തുറമുഖം

കപ്പലുകൾക്കും മറ്റു നൗകകൾക്കും പ്രക്ഷുബ്ധമായ കടലിൽ നിന്നും സംരക്ഷണമേകിക്കൊണ്ട് നിർത്തിയിടാനും യാത്രക്കാരുടെയും ചരക്കുകളുടെയും കയറ്റിറക്കം നടത്താനുമുള്ള സൌകര്യവും ആവശ്യാനുസരണം ആഴവുമുള്ള ജലാശയ ഭാഗങ്ങളെയാണ് തുറമുഖങ്ങൾ എന്ന് പറയുന്നത്.

തുറമുഖം
ഇറ്റലിയിലെ കാപ്രി ഹാർ‌ബർ.
തുറമുഖം
1870'കളിലെ ബോംബെ (ഇന്നത്തെ മുംബൈ) തുറമുഖത്തിന്റെ ഒരു ദൃശ്യം

തുറമുഖങ്ങൾ പ്രകൃതിദത്തമായി ഉള്ളവയോ കൃത്രിമമായി നിർമിച്ചവയോ ആകാം. സ്വാഭാവിക തുറമുഖങ്ങൾക്ക്‌ അവയുടെ സമീപത്തുള്ള കരഭാഗങ്ങൾ പ്രകൃതിജന്യമായ സംരക്ഷണം നൽകുമ്പോൾ, കൃത്രിമ തുറമുഖങ്ങൾക്ക്‌ മണ്ണിടിച്ചിൽ, വേലിയേറ്റ/വേലിയിറക്കങ്ങൾ എന്നിവയിൽ നിന്നും സംരക്ഷണമേകാൻ കടൽ ഭിത്തികളും മറ്റു നിർമിതികളും ആവശ്യമാണ്‌.

കേരളത്തിലെ ഏറ്റവും പ്രധാന തുറമുഖമായ കൊച്ചി ഒരു സ്വാഭാവിക തുറമുഖമാണ്.

പ്രകൃതിദത്ത തുറമുഖങ്ങൾ

പ്രകൃതിദത്ത അഥവാ സ്വാഭാവിക തുറമുഖങ്ങൾക്ക് പുരാതന കാലം മുതൽ തന്നെ അതതു നാടുകളുടെ ഗതാഗത, വാണിജ്യ മേഖലകളെ അഭിവൃദ്ധിപ്പെടുത്തുന്നതിലൂടെ സാമ്പത്തിക സൈനിക രംഗങ്ങളിൽ ഏറെ പ്രാധാന്യം ലഭിച്ചിരുന്നു.

ഇത്തരം സ്വാഭാവിക തുറമുഖങ്ങളുടെ സമീപത്ത് പല മഹാനഗരങ്ങളും രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ന്യൂ യോർക്ക്‌, സാൻ ഫ്രാൻസിസ്കോ, സിഡ്നി, ഹാലിഫാക്സ്, പേൾ ഹാർബർ, സിംഗപ്പൂർ തുടങ്ങി ഇന്ത്യയിലെ മുംബൈ, വിശാഖപട്ടണം കേരളത്തിലെ കൊച്ചി, വിഴിഞ്ഞം ഇവയെല്ലാം സ്വാഭാവിക തുറമുഖങ്ങൾക്ക് ഉദാഹരണങ്ങളാണ്.

അവലംബം

http://en.wikipedia.org/wiki/Harbor#Natural_harbors

Tags:

കപ്പൽചരക്ക്നൗക

🔥 Trending searches on Wiki മലയാളം:

ആലി മുസ്‌ലിയാർനാടകത്തിന്റെ അടിസ്ഥാനഘടകങ്ങൾഅമ്മ (താരസംഘടന)മലപ്പുറംസ്വവർഗ്ഗലൈംഗികതബാല്യകാലസഖിമാലിന്യ സംസ്ക്കരണംജെ. ചിഞ്ചു റാണിസുബാനള്ളാമലബന്ധംഇല്യൂമിനേറ്റിഫത്ഹുൽ മുഈൻഗണപതിഅഭാജ്യസംഖ്യസസ്തനിദാരിദ്ര്യം ഇന്ത്യയിൽആട്ടക്കഥഭൂമിമിഥുനം (ചലച്ചിത്രം)കാബൂളിവാല (ചലച്ചിത്രം)മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈപുത്തൻ പാനചിന്ത ജെറോ‍ംസ്വലാബാങ്ക് ദേശസാത്കരണം (ഇന്ത്യ)വി.ടി. ഭട്ടതിരിപ്പാട്കേരളത്തിലെ തനതു കലകൾയേശുക്രിസ്തുവിന്റെ കുരിശുമരണംസിന്ധു നദീതടസംസ്കാരംപത്തനംതിട്ട ജില്ലപുലിക്കോട്ടിൽ ഹൈദർവിശുദ്ധ ഗീവർഗീസ്വിഷുശുക്രൻഖുത്ബ് മിനാർഡെൽഹിനിക്കോള ടെസ്‌ലകേരള ശാസ്ത്രസാഹിത്യ പരിഷത്ത്തൃശൂർ പൂരംലീലഉണ്ണുനീലിസന്ദേശംകേരളത്തിലെ നാടൻപാട്ടുകൾഫ്യൂഡലിസംപ്രതിപക്ഷ നേതാവ് (ഇന്ത്യ)ഇന്ത്യയിലെ ഭാഷകൾകെ.ജി. ശങ്കരപ്പിള്ളയഹൂദമതംഎ.കെ. ഗോപാലൻഅനഗാരിക ധർമപാലസൈനബ് ബിൻത് മുഹമ്മദ്സുരേഷ് ഗോപിമാർച്ച് 28തിരുവിതാംകൂർ ഭരണാധികാരികൾഅയ്യപ്പൻകാൾ മാർക്സ്കോഴിതഴുതാമഉഭയജീവിഈദുൽ ഫിത്ർസുകുമാരിബഹിരാകാശംവയനാട് ജില്ലഇന്ത്യൻ രൂപകയ്യൂർ സമരംഉദ്ധാരണംഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾവിരലടയാളംഹൂദ് നബിസൂര്യൻഇളക്കങ്ങൾകൂവളംകൃഷ്ണൻതമിഴ്‌നാട്ബഹുഭുജം🡆 More