ലുവാൻഡ

ലുവാൻഡ, അംഗോളയിലെ ഏറ്റവും വലിയ നഗരവും, ഏറ്റവും ജനസംഖ്യയുള്ളതുമായ നഗരമാണ്.

ഇത് ഒരു പ്രാഥമിക തുറമുഖവും, വ്യവസായിക സാംസ്കാരിക, നഗരിക കേന്ദ്രവുമാണ്. മുൻ കാലഘട്ടത്തിൽ ഈ നഗരം "സാവോ പൗലോ ഡാ അസ്സൻകാവോ ഡി ലൊവാണ്ടാ" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അറ്റ്ലാന്റിക് സമുദ്ര തീരത്ത് സ്ഥിതി ചെയ്യുന്ന ലുവാണ്ട നഗരം അംഗോളയിലെ പ്രധാന തുറമുഖവും അതിന്റെ ഭരണസിരാകേന്ദ്രവുമാണ്. ലുവാണ്ട പ്രവിശ്യയുടെ തലസ്ഥാനവുംകൂടിയായ ഈ നഗരം ലോകത്തിലെ പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന നഗരങ്ങളിൽ ബ്രസീലിലെ സാവോ പോളോ, റിയോ ഡി ജനീറോ എന്നിവകഴിഞ്ഞാൽ മൂന്നാം സ്ഥാനത്താണ്. അതുപോലെതന്നെ ബ്രസീലിയ, മാപ്പുട്ടോ, ലിസ്‍ബൺ എന്നിവയ്ക്കു മുന്നിൽ, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന തലസ്ഥാന നഗരവുംകൂടിയായ ഇവടെ 2019 ലെ കണക്കുകൾപ്രകാരം 8 ദശലക്ഷത്തിലധികം ജനങ്ങൾ അധിവസിക്കുന്നു.

ലുവാൻഡ
City
View of Luanda bay, February 2013
View of Luanda bay, February 2013
ലുവാൻഡ is located in Angola
ലുവാൻഡ
ലുവാൻഡ
Location of Luanda in Angola
Coordinates: 8°50′18″S 13°14′4″E / 8.83833°S 13.23444°E / -8.83833; 13.23444
Countryലുവാൻഡ Angola
ProvinceLuanda
Founded1576
വിസ്തീർണ്ണം
 • City113 ച.കി.മീ.(44 ച മൈ)
 • മെട്രോ
2,257 ച.കി.മീ.(871 ച മൈ)
ഉയരം
6 മീ(20 അടി)
ജനസംഖ്യ
 • City28,25,311
 • ജനസാന്ദ്രത25,000/ച.കി.മീ.(65,000/ച മൈ)
 • നഗരപ്രദേശം
2,107,648
 • നഗര സാന്ദ്രത18,169/ച.കി.മീ.(47,060/ച മൈ)
 • മെട്രോപ്രദേശം
6,542,942[അവലംബം ആവശ്യമാണ്]
 • മെട്രോ സാന്ദ്രത2,899/ച.കി.മീ.(7,510/ച മൈ)
സമയമേഖല+1
ClimateBSh

അവലംബം

Tags:

അംഗോളഅറ്റ്‌ലാന്റിക് മഹാസമുദ്രംതുറമുഖംബ്രസീലിയറിയോ ഡി ജനീറോലിസ്‌ബൺലുവാണ്ട പ്രവശ്യസാവോ പോളോ

🔥 Trending searches on Wiki മലയാളം:

സംഘകാലംകാസർഗോഡ് ജില്ലഗർഭ പരിശോധനകെ.ആർ. ഗൗരിയമ്മചെറൂളകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ടൈഫോയ്ഡ്ഉത്രാടം (നക്ഷത്രം)ആനകാലാവസ്ഥതെയ്യംക്ഷയംതൃശ്ശൂർ നിയമസഭാമണ്ഡലംമഹാവിഷ്‌ണുമുത്തപ്പൻആന്റോ ആന്റണിഎക്സിറ്റ് പോൾമതേതരത്വം ഇന്ത്യയിൽവദനസുരതംദൃശ്യംഇഷ്‌ക്ചിയചക്കലിംഫോസൈറ്റ്സുപ്രീം കോടതി (ഇന്ത്യ)ബൈബിൾഇസ്ലാമിലെ പ്രവാചകന്മാർപി.സി. തോമസ്റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഭാരതീയ റിസർവ് ബാങ്ക്തിരുവിതാംകൂർരാജ്യസഭകയ്യോന്നിഎഴുത്തച്ഛൻ പുരസ്കാരംഅരിമ്പാറകിങ്സ് XI പഞ്ചാബ്ദിവ്യ ഭാരതികേരളത്തിലെ പുരാതന അളവുതൂക്കങ്ങൾചെ ഗെവാറവീണ പൂവ്ജുമുഅ (നമസ്ക്കാരം)ബിഗ് ബോസ് (മലയാളം സീസൺ 4)അതിരപ്പിള്ളി വെള്ളച്ചാട്ടംജ്ഞാനപീഠ പുരസ്കാരംആസിഫ് അലിആദി ശങ്കരൻകൂടൽമാണിക്യം ക്ഷേത്രംആനന്ദം (ചലച്ചിത്രം)കുര്യാക്കോസ് ഏലിയാസ് ചാവറഹെപ്പറ്റൈറ്റിസ്-എതിരുമല വെങ്കടേശ്വര ക്ഷേത്രംചിയ വിത്ത്തൈറോയ്ഡ് ഗ്രന്ഥിദന്തപ്പാലതൊണ്ടിമുതലും ദൃക്സാക്ഷിയുംഎസ്.എൻ.ഡി.പി. യോഗംമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻകണിക്കൊന്നപുകവലിയുടെ ആരോഗ്യ ഫലങ്ങൾThushar Vellapallyരാമൻമീനഇന്ദിരാ ഗാന്ധിയൂട്ടറൈൻ ഫൈബ്രോയ്‌ഡ്കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻവാട്സ്ആപ്പ്മനുഷ്യൻഖുർആൻപ്രോക്സി വോട്ട്അടിയന്തിരാവസ്ഥദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികൊളസ്ട്രോൾഹൈബി ഈഡൻമുണ്ടയാംപറമ്പ്കെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)ഐക്യ ജനാധിപത്യ മുന്നണിവാഗമൺകേരള സംസ്ഥാന ഭാഗ്യക്കുറി🡆 More