വിശാഖപട്ടണം

ഇന്ത്യയിലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു നഗരമാണ്‌ വിശാഖപട്ടണം(തെലുഗ്:విశాఖపట్నం ഇംഗ്ലീഷ് : Visakhapatnam, Vizag, Vizagapatnam).

ഇന്ത്യയുടെ കിഴക്കൻ തീരത്തുള്ള ഈ നഗരം ഒരു പ്രമുഖ പ്രകൃതിദത്തതുറമുഖവുമാണ്. ഇന്ത്യയുടെ കിഴക്കൻ നാവികപ്പടയുടെ ആസ്ഥാനം കൂടിയാണ് ഇത്. ഒരു ആധുനിക കപ്പൽ നിർമ്മാണശാലയും ഇവിടെയുണ്ട്.

വിശാഖപട്ടണം

విశాఖపట్నం

Vizag
Metropolitan City
Clockwise from top left: Buddha Statue at Appughar, Simhachalam Temple, Bay of Bengal from Kailasagiri, Rajiv Smrithi Bhavan at Beach Road, Visakhapatnam Port, King George Hospital (KGH)
Clockwise from top left: Buddha Statue at Appughar, Simhachalam Temple, Bay of Bengal from Kailasagiri, Rajiv Smrithi Bhavan at Beach Road, Visakhapatnam Port, King George Hospital (KGH)
Countryവിശാഖപട്ടണം India
StateAndhra Pradesh
RegionCoastal Andhra
DistrictVisakhapatnam
നാമഹേതുViśakha
ഭരണസമ്പ്രദായം
 • Municipal commissionerM.V.Satyanarayana,IAS
 • Special OfficerShyam Bob,IAS
 • Commissioner of PoliceB.Shivadhar Reddy IPS
 • Deputy Inspector General of PoliceSwati Lakra IPS
വിസ്തീർണ്ണം
 • ആകെ681 ച.കി.മീ.(263 ച മൈ)
ഉയരം
5 മീ(16 അടി)
ജനസംഖ്യ
 (2011)
 • ആകെ2,035,690
 • റാങ്ക്17th
 • ജനസാന്ദ്രത3,240/ച.കി.മീ.(8,400/ച മൈ)
Languages
 • OfficialTelugu
സമയമേഖലUTC+5:30 (IST)
PIN
530 0XX 531 1XX
Telephone code+91-891-XXX XXXX
വാഹന റെജിസ്ട്രേഷൻAP–31,32,33,34
വെബ്സൈറ്റ്www.gvmc.gov.in

കപ്പൽ നിർമ്മാണശാല

രണ്ടാം ലോകമഹായുദ്ധകാലത്താണ് സിന്ധ്യ സ്റ്റീം നാവിഗേഷൻ കമ്പനി എന്ന ഒരു സ്വകാര്യസ്ഥാപനത്തിനു കീഴിൽ വിശാഖപട്ടണം കപ്പൽനിർമ്മാണശാല ആരംഭിച്ചത്. 7 വർഷത്തിനു ശേഷം 1948 മാർച്ച് മാസത്തിൽ ഈ ശാലയിൽ നിന്നുള്ള ആദ്യത്തെ കപ്പൽ പൂർത്തിയായി. ഈ സമയത്ത് ഇത് ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽനിർമ്മാണശാലയായിരുന്നു. എന്നാൽ കമ്പനിയിലേക്കുള്ള അസംസ്കൃതവസ്തുക്കളുടെ നീക്കം ലാഭകരമല്ലാത്തതിനാൽ 1952-ൽ സിന്ധ്യ കമ്പനി, ഈ സ്ഥാപനം അടച്ചു പൂട്ടാൻ തീരുമാനിച്ചു. എന്നാൽ 1952 മാർച്ചിൽ ഭാരതസർക്കാർ സിന്ധ്യാകമ്പനിയെ ഏറ്റെടുക്കുകയും, ഹിന്ദുസ്ഥാൻ ഷിപ്യാർഡ് കമ്പനി എന്ന പേരിൽ ഒരു പൊതുമേഖലാസ്ഥാപനമാക്കുകയും ചെയ്തു‌.

ആദ്യകാലത്ത് ഇവിടെ നിന്നും കപ്പലുകൾ നീറ്റിലിറക്കുന്നത് രസകരമായ രീതിയിലായിരുന്നു. ആയിരക്കണക്കിന്‌ വാഴപ്പഴങ്ങൾ ഉപയോഗിച്ച് മെഴുക്കിയ ചെരുവുതലത്തിലൂടെയായിരുന്നു കപ്പലുകൾ നീറ്റിലിറക്കിയിരുന്നത്.

കാലാവസ്ഥ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


Tags:

വിശാഖപട്ടണം കപ്പൽ നിർമ്മാണശാലവിശാഖപട്ടണം കാലാവസ്ഥവിശാഖപട്ടണം അവലംബംവിശാഖപട്ടണം പുറത്തേക്കുള്ള കണ്ണികൾവിശാഖപട്ടണംആന്ധ്രാപ്രദേശ്ഇന്ത്യതെലുഗ്

🔥 Trending searches on Wiki മലയാളം:

പുലയർnxxk2ലോക്‌സഭ സ്പീക്കർചക്കകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികനവധാന്യങ്ങൾഅപർണ ദാസ്ഫിറോസ്‌ ഗാന്ധിനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)ഓസ്ട്രേലിയറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടികഇന്ത്യൻ ശിക്ഷാനിയമം (1860)ട്വന്റി20 (ചലച്ചിത്രം)ആഗോളവത്കരണംലക്ഷദ്വീപ്കോടിയേരി ബാലകൃഷ്ണൻകറുത്ത കുർബ്ബാനകെ.സി. വേണുഗോപാൽഗോകുലം ഗോപാലൻജ്ഞാനപീഠ പുരസ്കാരംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)ഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽരക്തസമ്മർദ്ദംഗണപതിഅമ്മയൂറോപ്പ്രണ്ടാമൂഴംഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യആറ്റിങ്ങൽ കലാപംവിചാരധാരതെങ്ങ്ദിലീപ്ആഗ്നേയഗ്രന്ഥിവടകരഅർബുദംമലബാർ കലാപംഹെർമൻ ഗുണ്ടർട്ട്കൃത്രിമബീജസങ്കലനംമരപ്പട്ടിമുരുകൻ കാട്ടാക്കടബെന്നി ബെഹനാൻഹൃദയം (ചലച്ചിത്രം)വൈക്കം മുഹമ്മദ് ബഷീർബെന്യാമിൻഎ.പി.ജെ. അബ്ദുൽ കലാംഒരു സങ്കീർത്തനം പോലെകുണ്ടറ വിളംബരംഎൻ.കെ. പ്രേമചന്ദ്രൻകാനഡഇന്ത്യയുടെ ദേശീയ ചിഹ്നംസ്വർണംഅക്കരെകേരളത്തിലെ പൊതുവിദ്യാഭ്യാസംവൈലോപ്പിള്ളി സംസ്കൃതി ഭവൻനായരാമായണംഗുജറാത്ത് കലാപം (2002)മലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികനക്ഷത്രവൃക്ഷങ്ങൾആർത്തവവിരാമംസ്ഖലനംഉണ്ണി ബാലകൃഷ്ണൻ2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ക്ഷേത്രപ്രവേശന വിളംബരംപാണ്ഡവർഇടതുപക്ഷംതത്ത്വമസിനാഴികഡൊമിനിക് സാവിയോശിവൻമിഷനറി പൊസിഷൻതൂലികാനാമംഗർഭഛിദ്രംയക്ഷികോട്ടയം ലോക്‌സഭാ നിയോജകമണ്ഡലം🡆 More