഷൻ ഡിസൈനർ അവാർഡ്

മിസ്സ് ചൈനയും മിസ്സ് സൗത്ത് ആഫ്രിക്കയും വേൾഡ് ഫേഷൻ ഡിസൈനർ അവാർഡ് കരസ്ഥമാക്കി.

അന്തിമ ഫലം  മത്സരാർത്ഥി
വിജയികൾ
ടോപ്പ് 5

മൾട്ടിമീഡിയ

മിസ്സ് നേപ്പാൾ മൾട്ടിമീഡിയ അവാർഡ് കരസ്ഥമാക്കിക്കൊണ്ട് മിസ്സ് വേൾഡ് 2018-ലെ ക്വാർട്ടർ ഫൈനലിൽ ഇടം നേടി.

അന്തിമ ഫലം  മത്സരാർത്ഥി
വിജയി
1st റണ്ണർ അപ്പ്
2nd റണ്ണർ അപ്പ്

ബ്യൂട്ടി വിത്ത് എ പർപ്പസ്

ഷോർട്ട്ലിസ്റ്റുചെയ്ത 25 പ്രോജക്ടുകൾ:

അവസാന ഫലം മത്സരാർത്ഥി
വിജയി
1st റണ്ണർ അപ്പ്
2nd റണ്ണർ അപ്പ്
ടോപ്പ് 12
ടോപ്പ് 25

സാന്യ ടൂറിസം പ്രമോഷണൽ വീഡിയോ അവാർഡ്

മിസ്സ് കെനിയ സാന്യ ടൂറിസം പ്രമോഷണൽ വീഡിയോ അവാർഡ് കരസ്ഥമാക്കി.

അന്തിമ ഫലം  മത്സരാർത്ഥി
വിജയി
1st റണ്ണർ അപ്പ്
  • മിസ്സ് വേൾഡ് 2018  China – മാവോ പെറൂയി
2nd റണ്ണർ അപ്പ്
3rd റണ്ണർ അപ്പ്
4th റണ്ണർ അപ്പ്

മത്സരാർത്ഥികൾ

2018-ലെ മിസ്സ് വേൾഡിൽ 118 പ്രതിനിധികൾ മത്സരിച്ചു:

രാജ്യം/പ്രദേശം മത്സരാർത്ഥി വയസ്സ് ജന്മനാട്
മിസ്സ് വേൾഡ് 2018  അൽബേനിയ നികിത പ്രേക 22 ടിറാന
മിസ്സ് വേൾഡ് 2018  അൾജീരിയ നിഹ്ദ് മാർക്രിയ 22 ഒറാൻ
മിസ്സ് വേൾഡ് 2018  അംഗോള നെൽമ ഫെറയ്‌റ 20 ലുവാൻഡ
മിസ്സ് വേൾഡ് 2018  ആന്റീഗയും ബാർബ്യൂഡയും ആഷ്‌ലി ബൂദു 20 സൈന്റ്റ് ജോൺസ്
മിസ്സ് വേൾഡ് 2018  അർജന്റീന വിക്ടോറിയ സോട്ടോ 25 എന്റർ റയോസ്
മിസ്സ് വേൾഡ് 2018  അർമേനിയ അരേന സെയ്നല്യാൻ 24 യെറിവാൻ
മിസ്സ് വേൾഡ് 2018  അരൂബ നൂറിയാൻ ആറിയാസ് 20 ഓറഞ്ചസ്റ്റഡ്
മിസ്സ് വേൾഡ് 2018  ഓസ്ട്രേലിയ എസ്മ വോളോഡർ 23 മെൽബൺ
മിസ്സ് വേൾഡ് 2018  ഓസ്ട്രിയ ഇസബെല്ലാ അയോൺ 19 ബ്രെഗെൻസ്
മിസ്സ് വേൾഡ് 2018  ബഹാമാസ് ബ്രിനിക് ഗിബ്സൺ 22 ന്യൂ പ്രൊവിഡൻസ്
മിസ്സ് വേൾഡ് 2018  ബംഗ്ലാദേശ് ജന്നത്തുൽ ഫിർദൗസ് ഓയിശീ 18 പിറോജ്പുർ
മിസ്സ് വേൾഡ് 2018  ബാർബേഡോസ് ഏശ്ലി ലേശ്ലി 18 ബ്രിഡ്ജ്ടൗൺ
മിസ്സ് വേൾഡ് 2018  ബെലാറുസ് മരിയ വാസിലേക് 20 മിൻസ്ക്
മിസ്സ് വേൾഡ് 2018  ബെൽജിയം ഏഞ്ചലീന ഫ്ലോർ പുവ 22 ജെംപെപ്-സർ-സംബ്രേവ്
മിസ്സ് വേൾഡ് 2018  ബെലീസ് ജെലീസ്സ ആര്തര്സ് 18 സാന്റാ എലീന
മിസ്സ് വേൾഡ് 2018  ബൊളീവിയ വനേസ്സ വർഗാസ് 22 കൊച്ചബാംബ
മിസ്സ് വേൾഡ് 2018  ബോസ്നിയ ഹെർസെഗോവിന ആൻഡേല പ്ളെക്സി 20 സരയാവോ
മിസ്സ് വേൾഡ് 2018  ബോട്സ്വാന മൊയ്‌ഷെബി എലിയാസ് 23 ഗാബറോൺ
മിസ്സ് വേൾഡ് 2018  ബ്രസീൽ ജെസീക്ക കാർവാലോ 22 പർണയബ
മിസ്സ് വേൾഡ് 2018  ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ യാദലി തോമസ് സാന്റോസ് 22 ടോർട്ടോല
മിസ്സ് വേൾഡ് 2018  ബൾഗേറിയ കലീന മറ്റെവ 20 സോഫിയ
മിസ്സ് വേൾഡ് 2018  കാമറൂൺ ഐമി കരോളി നെസ്കെ 20 യൌൻഡെ
മിസ്സ് വേൾഡ് 2018  കാനഡ ഹന്ന ബെഗോവിക് 20 ടോറോണ്ടോ
മിസ്സ് വേൾഡ് 2018  കേയ്മൻ ദ്വീപുകൾ കെൽസി വുഡ്‌മാൻ ബോഡ്‌ഡിന് 20 ഗ്രാൻഡ് കെയ്മാൻ
മിസ്സ് വേൾഡ് 2018  ചിലി അനാഹി ഹോർമസെബാൾ 19 സാന്റിയാഗൊ
മിസ്സ് വേൾഡ് 2018  China മാവോ പെറൂയി 26 യിഞ്ചുവാൻ
മിസ്സ് വേൾഡ് 2018  കൊളംബിയ ലോറ ഒസാരിയോ 22 മെഡെലിന്
മിസ്സ് വേൾഡ് 2018  കുക്ക് ദ്വീപുകൾ റെയ്ഹാന കൊട്ടക-വിക്കി 26 റാരൊറ്റങ്ങ
മിസ്സ് വേൾഡ് 2018  ക്രൊയേഷ്യ ഇവാന മുദ്‌നിക് ജുമിന 17 ടൂബ്രോണിക്‌
മിസ്സ് വേൾഡ് 2018  കുറകാവോ നസീറ കോളാസ്റ്റിക 20 വില്ലൻസ്റ്റഡ്
മിസ്സ് വേൾഡ് 2018  സൈപ്രസ് ആൻഡ്രിയാന ഫൈയ്ക്ക 18 നിക്കോഷ്യ
മിസ്സ് വേൾഡ് 2018  ചെക്ക്‌ റിപ്പബ്ലിക്ക്‌ ആൻഡ്രിയന്ന ഫിയാക 19 പ്രാഗ്
മിസ്സ് വേൾഡ് 2018  ഡെന്മാർക്ക് താര ജെൻസൺ 23 വിധോറെ
മിസ്സ് വേൾഡ് 2018  ഡൊമനിക്കൻ റിപ്പബ്ലിക് ഡെനിസ് റോമെറോ 21 ഹിഗ്‌വേ
മിസ്സ് വേൾഡ് 2018  ഇക്വഡോർ നിക്കോൾ ഒഗിൾസ്‌ 21 പിമംപിരോ
മിസ്സ് വേൾഡ് 2018  ഈജിപ്റ്റ് ഓമ്നിയ ഹെലാൽ 22 കെയ്റോ
മിസ്സ് വേൾഡ് 2018  എൽ സാൽവദോർ മെറ്സി സൊലേനോ 27 സാന്റാ അന
മിസ്സ് വേൾഡ് 2018  ഇംഗ്ലണ്ട് അലീഷാ കോവീ 19 ന്യൂ കേസിൽ
മിസ്സ് വേൾഡ് 2018  എത്യോപ്യ സോലിയാന അബെനെ 20 അഡിസ് അബെബ
മിസ്സ് വേൾഡ് 2018  ഇക്വറ്റോറിയൽ ഗിനി സിൽവിയ അജോമോ ഡോങ് 20 മലാബോ
മിസ്സ് വേൾഡ് 2018  ഫിൻലാൻ്റ് ജെന്നി ലപ്പാലയനേൻ 23 ഹെൽസിങ്കി
മിസ്സ് വേൾഡ് 2018  ഫ്രാൻസ് ഏവ കോളാസ് 21 ബാസ്റ്റ്യാ
മിസ്സ് വേൾഡ് 2018  ജോർജ്ജിയ നിയാ സിവ്ത്സെസേറ്റ 23 റ്റ്ബിലിസി
മിസ്സ് വേൾഡ് 2018  ജർമ്മനി ക്രിസ്റ്റിൻ കെല്ലർ 20 ഡൂസൽഡോർഫ്
മിസ്സ് വേൾഡ് 2018  ഘാന മാർഗരറ്റ് ഡെറി മെവിന്റൂർ 23 അക്ര
മിസ്സ് വേൾഡ് 2018  ജിബ്രാൾട്ടർ സ്റ്റാർ ഫുരുജിയ 22 ജിബ്രാൾട്ടർ
മിസ്സ് വേൾഡ് 2018  ഗ്രീസ് മരിയ ലെപിട 20 പാട്രസ്
മിസ്സ് വേൾഡ് 2018  ഗ്വാദെലൂപ് മോർഗൻ ത്രെസിന് 22 ലെ ഗോസിയർ
മിസ്സ് വേൾഡ് 2018  ഗുവാം ജിയന്ന സമ്പല്ലൂരി 18 ഹഗേറ്റിന
മിസ്സ് വേൾഡ് 2018  ഗ്വാട്ടിമാല എലിസബത്ത് ഗ്രമാജോ 21 ഗ്വാട്ടിമാല സിറ്റി
മിസ്സ് വേൾഡ് 2018  ഗിനി-ബിസൗ റുബിയാടോ നമാജോ 23 ബിഫാറ്റാ
മിസ്സ് വേൾഡ് 2018  ഗയാന അംബിക റാംരാജ് 19 ജോർജ് ടൌൺ
മിസ്സ് വേൾഡ് 2018  ഹെയ്റ്റി സ്‌റ്റെഫീ മോറെൻസി 26 പോർട്ട്-ഔ-പ്രിൻസ്
മിസ്സ് വേൾഡ് 2018  ഹോണ്ടുറാസ് ഡയാന സാബിലോൺ 20 കോവിലൂൺ
മിസ്സ് വേൾഡ് 2018  ഹോങ്കോങ് വിങ് വോങ് 25 പോർട്ട്-ഔ-പ്രിൻസ്
മിസ്സ് വേൾഡ് 2018  ഹംഗറി ആൻഡ്രിയ സർവസ് 20 വെസ്റ്റോ
മിസ്സ് വേൾഡ് 2018  ഐസ്‌ലാന്റ് എർല ഓലസോട്ടിർ 24 റെയ്ക്യവിക്
മിസ്സ് വേൾഡ് 2018  ഇന്ത്യ അനുകൃതി വാസ് 20 തിരുച്ചിറപ്പള്ളി
മിസ്സ് വേൾഡ് 2018  ഇന്തോനേഷ്യ ആലിയ നൂർശബരിനാ 22 ബന്ദൂംഗ
മിസ്സ് വേൾഡ് 2018  അയർലണ്ട് ഓഫീ ഓ സുള്ളിവൻ 23 ബാന്ഡാൻ
മിസ്സ് വേൾഡ് 2018  ഇറ്റലി നുൻസിയ അമാറ്റോ 21 നാപ്പൊളി
മിസ്സ് വേൾഡ് 2018  ജമൈക്ക ഖദീജ റോബിൻസൺ 23 സൈന്റ്റ് എലിസബത്ത്
മിസ്സ് വേൾഡ് 2018  ജപ്പാൻ കനാകെ ഡാറ്റെ 21 ടോക്കിയോ
മിസ്സ് വേൾഡ് 2018  കസാഖ്സ്ഥാൻ ഏകതറീന ഡോറിക്സ്കായ 20 അതിറാവ്
മിസ്സ് വേൾഡ് 2018  കെനിയ ഫിനാലി കലയ്യ 24 നയ്റോബി
മിസ്സ് വേൾഡ് 2018  ദക്ഷിണ കൊറിയ ബോ അഹ് ചോ 25 സോൾ
മിസ്സ് വേൾഡ് 2018  ലാവോസ് കഡൂംഫെട് ക്സയാവോങ് 21 വിയന്റിയൻ
മിസ്സ് വേൾഡ് 2018  ലാത്വിയ ഡാനിയേല ഗോഡ്സ്-റൊമാനോസ്ക 21 റിഗ
മിസ്സ് വേൾഡ് 2018  ലെബനാൻ മീറഹ് അൽ തൗഫെലി 26 ബെയ്‌റൂത്ത്
മിസ്സ് വേൾഡ് 2018  ലെസോത്തോ റീത്തബൈൽ താത്ത 19 മസെരു
മിസ്സ് വേൾഡ് 2018  ലക്സംബർഗ് കാസാൻഡ്ര ലോപ്പസ് മോന്റെയ്‌റോ 18 ലക്സംബർഗ് സിറ്റി
മിസ്സ് വേൾഡ് 2018  മഡഗാസ്കർ മിയാൻസ്ക രണ്ട്രാംബെൽനോറോ 25 ആന്റനാനറീവോ
മിസ്സ് വേൾഡ് 2018  മലേഷ്യ ലാറിസ പിംഗ് ലീവ് 19 ളുടോങ്
മിസ്സ് വേൾഡ് 2018  മാൾട്ട മരിയ എല്ലൂൽ 24 വലേറ്റ
മിസ്സ് വേൾഡ് 2018  മാർട്ടിനിക് ലാരിസ്സ സെഗേൽ 20 ഫോർട്ട്-ഡി-ഫ്രാൻസ്
മിസ്സ് വേൾഡ് 2018  മൗറീഷ്യസ് മുറിയൽ രവീണ 22 പോർട്ട് ലൂയിസ്
മിസ്സ് വേൾഡ് 2018  മെക്സിക്കോ വനേസ്സ പോൺസ് 25 മെക്സിക്കോ സിറ്റി
മിസ്സ് വേൾഡ് 2018  മൊൾഡോവ താമര സാര്ട്സ് 21 കിസ്‌നൗ
മിസ്സ് വേൾഡ് 2018  മംഗോളിയ എർഡിനെബാറ്റർ ഇൻഖിറീമ 21 ഉലാൻബാറ്റർ
മിസ്സ് വേൾഡ് 2018  മൊണ്ടിനെഗ്രോ നടാലിജ ഗ്ലുസേവിക് 17 പൊദ്ഗോറിക്ക
മിസ്സ് വേൾഡ് 2018  മ്യാൻമാർ ഹാൻ തി 21 യംഗോൺ
മിസ്സ് വേൾഡ് 2018  നേപ്പാൾ ശ്രിങ്കല ഖാടിവാഡ 22 ഹെതൗവ്ഡ്
മിസ്സ് വേൾഡ് 2018  നെതർലൻ്റ്സ് ലിയോണി ഹാസ്‌ലിങ്ക് 26 ആംസ്റ്റർഡാം
മിസ്സ് വേൾഡ് 2018  ന്യൂസീലൻഡ് ജെസീക്ക ടൈസൺ 25 ഓക്‌ലൻഡ്
മിസ്സ് വേൾഡ് 2018  നിക്കരാഗ്വ യോസ്‌ലിം ഗോമസ് റെയ്ൻ 21 മനാഗ്വ
മിസ്സ് വേൾഡ് 2018  നൈജീരിയ അനിത ഉകാഹ് 23 ഓവറി
മിസ്സ് വേൾഡ് 2018  വടക്കൻ അയർലണ്ട് കാതറിൻ വാക്കർ 21 ബെൽഫാസ്റ്റ്
മിസ്സ് വേൾഡ് 2018  നോർവേ മെഡലിന് മിഷേൽസൺ 19 ഓസ്ലൊ
മിസ്സ് വേൾഡ് 2018  പനാമ സോളാറിസ് ബാർബ 19 പനാമ സിറ്റി
മിസ്സ് വേൾഡ് 2018  പരഗ്വെ മഖീന ഗയാറിൻ 22 അസുൻസിയോൺ
മിസ്സ് വേൾഡ് 2018  പെറു സ്റ്റെഫാനി മൗറിക് 25 ട്രുജില്ലോ
മിസ്സ് വേൾഡ് 2018  ഫിലിപ്പീൻസ് കാറമൈൻ എലിമ 26 റിസൽ
മിസ്സ് വേൾഡ് 2018  പോളണ്ട് കമീല സ്വിറ്സ് 19 ജ്വൊലെന്
മിസ്സ് വേൾഡ് 2018  പോർച്ചുഗൽ കാര്ല റോഡ്രിഗുവേസ് 25 ലിസ്‌ബൺ
മിസ്സ് വേൾഡ് 2018  പോർട്ടോ റിക്കോ ടയനാറ മാർട്ടിനെസ് 24 കനോവനാസ്
മിസ്സ് വേൾഡ് 2018  റഷ്യ യൂലിയ പൊളിയാചിഖീന 18 ഷെബോക്‌സാരി
മിസ്സ് വേൾഡ് 2018  റുവാണ്ട ലിലിയെൻ ഇരടുകുന്ദ 19 കിഗാലി
മിസ്സ് വേൾഡ് 2018  സ്കോട്ട്‌ലൻഡ് ലിൻസി മാക് ലൈലാന്ഡ് 24 ഈസ്റ്റ് കിൽബ്രൈഡ്
മിസ്സ് വേൾഡ് 2018  സെനെഗൽ ഇസ്സാതോ ഫില്ലി 22 ഡാക്കർ
മിസ്സ് വേൾഡ് 2018  സെർബിയ ഇവാന ട്രിസിക് 21 ബെൽഗ്രേഡ്
മിസ്സ് വേൾഡ് 2018  സീറാ ലിയോൺ സാറാ ലോറ ടക്കർ 24 ബോന്തേ
മിസ്സ് വേൾഡ് 2018  സിംഗപ്പൂർ വനിസ്സ പെഹ്‌ 23 സിംഗപ്പൂർ
മിസ്സ് വേൾഡ് 2018  സ്ലോവാക്യ ഡൊമിനിക്ക ഗ്രെക്കോവ 20 ബ്രാട്ടിസ്‌ലാവ
മിസ്സ് വേൾഡ് 2018  സ്ലൊവീന്യ ലാറ കലഞ്ജ് 18 ലുബ്ലിയാന
മിസ്സ് വേൾഡ് 2018  ദക്ഷിണാഫ്രിക്ക തുലീസ കേയി 26 ഈസ്റ്റ് ലണ്ടൻ
മിസ്സ് വേൾഡ് 2018  ദക്ഷിണ സുഡാൻ ഫ്ലോറെൻസ് ജോബ്‌സൺ 19 ജൂബ
മിസ്സ് വേൾഡ് 2018  സ്പെയിൻ അമായ ഇസാർ 21 അഗോയ്റ്റസ്
മിസ്സ് വേൾഡ് 2018  ശ്രീലങ്ക നാദിയ ഗി 18 കൊളംബോ
മിസ്സ് വേൾഡ് 2018  ടാൻസാനിയ ക്വീൻ എലിസബത്ത് മകൂനെ 22 ദാർ എസ് സലാം
മിസ്സ് വേൾഡ് 2018  തായ്‌ലാന്റ് നിക്കോളിൻ പിചാപ ലിംനുകൻ 20 ബാങ്കോക്ക്
മിസ്സ് വേൾഡ് 2018  ട്രിനിഡാഡ് ടൊബാഗോ ഇസബെൽ ബിസ്നത് 26 പോർട്ട് ഓഫ് സ്പെയിൻ
മിസ്സ് വേൾഡ് 2018  ടുണീഷ്യ ഹൈഫ ഘെദിർ 23 ടൂണിസ്സ്
മിസ്സ് വേൾഡ് 2018  തുർക്കി സെവ്വൽ സെഹിൻ 19 ഇസ്താംബുൾ
മിസ്സ് വേൾഡ് 2018  യുഗാണ്ട ക്യുൻ അബ്‌നാക്യോ 22 മയൂഗ്
മിസ്സ് വേൾഡ് 2018  ഉക്രൈൻ ലിയോണില ഗസ് 19 കേഴ്സൺ
മിസ്സ് വേൾഡ് 2018  അമേരിക്ക മരീസ ബട്ലർ 24 സ്റ്റാൻഡിഷ്
മിസ്സ് വേൾഡ് 2018  വെനിസ്വേല വെറസ്കാ ലൂബിയസ്വാൾജെവിക് 27 ലാ ഗുയിറ
മിസ്സ് വേൾഡ് 2018  വിയറ്റ്നാം ട്രാൻ ടി വി 18 കുവാങ് നാം
മിസ്സ് വേൾഡ് 2018  വേൽസ് ബെഥനി ഹാരിസ് 20 ന്യൂപോർട്
മിസ്സ് വേൾഡ് 2018  സാംബിയ മൂസാ കാലാളുക 20 ലുസാക്ക
മിസ്സ് വേൾഡ് 2018  സിംബാബ്‌വെ ബെലിൻഡാ പോറ്സ് 21 ഹരാരെ

കുറിപ്പുകൾ

തിരിച്ചുവരവുകൾ

മറ്റു സൗന്ദര്യ മത്സരങ്ങളിലെ അംഗങ്ങൾ

മുമ്പ് അന്തർദേശീയ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത അല്ലെങ്കിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ:

    മിസ്സ് ഇന്റർനാഷണൽ
    മിസ്സ് സുപ്രനാഷണൽ
    മിസ്സ് ഇന്റർകോണ്ടിനെന്റൽ
    മിസ്സ് യുണൈറ്റഡ് കോണ്ടിനെന്റസ്
  • 2018: മിസ്സ് വേൾഡ് 2018  പെറു: ക്ലാരിസ്സ് യൂറീബ്
    മിസ്സ് ഏകോ ഇന്റർനാഷണൽ
    വേൾഡ് മിസ്സ് യൂണിവേഴ്സിറ്റി

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

മിസ്സ് വേൾഡ് 2018 ഫലംമിസ്സ് വേൾഡ് 2018 പശ്ചാത്തലംമിസ്സ് വേൾഡ് 2018 ഇവന്റുകൾമിസ്സ് വേൾഡ് 2018 മത്സരാർത്ഥികൾമിസ്സ് വേൾഡ് 2018 കുറിപ്പുകൾമിസ്സ് വേൾഡ് 2018 മറ്റു സൗന്ദര്യ മത്സരങ്ങളിലെ അംഗങ്ങൾമിസ്സ് വേൾഡ് 2018 അവലംബംമിസ്സ് വേൾഡ് 2018 പുറത്തേക്കുള്ള കണ്ണികൾമിസ്സ് വേൾഡ് 2018ഇന്ത്യമാനുഷി ചില്ലാർ

🔥 Trending searches on Wiki മലയാളം:

പ്രവാസിഒ.എൻ.വി. കുറുപ്പ്പിത്താശയംവിചാരധാരസ്വയംഭോഗംമയ്യഴിപ്പുഴയുടെ തീരങ്ങളിൽദാവൂദ്ഭഗവദ്ഗീതകേരളത്തിലെ നദികളുടെ പട്ടികരാജ്യങ്ങളുടെ പട്ടികമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികതണ്ണീർത്തടംമർയം (ഇസ്ലാം)പടയണിപന്ന്യൻ രവീന്ദ്രൻഫുർഖാൻഹിന്ദുമതംകേരളാ ഭൂപരിഷ്കരണ നിയമംനി‍ർമ്മിത ബുദ്ധിവാഗ്‌ഭടാനന്ദൻമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികഅബൂബക്കർ സിദ്ദീഖ്‌വേലുത്തമ്പി ദളവനിക്കോള ടെസ്‌ലയൂറോപ്പ്മലമ്പാമ്പ്ഗായത്രീമന്ത്രംഒ.വി. വിജയൻസന്ധിവാതംമദർ തെരേസകാലാവസ്ഥരണ്ടാം ലോകമഹായുദ്ധംരാജാധിരാജമില്ലറ്റ്ചണ്ഡാലഭിക്ഷുകിആർത്തവചക്രവും സുരക്ഷിതകാലവുംകേരള വനിതാ കമ്മീഷൻഖിലാഫത്ത്ഹിന്ദിNorwayകേരളത്തിലെ വെള്ളപ്പൊക്കം (2018)അപസ്മാരംസംഗീതംഖുറൈഷ്ഷമാംവദനസുരതംമലയാറ്റൂർസിൽക്ക് സ്മിതസൂര്യാഘാതംവൈലോപ്പിള്ളി ശ്രീധരമേനോൻആദ്യകാല ഖുർആൻ വ്യാഖ്യാതാക്കളുടെ പട്ടികപുകവലിചക്രം (ചലച്ചിത്രം)സ്വാഭാവികറബ്ബർപൂച്ചകൂവളംഅബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്ബാങ്ക്സ്വവർഗ്ഗലൈംഗികതഹെപ്പറ്റൈറ്റിസ്യോഗർട്ട്ചേരമാൻ ജുമാ മസ്ജിദ്‌ഓസ്ട്രേലിയഭാരതീയ സ്റ്റേറ്റ് ബാങ്ക്ദശപുഷ്‌പങ്ങൾകൂദാശകൾവൈക്കം മുഹമ്മദ് ബഷീർമാതൃഭൂമി ദിനപ്പത്രംമുകേഷ് (നടൻ)നിസ്സഹകരണ പ്രസ്ഥാനംരക്താതിമർദ്ദംഖസാക്കിന്റെ ഇതിഹാസംആയില്യം (നക്ഷത്രം)ഈജിപ്റ്റ്നെന്മാറ വല്ലങ്ങി വേലഈസ്റ്റർ മുട്ടനക്ഷത്രം (ജ്യോതിഷം)🡆 More